ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെ സെക്രട്ടേറിയറ്റിനുമുന്നില്‍ കെ.എസ്.യു പ്രതിഷേധം. കെ.എസ്.യു മാര്‍ച്ചിനിടെ കല്ലേറും ലാത്തിച്ചാര്‍ജുമുണ്ടായി. പൊലീസ് കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചെങ്കിലും പ്രവർത്തകർ പിരിഞ്ഞപോകാൻ തയ്യാറായില്ല. സംഘർഷത്തിൽ കെ.എസ്.യു നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു. 

Find out more: