വോഡാഫോനും ഐഡിയയും മികച്ച ഓഫറുകൾ പുറത്തിറക്കിയിരിക്കുകയാണ്. ദിവസം 1 ജിബി ഡാറ്റ മുതൽ 3 ജിബി ഡാറ്റ വരെ ലഭിക്കുന്ന പ്ലാനുകൾ, സ്പെഷ്യൽ ടോപ്-അപ്പ് വൗച്ചറുകൾ, ഒരു വർഷം വരെ വാലിഡിറ്റിയുള്ള ലോങ്ങ് ടേം പ്ലാനുകൾ തുടങ്ങി 19 രൂപ മുതൽ 2,399 രൂപ വരെ വില വരുന്ന പ്രീപെയ്ഡ് പ്ലാനുകൾ കമ്പനി ഉപഭോക്താക്കൾക്കായി ലഭ്യമാക്കിയിട്ടുണ്ട്.

 

 

  ഇന്ത്യയിലെ എല്ലാ സർക്കിളുകളിലും ലഭ്യമായ ഏറ്റവും മികച്ച റീചാർജ് പ്ലാനുകൾ ആണ് ഇനി പറയാൻ പോകുന്നത് .ടോപ്പ് വൊഡാഫോൺ പ്രീപെയ്ഡ് പ്ലാനുകൾ . ദിവസം 100 ലോക്കൽ/ നാഷണൽ എസ്എംഎസുകൾ, ദിവസം 4 ജിബി ഡാറ്റ,എല്ലാ നെറ്റ്‌വർക്കുകളിലേക്കും അൺലിമിറ്റഡ് ലോക്കൽ നാഷണൽ കോളുകൾ, ദിവസം 4 ജിബി ഡാറ്റ എന്നിവയാണ് ഈ പ്ലാൻ റീചാർജ് ചെയ്യുന്നവർക്ക് ലഭിക്കുക. പ്ലാനിന്റെ വാലിഡിറ്റി 28 ദിവസമാണ്.

 

 

  കൂടാതെ 499 രൂപ വിലയുള്ള വൊഡാഫോൺ പ്ലേ സബ്‌സ്‌ക്രിപ്‌ഷനും 999 രൂപ വിലയുള്ള Zee5 സബ്‌സ്‌ക്രിപ്‌ഷനും ഈ പ്ലാനിനൊപ്പം ലഭിക്കും. മാത്രമല്ല ദിവസം 1.5 ജിബി ഡാറ്റയാണ് ഈ 56 ദിവസം വാലിഡിറ്റിയുള്ള പ്ലാനിൽ ലഭിക്കുക. എല്ലാ നെറ്റ്‌വർക്കുകളിലേക്കും അൺലിമിറ്റഡ് ലോക്കൽ നാഷണൽ കോളുകൾ, പ്രതിദിനം 100 ലോക്കൽ/നാഷണൽ എസ്എംഎസുകൾ എന്നീ ആനുകൂല്യങ്ങളുമുണ്ട്

 

 

ഒപ്പം  499 രൂപ വിലയുള്ള വൊഡാഫോൺ പ്ലേ സബ്‌സ്‌ക്രിപ്‌ഷനും 999 രൂപ വിലയുള്ള Zee5 സബ്‌സ്‌ക്രിപ്‌ഷനും ഈ പ്ലാനിനൊപ്പം ലഭിക്കും. ദിവസം 1.5 ജിബി ഡാറ്റയാണ് ഈ പ്ലാനിൽ ലഭിക്കുക. മാത്രമല്ല ദീർഘകാലത്തേക്കുള്ള പ്ലാൻ ആണ് നിങ്ങൾ ആലോചിക്കുന്നതെങ്കിൽ 2,399 രൂപയുടെ വൊഡാഫോൺ പ്രീപെയ്ഡ് പ്ലാൻ റീചാർജ് ചെയ്യാം. വൊഡാഫോണിന്റെ വാർഷിക പ്ലാനിൽ അൺലിമിറ്റഡ് കോളും ഡാറ്റയുമുണ്ട്. FUP ലിമിറ്റ് ഇല്ലാതെ ഏത് നെറ്റ്വർക്കിലേക്ക് വേണമെങ്കിലും ഈ പ്ലാൻ റീചാർജ് ചെയ്തവർക്ക് വിളിക്കാം.

 

 

  കൂടാതെ ദിവസം 100 എസ്എംഎസുകളും ലഭിക്കും . 499 രൂപ, 299 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാനുകൾ പോലെ ഈ പ്ലാനിലും ദിവസം 4 ജിബി ഡാറ്റയാണ് ലഭിക്കുക. കൂടാതെ എല്ലാ നെറ്റ്‌വർക്കുകളിലേക്കും അൺലിമിറ്റഡ് ലോക്കൽ നാഷണൽ കോളുകൾ, പ്രതിദിനം 100 ലോക്കൽ/നാഷണൽ എസ്എംഎസുകൾ എന്നിവയും ഈ 699 രൂപ പ്ലാൻ റീചാർജ് ചെയ്യുന്നവർക്ക് ലഭിക്കും. വാലിഡിറ്റി 84 ദിവസമാണ്.

 

 

 ഒപ്പം തന്നെ ദിവസം 4 ജിബി ഡാറ്റ, എല്ലാ നെറ്റ്‌വർക്കുകളിലേക്കും അൺലിമിറ്റഡ് ലോക്കൽ നാഷണൽ കോളുകൾ, പ്രതിദിനം 100 ലോക്കൽ/നാഷണൽ എസ്എംഎസുകൾ എന്നിവയാണ് ഈ പ്ലാൻ റീചാർജ് ചെയ്യുന്നവർക്ക് ലഭിക്കുക. 56 ദിവസമാണ് പ്ലാനിന്റെ വാലിഡിറ്റി.ഇനി ആസ്വദിക്കൂ ഈ ലോക്ക് ഡൌൺ കാലം ഐഡിയ വൊഡാഫോണിനോടൊപ്പം. 

మరింత సమాచారం తెలుసుకోండి: