മനപൂർവ്വം തെറ്റുകൾ ചെയ്യാത്തവരുടെ ഒപ്പം ദൈവം ഉണ്ടാകും; ധൈര്യമായിരിക്കൂ- അമൃതയോട് അമേയ! അത്തരത്തിൽ സംഗീതം കൊണ്ട് ജീവിതത്തിൽ ഒരായിരം മാറ്റങ്ങൾ നേടിയെടുത്ത ഗായിക കൂടിയാണ് അമൃത സുരേഷ്. ഐഡിയ സ്റ്റാർ സിംഗർ വഴി പിന്നണി ഗാനരംഗത്തേക്ക് എത്തിയ അമൃത ഇപ്പോൾ സ്വന്തമായൊരു ബാൻഡും, യൂ ട്യൂബ് ചാനലും കേരളത്തിനകത്തും പുറത്തുമായി നിരവധി ഷോസും സംഘടിപ്പിച്ചു പോരുകയാണ്. അടുത്തിടെ ആയിരുന്നു അമൃതയുടെ കാശി സന്ദർശനം. സോളോ ട്രിപ്പിലാണ് അമൃത കാശി വിശ്വനാഥനെ കാണാൻ പുറപ്പെട്ടത്. ജീവിതം കൂടുതൽ ആസ്വദിക്കുകയാണ് അമൃത സുരേഷ്. സംഗീതം ജീവിതത്തിൽ എന്തിനും ഒരു മരുന്നാണ് എന്ന് വിശ്വസിക്കുന്ന ഒരുപറ്റം ആളുകൾ നമുക്ക് ചുറ്റിലുമുണ്ട്. സംഗീതം കൊണ്ട് ജീവിതത്തിൽ ഒരായിരം മാറ്റങ്ങൾ നേടിയെടുത്ത ഗായിക കൂടിയാണ് അമൃത സുരേഷ്.
ഐഡിയ സ്റ്റാർ സിംഗർ വഴി പിന്നണി ഗാനരംഗത്തേക്ക് എത്തിയ അമൃത ഇപ്പോൾ സ്വന്തമായൊരു ബാൻഡും, യൂ ട്യൂബ് ചാനലും കേരളത്തിനകത്തും പുറത്തുമായി നിരവധി ഷോസും സംഘടിപ്പിച്ചു പോരുകയാണ്. അടുത്തിടെ ആയിരുന്നു അമൃതയുടെ കാശി സന്ദർശനം. സോളോ ട്രിപ്പിലാണ് അമൃത കാശി വിശ്വനാഥനെ കാണാൻ പുറപ്പെട്ടത്. ഇതിനെ അങ്ങിനെകണ്ടാൽ മതി ദൈവം കൂടെ ഉള്ളപ്പോൾ എന്തിന് ഭയക്കണം? മൈൻഡ് പൊസിറ്റീവ് ആക്കി വെക്കൂ മോളോടൊപ്പം കൂടുതൽ ടൈം സ്പെൻഡ് ചെയ്യൂ. ഈശ്വരാധീനവും ഈശ്വരന്റെ അനുഗ്രഹമായൊരു കലയും കയ്യിൽ ഉണ്ട്. നീ ധൈര്യമായി മുൻപോട്ട് പോകൂ എന്നാണ് അമേയ അമൃതയോടായി പറഞ്ഞത്. അമേയയെ കൂടാതെ നിരവധി ആളുകളാണ് അമൃതയ്ക്ക് മറുപടിയുമായി എത്തിയത്.
അമൃതയുടെ സോഷ്യൽ മീഡിയയിൽ പങ്കിട്ട കാശിയാത്രയുടെ വിശേഷങ്ങൾക്ക് നടി അമേയ നായർ നൽകിയ മറുപടിയും ഏറെ ശ്രദ്ധേയം ആയിരുന്നു. നിനക്ക് അത്ഭുതങ്ങളിൽ വിശ്വാസമുണ്ടോ ഈ വരികൾ ആണ് ഓർമ്മ വരുന്നത്. ജീവിതത്തിൽ ഒരുപാട് തളരുമ്പോൾ മനപൂർവ്വം തെറ്റുകൾ ചെയ്യാത്തവരുടെ ഒപ്പം ദൈവം ഉണ്ടാകും അതിനുള്ള അടയാളവും നമുക്ക് കിട്ടും- അമേയ കുറിച്ചു. അമൃതയുടെ സോഷ്യൽ മീഡിയയിൽ പങ്കിട്ട കാശിയാത്രയുടെ വിശേഷങ്ങൾക്ക് നടി അമേയ നായർ നൽകിയ മറുപടിയും ഏറെ ശ്രദ്ധേയം ആയിരുന്നു. നിനക്ക് അത്ഭുതങ്ങളിൽ വിശ്വാസമുണ്ടോ ഈ വരികൾ ആണ് ഓർമ്മ വരുന്നത്. ജീവിതത്തിൽ ഒരുപാട് തളരുമ്പോൾ മനപൂർവ്വം തെറ്റുകൾ ചെയ്യാത്തവരുടെ ഒപ്പം ദൈവം ഉണ്ടാകും അതിനുള്ള അടയാളവും നമുക്ക് കിട്ടും- അമേയ കുറിച്ചു. താൻ സോഷ്യൽ മീഡിയയിൽ നിന്നും ഒരു ബ്രേക്ക് എടുക്കുന്നുവെന്നും ഇതിനകം അമൃത സുരേഷ് അറിയിക്കുകയുണ്ടായി.
അപ്പോഴും താരത്തെ ചേർത്തുനിർത്താൻ നിരവധി ആളുകളാണ് എത്തിയതും. അതേസമയം ഗോപി സുന്ദറും അമൃതയുമായുള്ള ബന്ധം അവസാനിച്ചു എന്ന തരത്തിലുള്ള പ്രചാരണങ്ങളും സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ട്. ഇതിനോട് ഇരുവരും ഇത് വരെ പ്രതികരിച്ചിട്ടില്ല. അമൃത നല്ലൊരു ഗായികയാണ്.. ജീവിതത്തിൽ ഉണ്ടായ വീഴ്ച്ചയിൽ നിന്നും ഉയർത്തെഴുന്നേറ്റ് മുന്നോട്ടു പോവാൻ കുട്ടിക്ക് സംഗീതം കൂടെയുണ്ട്.. അമ്മയും അനിയത്തിയും മകളും കൂടെയില്ലേ.. അവരെ ചേർത്തു പിടിച്ച് ആരെന്തു പറയുന്നുവെന്ന് നോക്കാതെ സ്വന്തം തൊഴിലുമായി മുന്നോട്ടു പോവുക... ഞങ്ങളിൽ ചിലരെങ്കിലും കൂടെയുണ്ട്..- ആരാധകർ കുറിച്ചു.
Find out more: