നിഷ്കളങ്കത നിറഞ്ഞ പുഞ്ചിരിയും കുസൃതികൾക്കും ഒക്കെ ആരാധകരേറെയാണ് എന്ന് പറയേണ്ടതില്ലാല്ലോ. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇൻസ്റ്റഗ്രാമിൽ വൈറലാകുന്നതും അത്തരത്തിലൊരു കൊച്ചു കുട്ടിയാണ്. ചോക്ലേറ്റ് കേക്ക്, പിസ, സാലഡ് തുടങ്ങിയവയൊക്കെയാണ് കുഞ്ഞു ഷെഫിന്റെ പരീക്ഷണം.
അമ്മയ്‌ക്കൊപ്പമാണ് ഈ പരീക്ഷണങ്ങള്‍ ഒക്കെയും. ചിലസമയങ്ങളില്‍ അമ്മയുടെ ഒക്കത്തിരുന്നുകൊണ്ടാണ് കുരുന്നിന്റെ പാചക പരീക്ഷണങ്ങളും ചെയ്യുന്നുണ്ട്. സമൂഹ മാധ്യമങ്ങളിൽ താരമായി മാറിയ ഈ കുട്ടി ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആളുകൾ അഭിനന്ദനം കൊണ്ട് മൂടുകയാണ്. സോഷ്യൽ മീഡിയയിൽ ഏറെ വൈറലായ വീഡിയോയ്ക്ക് പിന്നിൽ കോബി എന്ന കുട്ടി താരമാണുള്ളത്.
നിരവധി പോസ്റ്റുകളും മറ്റുമൊക്കെയായി ആരാധക ഹൃദയം കീഴടക്കിയിരിക്കുകയാണ് ഈ കുഞ്ഞു. പിച്ച വെച്ചു തുടങ്ങുന്നതിന് മുമ്പ് ഷെഫ് ജോലി ഏറ്റെടുത്തിരിക്കുന്ന ഒരു കുട്ടിയാണ് വീഡിയോയിലുള്ളത്. അടുക്കളയില്‍ അമ്മയ്‌ക്കൊപ്പം പല പാചക പരീക്ഷണങ്ങളും നടത്തുകയാണ് കുട്ടി. നിരവധി പേരാണ് വീഡിയോ ഏറ്റെടുത്തിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലെ കോബി ഈറ്റ്‌സ് എന്ന പേജിലൂടെയാണ് കുഞ്ഞന്‍ ഷെഫിന്റെ പാചകവീഡിയോകള്‍ പുറത്തുവരുന്നത്. ഞാനും മമ്മയും പലപ്പോഴും ചുടില്ല ... 100 കെ ആഘോഷിക്കാൻ ഏറ്റവും കൂടുതൽ ആവശ്യപ്പെട്ടത് ഒരു കേക്ക് ആയിരുന്നു ...
അതിനാൽ ... ഞങ്ങൾ ശ്രമിച്ചു, വിജയത്തിനായി ഒരു പെട്ടിയിൽ ഒരു കേക്ക്! 🤣 ഇത് സൂപ്പർ കുഴപ്പവും സൂപ്പർ രസകരവുമായിരുന്നു. ഞങ്ങൾക്ക് ഇവിടെ 60 സെക്കൻഡിൽ കൂടുതൽ ഉൾക്കൊള്ളാൻ കഴിയുമെങ്കിൽ! നിങ്ങൾക്ക് കാണാനായി ഞാൻ കൂടുതൽ ഫൂട്ടേജ് എന്റെ യൂട്യൂബ്- ലേക്ക് അപ്‌ലോഡ് ചെയ്യും! പിന്തുടർന്നതിന് എല്ലാവർക്കും നന്ദി, നിങ്ങളുടെ മുഖത്ത് പുഞ്ചിരി വിടർത്തുന്നതിൽ എനിക്ക് സന്തോഷമുണ്ട്! 🎉❤️🎂 (ഞങ്ങൾക്ക് ഒരു ആവശ്യമുണ്ടെന്ന് ഞാൻ കരുതുന്നു. എന്നായിരുന്നു ഒരു പോസ്റ്റിലെ വരികൾ.
സോഷ്യൽ മീഡിയയുടെ വരവോടെ നിരവധി പേരാണ് ആളുകളുടെ ശ്രദ്ധപിടിച്ച് പറ്റാൻ തുടങ്ങിയിരിക്കുന്നത്. പല വീഡിയോകളും വളരെ പെട്ടെന്ന് തന്നെ ആയിരിക്കും വൈറലാകാറുള്ളത്. പ്രായഭേദമന്യേയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പലപ്പോഴും കുട്ടികളുടെ കുട്ടിത്തം നിറഞ്ഞ വീഡിയോകൾക്ക് നിരവധി ആരാധകരായിരിക്കും.
click and follow Indiaherald WhatsApp channel