പിണക്കങ്ങൾക്കു വിരാമമിട്ടു കൊണ്ട് വിജയ് അച്ഛനെ കാണാനെത്തി, അതിനിടയാക്കിയ സാഹചര്യം? അഭിനയിക്കണം എന്ന ആഗ്രഹം വിജയ് പറഞ്ഞപ്പോൾ നിരന്തരം മകനെ വച്ച് സിനിമ സംവിധാനം ചെയ്തു, എസ്എസി തന്നെ അത് നിർമിയ്ക്കുകയും ചെയ്തു. അച്ഛന്റെ പിൻബലത്തോടെയായിരുന്നു വിജയ് യുടെ വളർച്ച. തമിഴിന്റെ ഇളയദളപതി എന്ന കിരീടം വച്ചുകൊണ്ടായിരുന്നു വിജയ് യുടെ സിനിമാ പ്രവേശനം. മകനെ ഒരു സൂപ്പർ താരമാക്കാൻ എസ് എ ചന്ദ്രശേഖരനും ഒരുപാട് പ്രയാസപ്പെട്ടിട്ടുണ്ട്. മകനുമായുള്ള പ്രശ്‌നത്തെ കുറിച്ച് അടുത്തിടെ നൽകിയ ചില അഭിമുഖങ്ങളിലൊക്കെ എസ് എ സി വാചാലനായിരുന്നു. ചെറുപ്പത്തിൽ ആൺ കുട്ടികൾക്ക് അച്ഛനെക്കാൾ അമ്മയോടാണ് ഇഷ്ടം കൂടുതലുണ്ടാവുക എന്നാണ് പറയുക. എന്നാൽ വിജയ് യെ സംബന്ധിച്ച് അവന് അച്ഛനെയായിരുന്നു ഇഷ്ടം. പക്ഷേ എന്താണ് സംഭവിച്ചത് എന്നുവച്ചാൽ, എന്റെ മനസ്സിൽ അവനിപ്പോഴും ആ നിക്കറിട്ട് നടക്കുന്ന പയ്യനായിപ്പോയി.
വളർന്ന കാര്യം ഞാൻ ഓർത്തില്ല- എന്നാണ് പ്രശ്‌നത്തെ കുറിച്ച് ചന്ദ്രശേഖരൻ പറഞ്ഞത്. ദിവസങ്ങൾക്ക് മുൻപ് എസ് എ ചന്ദ്രശേഖരന് ചെറിയൊരു സർജ്ജറി കഴിഞ്ഞിരുന്നു. അതുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അച്ഛനെ കാണാൻ വിജയ് എത്തി. ചിത്രം ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവിട്ടത് എസ് എ സി തന്നെയാണ്. 'ബന്ധവും വാത്സല്യവും മനുഷ്യ മനസ്സിന്റെ മാമരുന്നാണ്' എന്നു പറഞ്ഞാണ് ഫോട്ടോ പങ്കുവച്ചിരിയ്ക്കുന്നത്. ഇപ്പോഴിതാ എല്ലാ പിണക്കങ്ങളും മറന്ന് വിജയ് അച്ഛനെ കാണാൻ വന്ന ഫോട്ടോ വൈറലാവുന്നു. വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പ്രി-പ്രൊഡക്ഷൻ തിരക്കുകളുമായി ബന്ധപ്പെട്ട് യു എസ്സിൽ ആയിരുന്നു വിജയ്. കഴിഞ്ഞ ദിവസമാണ് ചെന്നൈയിൽ തിരിച്ചെത്തിയത്.
അതിന്റെ എയർപോർട്ട് ചിത്രങ്ങൾ എല്ലാം വൈറലായിരുന്നു. പിന്നാലെയാണ് അച്ഛനും അമ്മയ്ക്കും ഒപ്പം നിൽക്കുന്ന ഫോട്ടോ പുറത്തുവന്നത്. മകനുമായുള്ള പ്രശ്‌നത്തെ കുറിച്ച് അടുത്തിടെ നൽകിയ ചില അഭിമുഖങ്ങളിലൊക്കെ എസ് എ സി വാചാലനായിരുന്നു. ചെറുപ്പത്തിൽ ആൺ കുട്ടികൾക്ക് അച്ഛനെക്കാൾ അമ്മയോടാണ് ഇഷ്ടം കൂടുതലുണ്ടാവുക എന്നാണ് പറയുക. എന്നാൽ വിജയ് യെ സംബന്ധിച്ച് അവന് അച്ഛനെയായിരുന്നു ഇഷ്ടം. പക്ഷേ എന്താണ് സംഭവിച്ചത് എന്നുവച്ചാൽ, എന്റെ മനസ്സിൽ അവനിപ്പോഴും ആ നിക്കറിട്ട് നടക്കുന്ന പയ്യനായിപ്പോയി. വളർന്ന കാര്യം ഞാൻ ഓർത്തില്ല- എന്നാണ് പ്രശ്‌നത്തെ കുറിച്ച് ചന്ദ്രശേഖരൻ പറഞ്ഞത്.
മകനുമായുള്ള പ്രശ്‌നത്തെ കുറിച്ച് അടുത്തിടെ നൽകിയ ചില അഭിമുഖങ്ങളിലൊക്കെ എസ് എ സി വാചാലനായിരുന്നു. ചെറുപ്പത്തിൽ ആൺ കുട്ടികൾക്ക് അച്ഛനെക്കാൾ അമ്മയോടാണ് ഇഷ്ടം കൂടുതലുണ്ടാവുക എന്നാണ് പറയുക. എന്നാൽ വിജയ് യെ സംബന്ധിച്ച് അവന് അച്ഛനെയായിരുന്നു ഇഷ്ടം. പക്ഷേ എന്താണ് സംഭവിച്ചത് എന്നുവച്ചാൽ, എന്റെ മനസ്സിൽ അവനിപ്പോഴും ആ നിക്കറിട്ട് നടക്കുന്ന പയ്യനായിപ്പോയി. വളർന്ന കാര്യം ഞാൻ ഓർത്തില്ല- എന്നാണ് പ്രശ്‌നത്തെ കുറിച്ച് ചന്ദ്രശേഖരൻ പറഞ്ഞത്. ദിവസങ്ങൾക്ക് മുൻപ് എസ് എ ചന്ദ്രശേഖരന് ചെറിയൊരു സർജ്ജറി കഴിഞ്ഞിരുന്നു. അതുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അച്ഛനെ കാണാൻ വിജയ് എത്തി. ചിത്രം ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവിട്ടത് എസ് എ സി തന്നെയാണ്. 'ബന്ധവും വാത്സല്യവും മനുഷ്യ മനസ്സിന്റെ മാമരുന്നാണ്' എന്നു പറഞ്ഞാണ് ഫോട്ടോ പങ്കുവച്ചിരിയ്ക്കുന്നത്. ഇപ്പോഴിതാ എല്ലാ പിണക്കങ്ങളും മറന്ന് വിജയ് അച്ഛനെ കാണാൻ വന്ന ഫോട്ടോ വൈറലാവുന്നു.
Find out more: