'സുമേഷ് ആൻഡ് രമേഷ്'; സക്സസ് ചിത്രങ്ങൾ വൈറൽ!  സലിംകുമാർ, പ്രവീണ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായുണ്ട്. നവാഗതനായ സനൂപ് തൈക്കൂടം സംവിധാനം ചെയ്തിരിക്കുന്ന ചിത്രം നർ‍മ്മത്തിൽ പൊതിഞ്ഞൊരു കുടുംബകഥയാണെന്നാണ് തീയേറ്റർ റെസ്പോൺസ്. ചിത്രം പ്രേക്ഷകർ ഏറ്റെടുത്തതിന് പിന്നാലെ സിനിമയുടെ അണിയറപ്രവർ‍ത്തകർ നടത്തിയ സക്സസ് സെലിബ്രേഷനിൽ നിന്നുള്ള ചിത്രങ്ങൾ കാണാം. ശീനാഥ് ഭാസിയും ബാലു വർഗീസും ടൈറ്റിൽ റോളിൽ എത്തിയ 'സുമേഷ് ആൻഡ് രമേഷ്' എന്ന ചിത്രം തീയേറ്ററുകളിലെത്തി മികച്ച പ്രതികരണം നേടി മുന്നേറുകയാണ്.





    ശ്രീനാഥ് ഭാസിയും ബാലു വർഗീസും സലിംകുമാറും പ്രവീണയും പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തിൽ. നവാഗത സംവിധായകനായ സനൂപ് തൈക്കൂടം സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് സുമേഷ് ആൻഡ് രമേഷ്. ജോസഫ് വിജീഷും സനൂപ് തൈക്കൂടവും ചേർന്നാണ് സിനിമയുടെ തിരക്കഥയൊരുക്കിയിരിക്കുന്നത്, ആൽബിയാണ് സിനിമയുടെ ചായാഗ്രഹണം. വൈറ്റ് സാൻസ് മീഡിയ ഹൗസിൻറെ ബാനറിൽ ഫരീദ് ഖാനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സിനിമയുടെ സക്സസ് സെലിബ്രേഷൻ കഴിഞ്ഞ ദിവസം നടന്നു. കോ പ്രൊഡ്യൂസേഴ്‌സ് ഷലീൽ അസീസ് & ഷിബു. യാക്‌സൺ ഗ്യാരി പെരേര, നേഹ എസ് നായർ എന്നിവരാണ് സിനിമയുടെ സംഗീതവും പശ്ചാത്തല സംഗീതവും നിർവഹിച്ചിരിക്കുന്നത് സിനിമയുടെ എഡിറ്റിംഗ് അയൂബ് ഖാൻ. പ്രൊഡക്ഷൻ കൺട്രോളർ ഷാജി കോഴിക്കോട്. ആർട്ട് ജിത്തു സെബാസ്റ്റ്യൻ. 




  മേക്കപ്പ് അമൽ ചന്ദ്രൻ. ത്രിൽസ് പി സി. ഗാനരചന വിനായക് ശശികുമാർ. ചീഫ് അസോസിയേറ്റ് ഡയറക്ടർ ജയരാജ് രാഘവൻ. കോസ്റ്റ്യൂമർ വീണ സ്വമന്തക്. അസോസിയേറ്റ് ഡയറക്ടർ ബിനു കെ നാരായണൻ. സ്റ്റിൽസ് നന്ദ ഗോപാലകൃഷ്ണൻ.പബ്ലിസിറ്റി ഡിസൈൻ ആർട്ടോകർപസ്സ്. പി ആർ ഒ വാഴൂർ ജോസ്. വാർത്താപ്രചരണം എംകെ ഷെജിൻ ആലപ്പുഴ. ശ്രീനാഥ് ഭാസിയുൾപ്പെടെ നിരവധി താരങ്ങളും അണിയറപ്രവർത്തകരും വിജയാഘോഷത്തിനെത്തിയിരുന്നു. ശ്രീനാഥ് ഭാസിയുൾപ്പെടെ നിരവധി താരങ്ങളും അണിയറപ്രവർത്തകരും വിജയാഘോഷത്തിനെത്തിയിരുന്നു. ജോസഫ് വിജീഷും സനൂപ് തൈക്കൂടവും ചേർന്നാണ് സിനിമയുടെ തിരക്കഥയൊരുക്കിയിരിക്കുന്നത്, ആൽബിയാണ് സിനിമയുടെ ചായാഗ്രഹണം. വൈറ്റ് സാൻസ് മീഡിയ ഹൗസിൻറെ ബാനറിൽ ഫരീദ് ഖാനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സിനിമയുടെ സക്സസ് സെലിബ്രേഷൻ കഴിഞ്ഞ ദിവസം നടന്നു.

Find out more: