പത്ത് വർഷത്തിന് ശേഷം ഭർത്താവിന്റെ ചിത്രത്തിലൂടെ ജെനീലിയ സിനിമ രംഗതെക്കു തിരിച്ചു വരുന്നു!  ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ഡിസംബർ 30 ന് ചിത്രം തീയേറ്ററുകളിലെത്തും. ജെനീലിയയുടെ മറാത്തി സിനിമയിലേക്കുള്ള അരങ്ങേറ്റം കൂടിയാണ് വേട്. ജെനീലിയ മുഴുനീളേ പ്രധാന കഥാപാത്രമായി എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ജെനീലിയയുടെ ഭർത്താവ് റിതേഷ് ദേശ്മുഖ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വർഷങ്ങൾക്ക് ശേഷം നടി ജെനീലിയ വീണ്ടും അഭിനയരംഗത്തേക്ക് തിരികെയെത്തുകയാണ്. വേട് എന്ന ചിത്രത്തിലൂടെയാണ് ജെനീലിയ വീണ്ടും അഭിനയരംഗത്ത് സജീവമാകുന്നത്. 





  ഞാൻ ജനിച്ചത് മഹാരാഷ്ട്രയിലാണ്. അഭിനയം തുടങ്ങിയ ശേഷം ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായി നിരവധി സിനിമകൾ ഞാൻ ചെയ്തു. അവിടെയുള്ള പ്രേക്ഷകരിൽ നിന്ന് എനിക്ക് വലിയ സ്നേഹമാണ് ലഭിച്ചത്. റിതേഷിന്റെ ആദ്യ സംവിധാന സംരംഭത്തിലൂടെ ഞാൻ മറാത്തി സിനിമയിൽ അരങ്ങേറ്റം കുറിക്കുകയാണ്. മറാത്തിയിൽ അഭിനയിച്ചതിലൂടെ ഞാൻ പൂർണയായ പോലെ തോന്നുന്നു എന്നാണ് പോസ്റ്റർ പങ്കുവച്ച് ജെനീലിയ കുറിച്ചിരിക്കുന്നത്. വേടിന് പിന്നാലെ ജെനീലിയയുടെ ബോളിവുഡ് ചിത്രം മിസ്റ്റർ മമ്മിയും പുറത്തുവരാനുണ്ട്. റിതേഷ് സംവിധായകനായി അരങ്ങേറുന്ന ആദ്യ ചിത്രം കൂടിയാണ് വേട്. ചിത്രത്തിന്റെ വിവിധ പോസ്റ്ററുകൾ ജെനീലിയ പങ്കുവച്ചിട്ടുണ്ട്.  





പത്ത് വർഷത്തോളമായി ബോളിവുഡ് സിനിമയിൽ നിന്ന് ജെനീലിയ ഇടവേളയെടുത്തിട്ട്. ഇടയ്ക്ക് ഫോഴ്സ് 2, ജയ് ഹോ എന്നീ ചിത്രങ്ങളിൽ അതിഥി വേഷത്തിലും ജെനീലിയ എത്തിയിരുന്നു. മറാത്തി ചിത്രമായ മൗലിയിലൂടെ നിർമ്മാതാവായും ജെനീലിയ അരങ്ങേറിയിരുന്നു. 2003 ൽ തുജെ മേരി കസം എന്ന ചിത്രത്തിലൂടെയാണ് ജെനീലിയ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. തേരേ നാൽ ലവ് ഹോ ഗയ എന്ന ചിത്രത്തിലാണ് ജെനീലിയ ഒടുവിൽ അഭിനയിച്ചത്. റിതേഷ് സംവിധായകനായി അരങ്ങേറുന്ന ആദ്യ ചിത്രം കൂടിയാണ് വേട്. ചിത്രത്തിന്റെ വിവിധ പോസ്റ്ററുകൾ ജെനീലിയ പങ്കുവച്ചിട്ടുണ്ട്. 




ഞാൻ ജനിച്ചത് മഹാരാഷ്ട്രയിലാണ്. അഭിനയം തുടങ്ങിയ ശേഷം ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായി നിരവധി സിനിമകൾ ഞാൻ ചെയ്തു. അവിടെയുള്ള പ്രേക്ഷകരിൽ നിന്ന് എനിക്ക് വലിയ സ്നേഹമാണ് ലഭിച്ചത്. റിതേഷിന്റെ ആദ്യ സംവിധാന സംരംഭത്തിലൂടെ ഞാൻ മറാത്തി സിനിമയിൽ അരങ്ങേറ്റം കുറിക്കുകയാണ്. അവിടെയുള്ള പ്രേക്ഷകരിൽ നിന്ന് എനിക്ക് വലിയ സ്നേഹമാണ് ലഭിച്ചത്. റിതേഷിന്റെ ആദ്യ സംവിധാന സംരംഭത്തിലൂടെ ഞാൻ മറാത്തി സിനിമയിൽ അരങ്ങേറ്റം കുറിക്കുകയാണ്. മറാത്തിയിൽ അഭിനയിച്ചതിലൂടെ ഞാൻ പൂർണയായ പോലെ തോന്നുന്നു എന്നാണ് പോസ്റ്റർ പങ്കുവച്ച് ജെനീലിയ കുറിച്ചിരിക്കുന്നത്. വേടിന് പിന്നാലെ ജെനീലിയയുടെ ബോളിവുഡ് ചിത്രം മിസ്റ്റർ മമ്മിയും പുറത്തുവരാനുണ്ട്. റിതേഷ് സംവിധായകനായി അരങ്ങേറുന്ന ആദ്യ ചിത്രം കൂടിയാണ് വേട്. ചിത്രത്തിന്റെ വിവിധ പോസ്റ്ററുകൾ ജെനീലിയ പങ്കുവച്ചിട്ടുണ്ട്.  

Find out more: