ബിജെപിയിൽ  അഴിച്ചുപണികൾ ആരംഭിച്ചു; അബ്ദുള്ളക്കുട്ടിയെ ചുമതലകളിൽ നിന്ന് നീക്കി!  രാധാ മോഹൻ അഗർവാളിനാണ് സഹചുമതല. ബിഹാർ, ഛത്തീസ്ഗഢ്, ദാദ്ര നഗർ ഹവേലി, ഹരിയാന, ഝാർഖണ്ഡ്, ലക്ഷദ്വീപ്, മദ്ധ്യപ്രദേശ്, പഞ്ചാബ്, രാജസ്ഥാൻ, ത്രിപുര, പശ്ചിമ ബംഗാൾ, വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലെയും ചുമതലക്കാരെ ബിജെപി നിശ്ചയിച്ചു. ബിജെപിയിൽ വൻ അഴിച്ചുപണി. വിവിധ സംസ്ഥാനങ്ങളിലേക്കായി സംഘടനാ ചുമതലയുള്ള നേതാക്കളെ പ്രഖ്യാപിച്ച് ബിജെപി. മുൻ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറിന് കേരള ബിജെപി ഘടകത്തിന്റെ ചുമതല നൽകി. വിവിധ സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരായിരുന്നവർ, മുൻ കേന്ദ്രമന്ത്രിമാർ, നിലവിൽ കേന്ദ്രമന്ത്രിമാരായിട്ടുള്ളവവർ എന്നിവരെ ഉൾപ്പെടുത്തിയാണ് ചുമതല വീതംവെച്ച് നൽകിയിരിക്കുന്നത്. 





  മഹാരാഷ്ട്രയിലാണ് ബിജെപി കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. . മഹാരാഷ്ട്രയിലെ ലോകസഭാ മണ്ഡലങ്ങളിലേക്കായി മാത്രം 16 കേന്ദ്രമന്ത്രിമാരെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. രാജ്യത്ത് 2024-ൽ നടക്കുന്ന പൊതുതിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളാണ് ബിജെപി നടത്തുന്നത്.ത്രിപുര മുൻ മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബാണ് ഹരിയാനയുടെ ചുമതല. മദ്ധ്യപ്രദേശിന്റെ ചുമതല മുരളീധർ റാവുവിനാണ്. പഞ്ചാബിന്റെ ചുമതല വിജയ് രൂപാണിക്കാണ്. സംബിത് പത്രയ്ക്ക് വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ ചുമതലയാണ് നൽകിയിരിക്കുന്നത്. പശ്ചിമ ബംഗാളിന്റെ ചുമതല മംഗൾ പാണ്ഡെക്കാണ്. അമിത് മാളവ്യയും ആശ ലാക്രയുമാണ് ബംഗാളിന്റെ സഹ ചുമതല. ലക്ഷദ്വീപിന്റെ ചുമതലയിൽ നിന്നും അബ്ദുള്ള കുട്ടിയെ നീക്കി.




  
രാധാ മോഹൻ അഗർവാളിനാണ് സഹചുമതല. ബിഹാർ, ഛത്തീസ്ഗഢ്, ദാദ്ര നഗർ ഹവേലി, ഹരിയാന, ഝാർഖണ്ഡ്, ലക്ഷദ്വീപ്, മദ്ധ്യപ്രദേശ്, പഞ്ചാബ്, രാജസ്ഥാൻ, ത്രിപുര, പശ്ചിമ ബംഗാൾ, വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലെയും ചുമതലക്കാരെ ബിജെപി നിശ്ചയിച്ചു. വിവിധ സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരായിരുന്നവർ, മുൻ കേന്ദ്രമന്ത്രിമാർ, നിലവിൽ കേന്ദ്രമന്ത്രിമാരായിട്ടുള്ളവവർ എന്നിവരെ ഉൾപ്പെടുത്തിയാണ് ചുമതല വീതംവെച്ച് നൽകിയിരിക്കുന്നത്.ബിജെപിയിൽ വൻ അഴിച്ചുപണി. വിവിധ സംസ്ഥാനങ്ങളിലേക്കായി സംഘടനാ ചുമതലയുള്ള നേതാക്കളെ പ്രഖ്യാപിച്ച് ബിജെപി. മുൻ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറിന് കേരള ബിജെപി ഘടകത്തിന്റെ ചുമതല നൽകി.  





സംബിത് പത്രയ്ക്ക് വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ ചുമതലയാണ് നൽകിയിരിക്കുന്നത്. പശ്ചിമ ബംഗാളിന്റെ ചുമതല മംഗൾ പാണ്ഡെക്കാണ്. അമിത് മാളവ്യയും ആശ ലാക്രയുമാണ് ബംഗാളിന്റെ സഹ ചുമതല. ലക്ഷദ്വീപിന്റെ ചുമതലയിൽ നിന്നും അബ്ദുള്ള കുട്ടിയെ നീക്കി. മുൻ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറിന് കേരള ബിജെപി ഘടകത്തിന്റെ ചുമതല നൽകി. രാധാ മോഹൻ അഗർവാളിനാണ് സഹചുമതല. ബിഹാർ, ഛത്തീസ്ഗഢ്, ദാദ്ര നഗർ ഹവേലി, ഹരിയാന, ഝാർഖണ്ഡ്, ലക്ഷദ്വീപ്, മദ്ധ്യപ്രദേശ്, പഞ്ചാബ്, രാജസ്ഥാൻ, ത്രിപുര, പശ്ചിമ ബംഗാൾ, വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലെയും ചുമതലക്കാരെ ബിജെപി നിശ്ചയിച്ചു.

Find out more: