യുവ നടിയുടെ ആത്മഹത്യാ ശ്രമത്തിന് കാരണം നടിയെ ആക്രമിച്ച കേസുമായുള്ള ബന്ധമോ? കഴിഞ്ഞ ദിവസമാണ് മുൻനിര നായികയായിരുന്ന നടിയുടെ ആത്മഹത്യാ ശ്രമം. ഉറക്ക ഗുളിക അമിതമായി കഴിച്ച നടിയെ അവശയായ നിലയിൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കൊച്ചിയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന നടി അപകട നില തരണം ചെയ്തു എന്നാണ് വിവരം. നടിയെ ആക്രമിച്ച കേസിൽ പുതിയ സംഭവ വികാസങ്ങൾ നടന്നുകൊണ്ടിരിക്കെ പ്രമുഖ നടിയുടെ ആത്മഹത്യാ ശ്രമം ചർച്ചയാവുന്നു. എന്നാൽ താൻ ആത്മഹത്യയ്ക്ക് ശ്രമിച്ചതല്ല എന്നാണ് നടിയുടെ മൊഴി. 



   

  പ്രസവ ശേഷമുള്ള മാനസിക സമ്മർദ്ദം കാരണം ഉറക്ക ഗുളിക കഴിച്ചാണത്രെ ഉറങ്ങാറുള്ളത്. എന്നാൽ ആ ദിവസം കഴിച്ച ഉറക്ക ഗുളികയുടെ ഡോസ് കൂടിപ്പോയത് കാരണമാണ് അപകടം ഉണ്ടായത് എന്ന് നടി മൊഴി നൽകി. കൂറുമാറിയ സാക്ഷികളുടെ ബാങ്ക് അക്കൗണ്ടുകളിൽ പണമിടപാട് നടന്നിട്ടുണ്ടോ എന്ന് പരിശോധിയ്ക്കും എന്ന് അന്വേഷണ സംഘം പറഞ്ഞതിന് പിന്നാലെയാണ് നടിയുടെ ആത്മഹത്യ ശ്രമം.  എന്നാൽ നടിയുടെ മൊഴി പൊലീസ് വിശ്വസിച്ചിട്ടില്ല. നാടകീയമായ സംഭവത്തിന് പുതിയ സാഹചര്യത്തിൽ ദിലീപ് കേസുമായി ബന്ധമുണ്ടോ എന്നാണ് പൊലീസിന്റെ സംശയം. ആത്മഹത്യ ശ്രമം തന്നെയാണ് എന്ന തരത്തിലാണ് സോഷ്യൽ മീഡിയയിൽ ചർച്ചകൾ പുരോഗമിയ്ക്കുന്നത്.




     എന്നോ അവസാനിച്ച കേസ് എല്ലാം കെട്ടടങ്ങി എന്ന് സമാധാനിച്ച് നിൽക്കുമ്പോഴാണ് കേസിൽ പുതിയ വഴിത്തിരിവുകൾ ഉണ്ടാവുന്നത്. കൂറുമാറി പ്രതിഭാഗത്ത് ചേർന്ന ഇരുപത് സാക്ഷികളിൽ ഒരാളാണ് ഇപ്പോൾ ആത്മഹത്യയ്ക്ക് ശ്രമിച്ച നടി. അതുകൊണ്ട് തന്നെ പെടുമോ എന്ന ഭയമായിരിക്കാം ആത്മഹത്യയിലേക്ക് നയിച്ചത് എന്ന് സോഷ്യൽ മീഡിയയിൽ വാർത്തകൾ വരുന്നു. അതേ സമയം നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടല്ല, സ്വകാര്യ ജീവിതത്തിലെ പ്രശ്‌നങ്ങൾ കാരണമാവാം നടി ആത്മഹത്യയ്ക്ക് ശ്രമിച്ചത് എന്ന സംസാരവും ഉണ്ട്. എന്ത് തന്നെയായാലും ആത്മഹത്യ ശ്രമമല്ല എന്ന നടിയുടെ മൊഴി പൊലീസ് ഉൾപ്പടെ വിശ്വാസത്തിൽ എടുത്തിട്ടില്ല. താൻ ആത്മഹത്യയ്ക്ക് ശ്രമിച്ചതല്ല എന്നാണ് നടിയുടെ മൊഴി. പ്രസവ ശേഷമുള്ള മാനസിക സമ്മർദ്ദം കാരണം ഉറക്ക ഗുളിക കഴിച്ചാണത്രെ ഉറങ്ങാറുള്ളത്. 





എന്നാൽ ആ ദിവസം കഴിച്ച ഉറക്ക ഗുളികയുടെ ഡോസ് കൂടിപ്പോയത് കാരണമാണ് അപകടം ഉണ്ടായത് എന്ന് നടി മൊഴി നൽകി. നാടകീയമായ സംഭവത്തിന് പുതിയ സാഹചര്യത്തിൽ ദിലീപ് കേസുമായി ബന്ധമുണ്ടോ എന്നാണ് പൊലീസിന്റെ സംശയം. ആത്മഹത്യ ശ്രമം തന്നെയാണ് എന്ന തരത്തിലാണ് സോഷ്യൽ മീഡിയയിൽ ചർച്ചകൾ പുരോഗമിയ്ക്കുന്നത്. എന്നോ അവസാനിച്ച കേസ് എല്ലാം കെട്ടടങ്ങി എന്ന് സമാധാനിച്ച് നിൽക്കുമ്പോഴാണ് കേസിൽ പുതിയ വഴിത്തിരിവുകൾ ഉണ്ടാവുന്നത്. കൂറുമാറി പ്രതിഭാഗത്ത് ചേർന്ന ഇരുപത് സാക്ഷികളിൽ ഒരാളാണ് ഇപ്പോൾ ആത്മഹത്യയ്ക്ക് ശ്രമിച്ച നടി. അതുകൊണ്ട് തന്നെ പെടുമോ എന്ന ഭയമായിരിക്കാം ആത്മഹത്യയിലേക്ക് നയിച്ചത് എന്ന് സോഷ്യൽ മീഡിയയിൽ വാർത്തകൾ വരുന്നു. അതേ സമയം നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടല്ല, സ്വകാര്യ ജീവിതത്തിലെ പ്രശ്‌നങ്ങൾ കാരണമാവാം നടി ആത്മഹത്യയ്ക്ക് ശ്രമിച്ചത് എന്ന സംസാരവും ഉണ്ട്.

Find out more: