നടി അനർഘയുടെ വിവാഹം!  അവരിലൂടെയായാണ് താൻ മോഡലിംഗ് രംഗത്ത് എത്തിയതെന്ന് അനർഘ പറയുന്നു. ഫ്‌ളവേഴ്‌സ് ഒരുകോടിയിലെത്തിയപ്പോഴായിരുന്നു അവർ ജീവിതകഥ പറഞ്ഞത്. പ്രേതമായി അഭിനയിക്കാൻ ഇഷ്ടമാണ്. അതേപോലെ പൈലറ്റാവണമെന്ന ആഗ്രഹമുണ്ടായിരുന്നുവെന്നും അനർഘ പറയുന്നു. പ്രണയത്തെക്കുറിച്ചും കല്യാണത്തെക്കുറിച്ചുമൊക്കെ അനർഘ ഷോയിൽ സംസാരിച്ചിരുന്നു.മോഡലിംഗിൽ സജീവമാണ് അനർഘ ചിത്ര. മുൻപൊരിക്കൽ ഒരുങ്ങാനായി പോയപ്പോൾ ഒരു സ്‌റ്റൈലിസ്റ്റിനെ പരിചയപ്പെട്ടിരുന്നു.പുള്ളി ഭയങ്കര സംശയരോഗിയായിരുന്നു. ഞാൻ കോളേജിൽ പോയാൽ പ്രശ്‌നമാണ്. ആരോടും സംസാരിക്കാൻ പാടില്ല എന്നൊക്കെ പറയുമായിരുന്നു. പുള്ളി എന്റെ ഫോണൊക്കെ ഹാക്ക് ചെയ്യുമായിരുന്നു. എന്നോട് ചില അപ്ലിക്കേഷൻസൊക്കെ ഇൻസ്റ്റാൾ ചെയ്യാൻ പറയുമായിരുന്നു.
 എന്റെ ഫേസ്ബുക്കും ഹാക്ക് ചെയ്തിരുന്നു. എന്നെ ഡീഗ്രേഡ് ചെയ്ത് കാണിക്കാനുള്ള ശ്രമമായിരുന്നു.അതൊരു ടോക്‌സിക്ക് റിലേഷൻഷിപ്പായിരുന്നു. ഇങ്ങോട്ട് വന്ന് ഇഷ്ടം പറഞ്ഞതായിരുന്നു. ഇപ്പോൾ പഠിക്കുവാണ്, ജോലിയൊക്കെ കിട്ടിയിട്ട് നോക്കാം. അപ്പോഴല്ലേ കൃത്യമായ ഡിസിഷൻ എടുക്കാൻ പറ്റൂ. നല്ല സുഹൃത്തുക്കളായിരുന്നു.അവർ എന്നെ കോണ്ടാക്റ്റ് ചെയ്തിരുന്നു. അപ്പോഴാണ് ഞങ്ങൾ രണ്ടാളും ഒരേപോലെ ചതിക്കപ്പെട്ടു എന്ന് മനസിലാക്കിയത്. അതിന് ശേഷം പിന്നെ പ്രണയിക്കാനൊന്നും പോയിട്ടില്ല. 3 വർഷം മുൻപ് ഒരാൾ എന്നെ പ്രൊപ്പോസ് ചെയ്തിരുന്നു. ഞാൻ അപ്പോൾ തന്നെ റിജക്റ്റ് ചെയ്തിരുന്നു.പുള്ളി വീട്ടുകാരോടൊക്കെ സംസാരിച്ചു.


   ഞാൻ ആഗ്രഹിച്ച ക്വാളിറ്റികളൊക്കെ പുള്ളിക്കുണ്ട്. എല്ലാത്തിനും സ്വന്തമായി അഭിപ്രായമുള്ളൊരാളെ കെട്ടണം എന്നുണ്ടായിരുന്നു. പുള്ളി അങ്ങനെയാണ്. കല്യാണം തീരുമാനിക്കാൻ പോവുകയാണ്.
പറഞ്ഞ് മനസിലാക്കാമെന്ന് കരുതി കുറേ ശ്രമിച്ചു.  
ആളെ ശരിയാക്കി എടുക്കാമെന്നായിരുന്നു കരുതിയത്. അതിനിടയിൽ പുള്ളി വേറൊരു കുട്ടിയുടെ കൂടെ പോയി. പ്ലസ് ടു സമയത്തും ഒരു അനുഭവമുണ്ടായിരുന്നു. നേരിട്ട് വന്ന് പ്രൊപ്പോസ് ചെയ്തിരുന്നു. പുള്ളി കുറച്ച് ഹൈ ലെവൽ ആയിരുന്നു. എനിക്കന്ന് ഒരു ഡിസിഷനും എടുക്കാൻ അറിയില്ല. ആലോചിക്കാമെന്ന് പോലും പറയാതെ റിജക്റ്റ് ചെയ്യുകയായിരുന്നു. 
  പുള്ളി ബെഞ്ചിലൊക്കെ എന്റെ പേര് എഴുതി വെച്ചിരുന്നു. എന്നിട്ടും ഞാൻ ഇഷ്ടമാണെന്ന് പറഞ്ഞിരുന്നില്ല. ഓണാഘോഷം കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടയിലായിരുന്നു പുള്ളി വന്ന് ബൈക്ക് കൊണ്ട് ഇടിക്കാൻ നോക്കിയത്. സ്‌കൂളിലൊക്കെ അറിഞ്ഞപ്പോൾ അത് പ്രശ്‌നമായി. ബൈക്കൊന്നും സ്‌കൂളിൽ കൊണ്ടുവരരുത് എന്ന് പറഞ്ഞപ്പോൾ അതങ്ങ് പോയി.ഭീമയുടെ മോഡൽ ആയത് കൊണ്ടാണോ എന്നറിയില്ല കല്യാണ ആലോചന വരുന്ന സമയത്ത് സ്ത്രീധനം ചോദിക്കുന്നുണ്ട്. കാറും സ്വർണ്ണവുമൊക്കെയാണ് ചോദിക്കാറുള്ളത്. അങ്ങനെയൊരു കല്യാണത്തിൽ താൽപര്യമില്ല.

మరింత సమాచారం తెలుసుకోండి: