ഷിൻഡെയ്ക്ക് മുഖ്യമന്ത്രി സ്ഥാനം ഉടൻ നഷ്ടമാകും: പ്രവചനവുമായി ആദിത്യ താക്കറെ! ബിജെപി ശിവസേന സഖ്യത്തിലേക്ക് അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപി കൂടിയെത്തിയതിന് പിന്നാലെ മന്ത്രിസഭാ വിപുലീകരണം അടക്കമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാരിൽ വലിയ മാറ്റങ്ങളുണ്ടാകുമെന്ന് ഉദ്ധവ് താക്കറെയുടെ മകന്റെ പുതിയ പ്രവചനമുണ്ടായിരിക്കുന്നത്. രാഷ്ട്രീയ പ്രതിസന്ധി നിലനിൽക്കുന്ന മഹാരാഷ്ട്രയിൽ നിലവിലെ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡേയുടെ സ്ഥാനം ഉടൻ തന്നെ നഷ്ടമാകുമെന്ന് ശിവസേന ഉദ്ധവ് താക്കറെ പക്ഷം നേതാവ് ആദിത്യ താക്കറെ.  ഷിൻഡെ ബിജെപി സർക്കാർ ഒരു വർഷം പൂർത്തിയാക്കുന്നതിന് പിന്നാലെ അദ്ദേഹത്തിന് മുഖ്യമന്ത്രി സ്ഥാനം നഷ്ടമാകുമെന്ന പ്രവചനമുണ്ടായിരിക്കുന്നത്. 





   നിലവിൽ, ഷിൻഡെ മന്ത്രിസഭയിൽ ബിജെപിയുടെ ദേവേന്ദ്ര ഫഡ്നാവിസിനൊപ്പം ഉപമുഖ്യമന്ത്രി സ്ഥാനത്താണ് പവാറുള്ളത്. സർക്കാർ വിപുലീകരണത്തിന് മുന്നോടിയായി ഷിൻഡേയോട് സ്ഥാനം ഒഴിയാൻ ആവശ്യപ്പെട്ടതായാണ് ആദിത്യ താക്കറെ ആവകാശപ്പെട്ടിരിക്കുന്നത്. എൻസിപി വിമത നേതാവ് അജിത് പവാർ സംസ്ഥാന സർക്കാരിൽ ചേർന്നതിനുശേഷം ഷിൻഡെയുടെ ഗ്രൂപ്പിലെ 20 ഓളം എംഎൽഎമാർ തന്റെ പാർട്ടിയുമായി ബന്ധപ്പെട്ടിരുന്നതായി അടുത്തിടെ ശിവസേനയിലെ ഒരു മുതിർന്ന നേതാവായ സഞ്ജയ് റാവത്ത് അവകാശപ്പെട്ടിരുന്നു. "അജിത് പവാറും മറ്റ് എൻസിപി നേതാക്കളും സർക്കാരിൽ ചേർന്നതിന് ശേഷം ഷിൻഡെ ക്യാമ്പിലെ 17-18 എംഎൽഎമാർ ഞങ്ങളെ ബന്ധപ്പെട്ടിട്ടുണ്ട്," സഞ്ജയ് റാവത്ത് അവകാശപ്പെട്ടു.





    എൻസിപി വിമതരായ അജിത് പവാറും അനുയായികളും സർക്കാരിൽ ചേർന്നതിന് ശേഷം ഏകനാഥ് ഷിൻഡെ ഗ്രൂപ്പിനെ ബിജെപി മാറ്റിനിർത്തുന്നുവെന്ന റിപ്പോർട്ടുകൾക്കിടയിലാണ് താക്കറെയുടെ പുതിയ പരാമർശം. സർക്കാർ വിപുലീകരണത്തിന് മുന്നോടിയായി ഷിൻഡേയോട് സ്ഥാനം ഒഴിയാൻ ആവശ്യപ്പെട്ടതായാണ് ആദിത്യ താക്കറെ ആവകാശപ്പെട്ടിരിക്കുന്നത്. ഷിൻഡെ ബിജെപി സർക്കാർ ഒരു വർഷം പൂർത്തിയാക്കുന്നതിന് പിന്നാലെ അദ്ദേഹത്തിന് മുഖ്യമന്ത്രി സ്ഥാനം നഷ്ടമാകുമെന്ന പ്രവചനമുണ്ടായിരിക്കുന്നത്. നിലവിൽ, ഷിൻഡെ മന്ത്രിസഭയിൽ ബിജെപിയുടെ ദേവേന്ദ്ര ഫഡ്നാവിസിനൊപ്പം ഉപമുഖ്യമന്ത്രി സ്ഥാനത്താണ് പവാറുള്ളത്.ബിജെപി ശിവസേന സഖ്യത്തിലേക്ക് അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപി കൂടിയെത്തിയതിന് പിന്നാലെ മന്ത്രിസഭാ വിപുലീകരണം അടക്കമുണ്ടായിരുന്നു.






  ഇതിന് പിന്നാലെയാണ് സർക്കാരിൽ വലിയ മാറ്റങ്ങളുണ്ടാകുമെന്ന് ഉദ്ധവ് താക്കറെയുടെ മകന്റെ പുതിയ പ്രവചനമുണ്ടായിരിക്കുന്നത്. സർക്കാർ വിപുലീകരണത്തിന് മുന്നോടിയായി ഷിൻഡേയോട് സ്ഥാനം ഒഴിയാൻ ആവശ്യപ്പെട്ടതായാണ് ആദിത്യ താക്കറെ ആവകാശപ്പെട്ടിരിക്കുന്നത്. എൻസിപി വിമത നേതാവ് അജിത് പവാർ സംസ്ഥാന സർക്കാരിൽ ചേർന്നതിനുശേഷം ഷിൻഡെയുടെ ഗ്രൂപ്പിലെ 20 ഓളം എംഎൽഎമാർ തന്റെ പാർട്ടിയുമായി ബന്ധപ്പെട്ടിരുന്നതായി അടുത്തിടെ ശിവസേനയിലെ ഒരു മുതിർന്ന നേതാവായ സഞ്ജയ് റാവത്ത് അവകാശപ്പെട്ടിരുന്നു. "അജിത് പവാറും മറ്റ് എൻസിപി നേതാക്കളും സർക്കാരിൽ ചേർന്നതിന് ശേഷം ഷിൻഡെ ക്യാമ്പിലെ 17-18 എംഎൽഎമാർ ഞങ്ങളെ ബന്ധപ്പെട്ടിട്ടുണ്ട്," സഞ്ജയ് റാവത്ത് അവകാശപ്പെട്ടു.

Find out more: