ഭർത്താവിനെ ചുംബിച്ചതും വിവാദമായി; തങ്ങളെ വേർപിരിയ്ക്കാനിവില്ലെന്ന് ശ്രിയ! ഒരേപോലെ ഇന്ത്യൻ സിനിമയിൽ ആരാധകരെ സ്വന്തമാക്കിയ താരമാണ് ശ്രിയ ശരൺ. ശ്രിയയുടെ സിനിമയും സോഷ്യൽ മീഡിയയുമെല്ലാം ആരാധകർ പിന്തുടരുന്നത് പോലെ താരത്തിന്റെ ജീവിതവും പ്രേക്ഷകർക്ക് പ്രിയപ്പെട്ടത് തന്നെ. എന്നാൽ 2018-ൽ ആൻഡ്രുവുമായി വിവാഹിതയായതോടെ സോഷ്യൽ മീഡിയയിൽ നിരന്തരം വിമർശിക്കപ്പെടുകയാണ് താരം. വിമർശനങ്ങൾക്ക് പിന്നാലെ പോകാൻ സമയമില്ലെന്നും തങ്ങളുടെ പ്രണയത്തെ അളക്കാൻ മറ്റാർക്കും സാധിക്കില്ലെന്നും പറയുകയാണ് താരം. ഇപ്പോൾ തങ്ങളുടെ അഞ്ചാം വിവാഹ വാർഷികം ആഘോഷിക്കുകയാണ് ആൻഡ്രുവും ശ്രിയയും. തെന്നിന്ത്യൻ സിനിമയിൽ ഇന്നും നായികയായി തിളങ്ങുന്ന ശ്രിയ ശരൺ ഇഷ്ടം എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് സിനിമയിലേയ്ക്ക് എത്തുന്നത്. 





   ഇന്ത്യൻ സിനിമയിൽ തെന്നിന്ത്യയിൽ മാത്രമല്ല, ബോളീവുഡിലും നിറഞ്ഞു നിൽക്കുകയാണ് ശ്രി. ശരൺ എന്ന പേര്.2018 മാർച്ച് 19-ന് ആണ് ശ്രിയയും ആൻഡ്രിവും വിവാഹിതരാകുന്നത്.തങ്ങളുടെ പ്രണയത്തിന്റെ, ഒന്നുചേരലിന്റെ അഞ്ചാം വാർഷികം ആഘോഷിക്കുകയാണ് താരമിപ്പോൾ.ജീവിതത്തിൽ എന്നും നിനക്കൊപ്പമുണ്ടാകണം എന്നാണ് എന്റെ ആഗ്രഹമെന്നാണ് താരം പറയുന്നത്.ആൻഡ്രിയെ വിവാഹെ ചെയ്തതോടെ അയാൾ വെള്ളക്കാരനാണെന്നും മറ്റാരെയും കിട്ടിയില്ലേ എന്നുമായിരുന്നു സോഷ്യൽ മീഡിയയിൽ ഉയർന്ന ആക്ഷേപം.





  ഇത്തരം കമന്റുകൾ ആദ്യം തനിക്കും ആൻഡ്രിയ്ക്കും വിഷമമുണ്ടാക്കിയെന്നും പിന്നീട് ഇവയെ അവഗണിക്കാൻ തുടങ്ങിയെന്നുമാണ് താരം പറയുന്നത്.തങ്ങളുടെ പ്രണയത്തെ അളക്കാൻ ആർക്കാണ് കഴിയുകയെന്നും എന്നും പരസ്പരം ഇങ്ങനെ സ്‌നേഹിക്കാൻ കഴിയണമെന്നുമാണ് തന്റെ ആഗ്രഹമെന്നും താരം പറയുന്നു. ആൻഡ്രിയെ പരസ്യമായി ചുംബിച്ചത് സോഷ്യൽ മീഡിയയിൽ വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. വിമർശനങ്ങൾക്ക് പിന്നാലെ പോകാൻ സമയമില്ലെന്നും തങ്ങളുടെ പ്രണയത്തെ അളക്കാൻ മറ്റാർക്കും സാധിക്കില്ലെന്നും പറയുകയാണ് താരം. ഇപ്പോൾ തങ്ങളുടെ അഞ്ചാം വിവാഹ വാർഷികം ആഘോഷിക്കുകയാണ് ആൻഡ്രുവും ശ്രിയയും.




 തെന്നിന്ത്യൻ സിനിമയിൽ ഇന്നും നായികയായി തിളങ്ങുന്ന ശ്രിയ ശരൺ ഇഷ്ടം എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് സിനിമയിലേയ്ക്ക് എത്തുന്നത്.  ഇന്ത്യൻ സിനിമയിൽ തെന്നിന്ത്യയിൽ മാത്രമല്ല, ബോളീവുഡിലും നിറഞ്ഞു നിൽക്കുകയാണ് ശ്രി. ശരൺ എന്ന പേര്.2018 മാർച്ച് 19-ന് ആണ് ശ്രിയയും ആൻഡ്രിവും വിവാഹിതരാകുന്നത്.തങ്ങളുടെ പ്രണയത്തിന്റെ, ഒന്നുചേരലിന്റെ അഞ്ചാം വാർഷികം ആഘോഷിക്കുകയാണ് താരമിപ്പോൾ.ജീവിതത്തിൽ എന്നും നിനക്കൊപ്പമുണ്ടാകണം എന്നാണ് എന്റെ ആഗ്രഹമെന്നാണ് താരം പറയുന്നത്.ആൻഡ്രിയെ വിവാഹെ ചെയ്തതോടെ അയാൾ വെള്ളക്കാരനാണെന്നും മറ്റാരെയും കിട്ടിയില്ലേ എന്നുമായിരുന്നു സോഷ്യൽ മീഡിയയിൽ ഉയർന്ന ആക്ഷേപം.

Find out more: