വൈരമുത്തുവിന് ഒഎൻവി സാഹിത്യ പുരസ്‌കാരം; പ്രതിഷേധമാതൃയിച്ചു താരങ്ങൾ!  നിരവധി പേർ മി ടൂ ആരോപണം ഉന്നയിച്ച ഗാനരചയിതാവ് വൈരമുത്തുവിന് മലയാളത്തിൻറെ മഹാനായ ഒഎൻവിയുടെ പേരിലുള്ള സാഹിത്യ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തതിൽ പ്രതിഷേധമറിയിച്ചാണ് ഇവർ രംഗത്തെത്തിയിരിക്കുന്നത്. പതിനേഴു സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണം നേരിട്ട വ്യക്തിയാണ് വൈരമുത്തുവെന്ന് നടി റിമ കല്ലിങ്കൽ അവാർഡ് പ്രഖ്യാപിച്ചുകൊണ്ടുള്ള പത്ര പ്രശസ്ത കവിയും ഗാനരചയിതാവുമായ ഒഎൻവി കുറുപ്പിൻറെ പേരിൽ ഒഎൻവി കൾച്ചറൽ അക്കാദമി ഏർപ്പെടുത്തിയിട്ടുള്ള ഈ വർഷത്തെ ഒഎൻവി സാഹിത്യ പുരസ്കാരം തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തുവിന് നൽകുന്നതിനെതിരെ പ്രതിഷേധവുമായി നടിമാരായ റിമ കല്ലിങ്കലും ഗീതു മോഹൻദാസും പാർവതി തിരുവോത്തും.




  ഈ തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട്എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ മീന കന്ദസ്വാമിയും രംഗത്തെത്തിയിട്ടുണ്ട്. ട്വിറ്ററിലുൾപ്പെടെ ഈ പുരസ്‌കാര നിർണയത്തിനെതിരെ പ്രതിഷേധമുയർന്നിരിക്കുകയാണ്. നമ്മുടെ ഏറ്റവും വലിയ സാഹിത്യകാരൻറെ പേരിലുള്ള ഈ അവാർഡ് 17 സ്ത്രീകളെ ലൈംഗിക പീഡനത്തിനിരയാക്കിയ ഒരാൾക്ക് നൽകരുത്, ചിന്മയി ശ്രീപദയ്ക്ക് ഐക്യദാർഢ്യം എന്നാണ് നടിയും സംവിധായികയുമായ ഗീതു മോഹൻദാസും പാർവതിയും ഇൻസ്റ്റഗ്രാം സ്റ്റോയിൽ കുറിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഒഎൻവി കൾച്ചറൽ അക്കാദമിയുടെ രക്ഷാധികാരിയായുള്ളത്. എംടി വാസുദേവൻ നായർ, സുഗതകുമാരി, കെജെ യേശുദാസ് ഇവർ രക്ഷാധികാരികളും അടൂർ ഗോപാലകൃഷ്ണൻ പ്രസിഡൻറുമാണ്.



  
ഗായിക ചിൻമയി ശ്രീപദ, മീന കന്ദസ്വാമി, മാധ്യമപ്രവർത്തക ധന്യ രാജേന്ദ്രൻ എന്നിവർ അവാർഡ് നിർണയത്തിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ രംഗത്ത് വന്നിട്ടുണ്ട്. പ്രഭാവർമ്മ, എംഎ ബേബി, എം ജയകുമാർ എന്നിവരാണ് വൈസ് പ്രസിഡൻറുമാർ. മലയാള സർവ്വകലാശാല വൈസ് ചാൻസലർ ഡോ.അനിൽ വള്ളത്തോൾ, ആലംകോട് ലീലാകൃഷ്ണൻ, പ്രഭാവർമ്മ എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്കാര ജേതാവിനെ നിർണ്ണയിച്ചിരിക്കുന്നത്.



  അതായത് 17 പേരെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണം ഉയർന്ന ഒരാൾക്ക് മലയാളത്തിലെ മഹത്തായ കവിയുടെ പേരിലുള്ള പുരസ്കാരം നൽകുന്നതിനെതിരെ പ്രതിഷേധവുമായി നിരവധിപേർ രംഗത്തെത്തിയിരിക്കുകയാണ്. ട്വിറ്ററിലുൾപ്പെടെ ഈ പുരസ്‌കാര നിർണയത്തിനെതിരെ പ്രതിഷേധമുയർന്നിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഒഎൻവി കൾച്ചറൽ അക്കാദമിയുടെ രക്ഷാധികാരിയായുള്ളത്. എംടി വാസുദേവൻ നായർ, സുഗതകുമാരി, കെജെ യേശുദാസ് ഇവർ രക്ഷാധികാരികളും അടൂർ ഗോപാലകൃഷ്ണൻ പ്രസിഡൻറുമാണ്.
 

Find out more: