പഠനം പൂർത്തിയായി മകൾ ഇവിടെയുണ്ട്; ദയയും സിനിമയിലേക്ക് എത്തുമോ; മഞ്ജു പിള്ളയുടെ മറുപടി! മകളുടെ ഫാഷൻ താത്പര്യങ്ങൾ കുറേയൊക്കെ മഞ്ജു തന്നെ പറഞ്ഞിട്ടും ഉണ്ട്. ഇറ്റലിയിൽ ഉപരി പഠനം നടത്തുകയായിരുന്നു ദയ. മലയാള സിനിമയിൽ നെപ്പോട്ടിസം ഉള്ളതുകൊണ്ടുതന്നെ ദയയും അച്ഛനും അമ്മയ്ക്കും പിന്നാലെ സിനിമയിലേക്ക് എത്തുമോ എന്നാണ് പലരും ഉറ്റുനോക്കിയത്. എന്നാൽ സിനിമയിലേക്ക് ഉടനെ ഉണ്ടാകില്ല എന്നാണ് ദയ പറയുന്നത്. ദയ ഇതിനോടകം സോഷ്യൽ മീഡിയയിൽ പരിചിതയാണ്. ഇന്റർനാഷണൽ ലെവവിലുള്ള ദയയുടെ ചിത്രങ്ങൾ ഇതിന് മുൻപും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. മകൾ ദയ സുജിത്തിന്റെ പഠനം പൂർത്തിയായെന്ന് നടി മഞ്ജു പിള്ള. ഇക്കഴിഞ്ഞദിവസം പിൻസ് ആൻഡ് ഫാമിലി സക്സസ് മീറ്റിന് എത്തിയപ്പോൾ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു മഞ്ജുവും മകളും. 




ഫാഷനോടും മോഡലിങിനോടും ആയിരുന്നു ദയയ്ക്ക് താത്പര്യം. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ മഞ്ജു പിള്ളയും മകളും വിശേഷങ്ങൾ ഒക്കെയും സോഷ്യൽ മീഡിയ വഴി പങ്കിടാറുണ്ട്. അടുത്തിടെ കാർത്തിക് സൂര്യയുടെ വിവാഹത്തിനും മഞ്ജു പിള്ളയും മകളും പങ്കെടുത്തിരുന്നു. അതേസമയം കാമറാമാൻ സുജിത് വാസുദേവും ആയുള്ള വിവാഹമോചനത്തിന് ശേഷം മകൾക്ക് ഞങ്ങൾ അച്ഛനും അമ്മയും ആയി അവളുടെ കൂടെ ഉണ്ടാകും എന്നാണ് മഞ്ജു പ്രതികരിച്ചത്. ഞങ്ങളിപ്പോൾ ഭാര്യാ - ഭർത്താക്കന്മാരല്ല, നല്ല സുഹൃത്തുക്കളാണ് എന്ന് സുജിത് വെളിപ്പെടുത്തിയത്. അച്ഛനും അമ്മയും വേർപിരിഞ്ഞുവെങ്കിലും മകൾ രണ്ടു പേർക്കൊപ്പവും നിൽക്കുന്നുണ്ട്. ഒന്നും തീരുമാനിച്ചിട്ടില്ല. നമ്മൾ ആഗ്രഹിക്കുന്ന പോലെ നടക്കണം എന്നില്ലല്ലോ. എന്താണോ നടക്കാൻ പോകുന്നത് എന്ന് പറയാൻ ആകില്ലെന്നും മഞ്ജു പിള്ള പ്രതികരിച്ചു. 





അതേസമയം ദയയും മീനാക്ഷിയും ആയി നല്ല ബന്ധമാണ്. ഇരുവരും തമ്മിലുള്ള സൗഹൃദത്തിന്റെ ഒരു നേർക്കാഴ്ച കൂടി ആയിരുന്നു പ്രിൻസ് ആൻഡ് ഫാമിലി സക്സസ്സ് മീറ്റിൽ കണ്ടത്. ദിലീപും കാവ്യയും ആയി അടുത്തബന്ധം കാത്തു സൂക്ഷിക്കുന്ന മഞ്ജു പിള്ള ദിലീപിന്റെ മിക്ക പടങ്ങളിലും മഞ്ജു എത്താറുണ്ട്. ഇറ്റലിയിൽ ഉപരി പഠനം നടത്തുകയായിരുന്നു ദയ. മലയാള സിനിമയിൽ നെപ്പോട്ടിസം ഉള്ളതുകൊണ്ടുതന്നെ ദയയും അച്ഛനും അമ്മയ്ക്കും പിന്നാലെ സിനിമയിലേക്ക് എത്തുമോ എന്നാണ് പലരും ഉറ്റുനോക്കിയത്. എന്നാൽ സിനിമയിലേക്ക് ഉടനെ ഉണ്ടാകില്ല എന്നാണ് ദയ പറയുന്നത്. ദയ ഇതിനോടകം സോഷ്യൽ മീഡിയയിൽ പരിചിതയാണ്. ഇന്റർനാഷണൽ ലെവവിലുള്ള ദയയുടെ ചിത്രങ്ങൾ ഇതിന് മുൻപും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. നമ്മൾ ആഗ്രഹിക്കുന്ന പോലെ നടക്കണം എന്നില്ലല്ലോ. എന്താണോ നടക്കാൻ പോകുന്നത് എന്ന് പറയാൻ ആകില്ലെന്നും മഞ്ജു പിള്ള പ്രതികരിച്ചു.





 അതേസമയം ദയയും മീനാക്ഷിയും ആയി നല്ല ബന്ധമാണ്. ഇരുവരും തമ്മിലുള്ള സൗഹൃദത്തിന്റെ ഒരു നേർക്കാഴ്ച കൂടി ആയിരുന്നു പ്രിൻസ് ആൻഡ് ഫാമിലി സക്സസ്സ് മീറ്റിൽ കണ്ടത്. ദിലീപും കാവ്യയും ആയി അടുത്തബന്ധം കാത്തു സൂക്ഷിക്കുന്ന മഞ്ജു പിള്ള ദിലീപിന്റെ മിക്ക പടങ്ങളിലും മഞ്ജു എത്താറുണ്ട്. ഇറ്റലിയിൽ ഉപരി പഠനം നടത്തുകയായിരുന്നു ദയ. മലയാള സിനിമയിൽ നെപ്പോട്ടിസം ഉള്ളതുകൊണ്ടുതന്നെ ദയയും അച്ഛനും അമ്മയ്ക്കും പിന്നാലെ സിനിമയിലേക്ക് എത്തുമോ എന്നാണ് പലരും ഉറ്റുനോക്കിയത്. എന്നാൽ സിനിമയിലേക്ക് ഉടനെ ഉണ്ടാകില്ല എന്നാണ് ദയ പറയുന്നത്.

Find out more: