ബച്ചന്റെ പിറന്നാളിന് ഐശ്വര്യ റായി പങ്കുവച്ച പോസ്റ്റ് ചർച്ചയാവുന്നു! ബോളിവുഡിലെ ബിഗ്ഗ് ബിയ്ക്ക് ആശംസക അറിയിക്കുന്ന കാര്യത്തിൽ ആരാധകരും ഒട്ടും പിന്നോട്ടായിരുന്നില്ല. സോഷ്യൽ മീഡിയയിൽ ആശംസാ പ്രവാഹങ്ങളുടെ കുത്തൊഴുക്ക് തീർന്നതിന് ശേഷമായിരുന്നു ഐശ്വര്യ റായി ബച്ചന്റെ സോഷ്യൽ മീഡിയ പോസ്റ്റ്. കഴിഞ്ഞ ദിവസമായിരുന്നു അമിതാഭ് ബച്ചന്റെ എൺപത്തിയൊന്നാം പിറന്നാൾ. ബോളിവുഡ് സിനിമാ ലോകത്ത് നിന്ന് പല പ്രമുഖരും ആശംസകൾ അറിയിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽഎ ത്തി. ആരാധ്യയ്‌ക്കൊപ്പമുള്ള ബച്ചന്റെ ഫോട്ടോ ആണ് ഐശ്വര്യയ്ക്ക് പങ്കുവയ്ക്കാൻ താത്പര്യം എങ്കിൽ ഇരുവരും തനിച്ചുള്ള എത്രയോ ഫോട്ടോകൾ ഉണ്ട്. അതെല്ലാം ഒഴിവാക്കി മനപൂർവ്വം ഈ ഫോട്ടോ വെട്ടിയെടുത്തതിന് പിന്നിൽ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്നാണ് ആരാധകരുടെ ചോദ്യം.
ബച്ചൻ കുടുംബവുമായി ഐശ്വര്യ ഇപ്പോൾ അകന്ന് കഴിയുകയാണ് എന്നും, അവർക്കിടയിൽ പ്രശ്‌നങ്ങൾ നിരന്തരമായി തുടരുകയാണ് എന്നുമുള്ള ഗോസിപ്പുകൾക്കിടയിലാണ് ഐശ്വര്യയുടെ പോസ്റ്റ് വൈറലാവുന്നത്. സോഷ്യൽ മീഡിയയിൽ വളരെ അവൈലബിൾ ആയിട്ടുള്ള ഒരു ഫോട്ടോയുടെ വെട്ടിയെടുത്ത ഭാഗമാണ് ഐശ്വര്യ പങ്കുവച്ചിരിയ്ക്കുന്നത്. മാത്രമല്ല ആ ഫോട്ടോയടെ പൂർണ രൂപം ബച്ചന്റെ മകൾ ശ്വേത ബച്ചൻ നന്ദ അച്ഛന് പിറന്നാൾ ആശംസകൾ അറിയിച്ചുകൊണ്ട് അന്നേ ദിവസം പങ്കുവച്ചിരുന്നു. യഥാർത്ഥ ഫോട്ടോയിൽ കൊച്ചുമക്കളായ നവ്യ നവേലി നന്ദയും സഹോദരൻ അഗസത്യയും അമ്മൂമ്മ ജയ ബച്ചനും ആരാധ്യയും ഉണ്ടായിരുന്നു.
എന്നാൽ ഐശ്വര്യ ആരാധ്യയുടെയും ബച്ചന്റെയും ഫോട്ടോ മാത്രം വെട്ടിയെടുത്ത് പോസ്റ്റ് ചെയ്തു. എന്തിന് എന്നാണ് ആരാധകരുടെ ചോദ്യം. മകൾ ആരാധ്യയ്‌ക്കൊപ്പമുള്ള ബച്ചന്റെ ഫോട്ടോ ആണ് ഐശ്വര്യ പങ്കുവച്ചത്. ബേർത്ത് ഡേ ആശംസയൊന്നുമില്ല, 'എന്നും ദൈവ അനുഗ്രഹിക്കും' എന്ന ക്യാപ്ഷൻ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ ആളുകളുടെ ചോദ്യം ഐശ്വര്യയുടെ ആശംസ വൈകിയതിനെ കുറിച്ചോ, ആശംസ അറിയിക്കാത്തതോ ഒന്നുമല്ല. എന്തുകൊണ്ട് ഐശ്വര്യ ഈ ഫോട്ടോ തന്നെ പങ്കുവച്ചു എന്നതാണ്. കഴിഞ്ഞ ദിവസമായിരുന്നു അമിതാഭ് ബച്ചന്റെ എൺപത്തിയൊന്നാം പിറന്നാൾ. ബോളിവുഡ് സിനിമാ ലോകത്ത് നിന്ന് പല പ്രമുഖരും ആശംസകൾ അറിയിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽഎ ത്തി.
ആരാധ്യയ്‌ക്കൊപ്പമുള്ള ബച്ചന്റെ ഫോട്ടോ ആണ് ഐശ്വര്യയ്ക്ക് പങ്കുവയ്ക്കാൻ താത്പര്യം എങ്കിൽ ഇരുവരും തനിച്ചുള്ള എത്രയോ ഫോട്ടോകൾ ഉണ്ട്. അതെല്ലാം ഒഴിവാക്കി മനപൂർവ്വം ഈ ഫോട്ടോ വെട്ടിയെടുത്തതിന് പിന്നിൽ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്നാണ് ആരാധകരുടെ ചോദ്യം. ബച്ചൻ കുടുംബവുമായി ഐശ്വര്യ ഇപ്പോൾ അകന്ന് കഴിയുകയാണ് എന്നും, അവർക്കിടയിൽ പ്രശ്‌നങ്ങൾ നിരന്തരമായി തുടരുകയാണ് എന്നുമുള്ള ഗോസിപ്പുകൾക്കിടയിലാണ് ഐശ്വര്യയുടെ പോസ്റ്റ് വൈറലാവുന്നത്. സോഷ്യൽ മീഡിയയിൽ വളരെ അവൈലബിൾ ആയിട്ടുള്ള ഒരു ഫോട്ടോയുടെ വെട്ടിയെടുത്ത ഭാഗമാണ് ഐശ്വര്യ പങ്കുവച്ചിരിയ്ക്കുന്നത്. മാത്രമല്ല ആ ഫോട്ടോയടെ പൂർണ രൂപം ബച്ചന്റെ മകൾ ശ്വേത ബച്ചൻ നന്ദ അച്ഛന് പിറന്നാൾ ആശംസകൾ അറിയിച്ചുകൊണ്ട് അന്നേ ദിവസം പങ്കുവച്ചിരുന്നു.
Find out more: