ചൊവ്വാഴ്ച വീണ്ടും ദേവികുളം എംഎൽഎ എ രാജ സത്യപ്രതിജ്ഞ ചെയ്യും! സ്പീക്കറുടെ ചേംബറിൽ രാവിലെ 8.30 നാണ് സത്യപ്രതിജ്ഞ. രാജയുടെ സത്യപ്രതിജ്ഞയിൽ അപാകതയുണ്ടെന്ന് ആക്ഷേപം ഉയർന്നിരുന്നു. ദേവികുളം എംഎൽഎ എ രാജ നാളെ വീണ്ടും സത്യപ്രതിജ്ഞ ചെയ്യും. ദേവികുളം എംഎൽഎ എ രാജ നാളെ വീണ്ടും സത്യപ്രതിജ്ഞ ചെയ്യും.  കന്നഡ, തമിഴ് ഉൾപ്പെടെ നാല് ഭാഷകളിലാണ് പതിനഞ്ചാം നിയമസഭയിലെ എംഎൽഎമാ‍ർ സത്യപ്രതിജ്ഞ ചെയ്തത്. 43 പേ‍ർ ദൈവനാമത്തിലും 13 പേ‍ർ അള്ളാഹുവിന്റെ നാമത്തിലും സത്യപ്രതിജ്ഞ ചെയ്തു. മഞ്ചേശ്വരത്തു നിന്നുള്ള കെഎം അഷ്റഫ് എംഎൽഎ കന്നഡയിലാണ് സത്യപ്രതിജ്ഞ ചെയ്തത്.



പാലാ എംഎൽഎ മാണി സി കാപ്പനും മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടനും ഇംഗ്ലീഷിലാണ് സത്യപ്രതിജ്ഞ ചെയ്തത്. കന്നഡ, തമിഴ് ഉൾപ്പെടെ നാല് ഭാഷകളിലാണ് പതിനഞ്ചാം നിയമസഭയിലെ എംഎൽഎമാ‍ർ സത്യപ്രതിജ്ഞ ചെയ്തത്. 43 പേ‍ർ ദൈവനാമത്തിലും 13 പേ‍ർ അള്ളാഹുവിന്റെ നാമത്തിലും സത്യപ്രതിജ്ഞ ചെയ്തു. മഞ്ചേശ്വരത്തു നിന്നുള്ള കെഎം അഷ്റഫ് എംഎൽഎ കന്നഡയിലാണ് സത്യപ്രതിജ്ഞ ചെയ്തത്. പാലാ എംഎൽഎ മാണി സി കാപ്പനും മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടനും ഇംഗ്ലീഷിലാണ് സത്യപ്രതിജ്ഞ ചെയ്തത്. അതേസമയം ആദ്യ സത്യപ്രതിജ്ഞയിൽ സഗൗരവമെന്നോ ദൈവനാമത്തിലെന്നോ പറഞ്ഞിരുന്നില്ല. നിയമ വകുപ്പ് ത‍ർജമ ചെയ്തപ്പോഴുണ്ടായ പിഴവാണ് ഇതെന്നാണ് വിലയിരുത്തൽ.



നിയമോപദേശത്തിന്റെ പശ്ചാത്തലത്തിലാണ് രാജയോട് വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ സ്പീക്ക‍ർ ആവശ്യപ്പെട്ടത്. ഓഗസ്റ്റ് ഒൻപതിന് പാർട്ടി നേതൃയോഗം കൊല്ലത്ത് നടത്തുമെന്ന് അസീസ് യോഗത്തിന് ശേഷം വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പരാജയത്തിൽ യുഡിഎഫ് നേതൃത്വത്തിനെതിരെ ആർഎസ് പി വിമർശനം ഉന്നയിച്ചതായും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു. രണ്ടാംതവണയും നിയമസഭയിൽ പ്രാതിനിധ്യം ഇല്ലാത്തത് ആർഎസ്പി പ്രവർത്തകരെ നിരാശരാക്കിയെന്നും പാർട്ടി സംസ്ഥാന സെക്രട്ടറി അസീസ് പറഞ്ഞു. 



കെപിസിസി പ്രസിഡൻറ് വിഷയം കോൺഗ്രസിൻറെ ആഭ്യന്തര കാര്യമാണെന്നും അതിൽ അവർ തീരുമാനമുണ്ടാക്കട്ടെയെന്നും എൻ കെ പ്രേമചന്ദ്രൻ എംപി പറഞ്ഞു. ബിജെപിയുമായും മതമൗലികവാദികളുമായും സിപിഎം സഖ്യമുണ്ടാക്കിയെന്നും അദ്ദേഹം ആരോപിച്ചു. തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണം യുഡിഎഫിൻറെ സംഘടനാ ദൗർബല്യമാണ്. എൽഡിഎഫിനെ നേരിടാനുള്ള കെട്ടുറപ്പ് യുഡിഎഫിനില്ല. യുഡിഎഫിൻറെ സംഘടനാസംവിധാനം ശക്തിപ്പെടുത്താൻ കോൺഗ്രസ് മുൻകയ്യെടുക്കണമെന്നും ആർഎസ്പി പറഞ്ഞു.

Find out more: