ഇനി അഭിനയത്തിലേക്ക് തിരിച്ചുവരുമോ: കാവ്യയുടെ മറുപടി ഇങ്ങനെ! ജയറാമിന്റെ മകൾ മാളവികയുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് കാവ്യ നാട്ടിലേക്ക് തിരിച്ചെത്തിയത്. സ്‌കൂൾ വെക്കേഷന് ഓസ്‌ട്രേലിയയിൽ, ചേട്ടന്റെ അടുത്ത് പോയിരിക്കുകയായിരുന്നു കാവ്യ. മാളവികയുടെ വിവാഹത്തിൽ പങ്കെടുക്കാൻ നാട്ടിലെത്തിയതോടെ വീണ്ടും ഇതാ കാവ്യയുടെ ഫോട്ടോകളും വീഡിയോകളും എല്ലാം സജീവമാവുന്നു.ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ രണ്ട് ദിവസമായി ഇപ്പോൾ കാവ്യ മാധവൻ വീണ്ടും സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുകയാണ്. അതിൽ ഒരു വീഡിയോയിലാണ് കാവ്യയോട് തിരിച്ചുവരവിനെ കുറിച്ച് ചോദിയ്ക്കുന്നത്. 'എവിടെയായിരുന്നു, കാവ്യചേച്ചീ?' എന്ന് ചോദിച്ചപ്പോൾ, 'ഞാൻ ഇവിടെയൊക്കെ തന്നെ ഉണ്ടായിരുന്നു' എന്ന് കാവ്യ പറഞ്ഞു. 





ഇനി സിനിമയിലേക്ക് വരുമോ എന്ന ചോദ്യത്തിന് മുഖം ചുളിച്ച കാവ്യ ഇല്ല എന്ന് പറയുന്നു. മകളെ അഭിനയത്തിലേക്ക് വിടുമായിരിക്കും, അല്ലേ എന്ന ചോദ്യത്തിന് കാവ്യ വ്യക്തമായ മറുപടി നൽകിയതുമില്ല. വിവാഹത്തിന് മഹാലക്ഷ്മിയുടെ കൈയ്യും പിടിച്ച് ദിലീപിനും മീനാക്ഷിക്കുമൊപ്പം എത്തിയ കാവ്യ ഫുൾ ആക്ടീവ് ആയിരുന്നു. കളി ചിരിയോടെ, തമാശകൾ പറഞ്ഞ് കാവ്യ നടക്കുന്നതും ചിരിക്കുന്നതുമൊക്കെയായ വീഡിയോകൾ പല സിനിമാ പ്രമോഷൻ പേജുകളിലൂടെയും പുറത്ത് വരുന്നു. കാവ്യ - ദിലീപ് ഫാൻസ് വീഡിയോ ഏറ്റെടുത്തതോടെ അത് വൈറലാവുകയും ചെയ്തു. മീനാക്ഷിയോ മഹാലക്ഷ്മിയോ അഭിനയത്തിലേക്ക് വരുമോ എന്ന ചോദ്യത്തിന് അവർക്ക് താത്പര്യമുണ്ടെങ്കിൽ വരും എന്നാണ് പലപ്പോഴും ദിലീപ് പറഞ്ഞത്.





 കാവ്യയുടെ തിരിച്ചുവരവിനെ കുറിച്ച് ഒന്നും പ്രതികരിച്ചിരുന്നില്ല. അഭിനയത്തിലേക്ക് തനിക്കിനി താത്പര്യമില്ല എന്ന തരത്തിലാണ് കാവ്യയും ഇപ്പോൾ പ്രതികരിച്ചിരിയ്ക്കുന്നത്. അഞ്ചാം വയസ്സിൽ അഭിനയ ലോകത്തേക്ക് എത്തിയതാണ് കാവ്. പിന്നീട് മൂന്ന് പതിറ്റാണ്ടോളം മലയാള സിനിമയിൽ നിറഞ്ഞു നിന്നു. നായികയായി അരങ്ങേറ്റം കുറിക്കുമ്പോൾ 14 വയസ്സായിരുന്നു കാവ്യയുടെ പ്രായം. മലയാളത്തിന്റെ നായികാ സങ്കൽപമായി മാറിയ കാവ്യ മാറിയ ഒരു 'കാവ്യകാലം' മലയാള സിനിമയിലും ഉണ്ടായിരുന്നു. അതിൽ ഒരു വീഡിയോയിലാണ് കാവ്യയോട് തിരിച്ചുവരവിനെ കുറിച്ച് ചോദിയ്ക്കുന്നത്. 'എവിടെയായിരുന്നു, കാവ്യചേച്ചീ?' എന്ന് ചോദിച്ചപ്പോൾ, 'ഞാൻ ഇവിടെയൊക്കെ തന്നെ ഉണ്ടായിരുന്നു' എന്ന് കാവ്യ പറഞ്ഞു. ഇനി സിനിമയിലേക്ക് വരുമോ എന്ന ചോദ്യത്തിന് മുഖം ചുളിച്ച കാവ്യ ഇല്ല എന്ന് പറയുന്നു. മകളെ അഭിനയത്തിലേക്ക് വിടുമായിരിക്കും, അല്ലേ എന്ന ചോദ്യത്തിന് കാവ്യ വ്യക്തമായ മറുപടി നൽകിയതുമില്ല. 




'എവിടെയായിരുന്നു, കാവ്യചേച്ചീ?' എന്ന് ചോദിച്ചപ്പോൾ, 'ഞാൻ ഇവിടെയൊക്കെ തന്നെ ഉണ്ടായിരുന്നു' എന്ന് കാവ്യ പറഞ്ഞു. ഇനി സിനിമയിലേക്ക് വരുമോ എന്ന ചോദ്യത്തിന് മുഖം ചുളിച്ച കാവ്യ ഇല്ല എന്ന് പറയുന്നു. മകളെ അഭിനയത്തിലേക്ക് വിടുമായിരിക്കും, അല്ലേ എന്ന ചോദ്യത്തിന് കാവ്യ വ്യക്തമായ മറുപടി നൽകിയതുമില്ല. വിവാഹത്തിന് മഹാലക്ഷ്മിയുടെ കൈയ്യും പിടിച്ച് ദിലീപിനും മീനാക്ഷിക്കുമൊപ്പം എത്തിയ കാവ്യ ഫുൾ ആക്ടീവ് ആയിരുന്നു. കളി ചിരിയോടെ, തമാശകൾ പറഞ്ഞ് കാവ്യ നടക്കുന്നതും ചിരിക്കുന്നതുമൊക്കെയായ വീഡിയോകൾ പല സിനിമാ പ്രമോഷൻ പേജുകളിലൂടെയും പുറത്ത് വരുന്നു. കാവ്യ - ദിലീപ് ഫാൻസ് വീഡിയോ ഏറ്റെടുത്തതോടെ അത് വൈറലാവുകയും ചെയ്തു. മീനാക്ഷിയോ മഹാലക്ഷ്മിയോ അഭിനയത്തിലേക്ക് വരുമോ എന്ന ചോദ്യത്തിന് അവർക്ക് താത്പര്യമുണ്ടെങ്കിൽ വരും എന്നാണ് പലപ്പോഴും ദിലീപ് പറഞ്ഞത്. കാവ്യയുടെ തിരിച്ചുവരവിനെ കുറിച്ച് ഒന്നും പ്രതികരിച്ചിരുന്നില്ല. അഭിനയത്തിലേക്ക് തനിക്കിനി താത്പര്യമില്ല എന്ന തരത്തിലാണ് കാവ്യയും ഇപ്പോൾ പ്രതികരിച്ചിരിയ്ക്കുന്നത്. 

మరింత సమాచారం తెలుసుకోండి: