വയർ കുറയാൻ ഈ നാരങ്ങാ വെള്ളം കുടിക്കൂ.. എന്താണെന്നല്ലേ! അതെ ഇനി നാരങ്ങാ വെള്ളം കുടിച്ചു നമുക്ക് നമ്മുടെ തൂങ്ങി കിടക്കുന്ന ശരീരത്തിലെ കൊഴുപ്പു പുറന്തള്ളാന്‍ വൈറ്റമിന്‍ സി ഏറെ നല്ലതുമാണ്. ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്.നല്ല ദഹനത്തിനും ശോധനയ്ക്കുമെല്ലാം സഹായിക്കുന്നതിലൂടെയും ഇത് വയറ്റിലെ കൊഴുപ്പു നീക്കാന്‍ സഹായിക്കുന്നു.  വയർ കുറയ്ക്കാം.

 

  ഇതു നല്‍കുന്ന ആരോഗ്യപരമായ ഗുണങ്ങള്‍ ചില്ലറയല്ല. നാരങ്ങാത്തൊലിയിലും നാരങ്ങയേക്കാള്‍ ഔഷധ ഗുണം അടങ്ങിയിരിയ്ക്കുന്നു. നാരങ്ങ പോലെ തന്നെയാണ് നാരങ്ങാത്തൊലിയും. ഇതില്‍ നാരങ്ങയേക്കാള്‍ പോഷകമുണ്ടെന്നു പറയാം. ഒരു നാരങ്ങയും മൂന്നു ഗ്ലാസ് വെള്ളവും ഇതിനായി വേണം. നാരങ്ങ നാലായി മുറിയ്ക്കുക. ഇത് മൂന്നു ഗ്ലാസ് വെള്ളത്തിലിട്ടു തിളപ്പിയ്ക്കുക. ഇത് ഒരു ഗ്ലാസ് ആകുന്നതു വരെ തിളപ്പിയ്ക്കണം. പിന്നീട് ഇളംചൂടാകുമ്പോള്‍, നാരങ്ങയിലെ ബാക്കി ജ്യൂസ് കൂടി പിഴിഞ്ഞു ചേര്‍ത്ത് പ്രഭാത ഭക്ഷണത്തിന് അര മണിക്കൂര്‍ മുന്‍പു കുടിയ്ക്കാം.

 

 

  നാരങ്ങാ വെള്ളം കുടിയ്ക്കുന്ന രീതിയും പ്രധാനമാണ്. രാവിലെ വെറും വയറ്റലില്‍ ചെറുചൂടുള്ള നാരങ്ങാവെള്ളം കുടിയ്ക്കുന്നതാണ് ആരോഗ്യത്തിന് ഉത്തമമെന്നു പറയാം. രാവിലെ വെറുംവയറ്റില്‍ ഈ ശീലം സ്വായത്തമാക്കിയാലുള്ള ഗുണങ്ങള്‍ ഒന്നല്ല, പലതാണ്. ചെറുചൂടുള്ള വെള്ളത്തില്‍ തൊലിയടക്കം നാരങ്ങ ചേര്‍ത്തു വേണം, കുടിയ്ക്കുവാന്‍. ഇല്ലെങ്കിൽ  നാരങ്ങാനീര് പിഴിഞ്ഞു മാറ്റി തൊലി രണ്ടു ഗ്ലാസ് വെള്ളത്തില്‍ തിളപ്പിച്ച് ഒരു ഗ്ലാസാക്കുക.

 

  പിഴിഞ്ഞു വച്ച നാരങ്ങാനീര് ഇതില്‍ ചേര്‍ക്കാം. പകുതി നാരങ്ങ മതി. ചെറുചൂടോടെ കുടിയ്ക്കാം. തേന്‍ ചേര്‍ത്ത്. നാരങ്ങാത്തൊലിയും പോഷകങ്ങളാല്‍ സമ്പുഷ്ടമാണ്. ഇതും ഒരു രീതിയാണ്. അതുമല്ലെങ്കിൽ ഒരു ഗ്ലാസ് വെള്ളത്തില്‍ പകുതി നാരങ്ങ പിഴിഞ്ഞൊഴിയ്ക്കുക. ഇളം ചൂടുവെള്ളമാണ് നല്ലത്. ഇതില്‍ വേണമെങ്കില്‍ ലേശം തേന്‍ ചേര്‍ക്കാം.

 

 

  വെറുംവയറ്റില്‍ വേണം, കുടിയ്ക്കാന്‍. കുടിച്ചു കഴിഞ്ഞ് അര മണിക്കൂര്‍ ശേഷം മാത്രം എന്തെങ്കിലും കഴിയ്ക്കുക . ഈ പാനീയം ഇത് നിങ്ങളുടെ വയറിന് മിക്കപ്പോഴും പൂർണ്ണത അനുഭവപ്പെടുത്തുകയും അതുവഴി മികച്ച രീതിയിൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.

 

 

  എല്ലായിപ്പോഴും ആരോഗ്യകരമായ ശരീരഭാരം നിലനിർത്താനായി ആരോഗ്യവിദഗ്ധർ ശുപാർശ ചെയ്യുന്ന ഒന്നു കൂടിയാണിത്. ഭക്ഷണത്തിന് മുമ്പ് ഒരു ഗ്ലാസ് തേനും നാരങ്ങാനീരും ചേർത്ത വെള്ളം കുടിക്കുന്നത് രീതി പരിഗണിക്കുക. തടിയും വയറും കുറയ്ക്കാന്‍ വേണ്ടി ഒരു ദിവസം തുടങ്ങുമ്പോള്‍ ചെയ്യേണ്ടുന്ന പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നാണ് നാരങ്ങാവെളളം. അതും ചെറുചൂടുളള നാരങ്ങാവെള്ളം. ശരീരത്തിലെ കൊഴുപ്പും ടോക്‌സിനുകളും പുറന്തള്ളി വയറും തടിയുമൊതുക്കാന്‍ ഇത് ഏറെ പ്രധാനപ്പെട്ട ഒന്നു തന്നെയാണ്. മറ്റെന്തു പാനീയത്തിനേക്കാളും മുന്‍പായി ചെറുചൂടുള്ള നാരങ്ങാവെള്ളം തന്നെ ശീലമാക്കാം.

 

 

  ശരീരത്തിലെ മെറ്റബോളിസത്തിന്റെ തോത് വർദ്ധിപ്പിച്ചു കൊണ്ട് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. ഹീമോഗ്ലോബിന്‍ ശരീരത്തില്‍ വര്‍ദ്ധിപ്പിയ്ക്കാനുള്ള പ്രധാനപ്പെട്ടൊരു വഴിയാണിത്. ശരീരത്തിലെ രക്തപ്രവാഹവും ഓക്‌സിജന്‍ സഞ്ചാരവുമെല്ലാം തന്നെ വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ് നാരങ്ങാവെള്ളം. ശരീരത്തില്‍ രക്തപ്രവാഹം വര്‍ദ്ധിയ്ക്കുന്നത് ഹൃദയാരോഗ്യത്തിനും ഏറെ ഉത്തമമാണ്. എല്ലാ അവയവങ്ങള്‍ക്കും ആവശ്യമായ ഓക്‌സിജനും ഇതിലൂടെ ലഭ്യമാകും. ചര്‍മത്തിനും ഏറെ നല്ലതാണ് നാരങ്ങാവെളളം കുടിയ്ക്കുന്നത്.

 

 

  ഇതിലെ ആന്റി ഓകിസിഡന്റുകള്‍ ചര്‍മത്തിലെ ടോക്‌സിനുകള്‍ നീക്കാനും തിളക്കമുള്ള, ചെറുപ്പമുള്ള ചര്‍മം നേടുവാനും സഹായിക്കുന്നു. മുഖത്തെ ചുളിവുകള്‍ നീക്കാനും നാരങ്ങാവെള്ളം കുടിയ്ക്കുന്നത് ഏറെ നല്ലതാണ്. ചര്‍മ കോശങ്ങളെ ക്ലീന്‍ ചെയ്ത ചര്‍മത്തിലെ ചുളിവുകള്‍ അകറ്റുന്നതിന് ഏറെ സഹായിക്കുന്ന ഒന്നാണിത്. ഇത് അനീമിയ പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മറുപടിയാണ്.    

మరింత సమాచారం తెలుసుకోండి: