ഭർത്താവിനെ പിന്നിലേക്ക് തള്ളിയിട്ടില്ല, ഇതിലൊന്നും ഒരു കാര്യവുമില്ല; ആശാ ശരത്! മകളും അഭിനയരംഗത്തേക്ക് അടുത്തിടെയാണ് എത്തുന്നത്. അമ്മയും മകളും ഒരു ചിത്രത്തിൽ എത്തുന്ന എന്ന പ്രത്യേകതയും ആശയുടെ പുത്തൻ ചിത്രമായ ഖെദ്ദയ്ക്കുണ്ട്. തനിക്കെതിരെ അടുത്തിടെ ഉയർന്ന വിമർശനത്തിന് മറുപടി നൽകുകയാണ് ഇപ്പോൾ നടി. കുങ്കുമപ്പൂവ് എന്ന സീരിയലിലൂടെ മിനി സ്‌ക്രീനിലും ബിഗ് സ്ക്രീനിലും തന്റേതായ ഇടം സ്ഥാപിച്ചെടുത്ത നടിയാണ് ആശ ശരത്. നൃത്തം എന്ന തന്റെ ജീവശ്വാസമായി കൊണ്ടുനടക്കുന്ന നടി ദുബായിൽ നൃത്തവിദ്യാലയവും നടത്തുന്നുണ്ട്.'ഞാൻ ശരത്തേട്ടനെ പുറകിലേക്ക് തള്ളി മാറ്റിയതല്ല മുൻപിലേക്ക് വിളിക്കുകയാണ് ചെയ്തത്. അത് ആളുകൾ പറഞ്ഞുണ്ടാക്കിയത് ഇങ്ങനെ ആയെന്ന് മാത്രം.
അതിലൊന്നും ഒരു കാര്യവുമില്ല',- ആശ പറയുന്നു.മകൾ ഉത്തരയുടെ വിവാഹനിശ്ചയച്ചടങ്ങ് അടുത്തിടെയാണ് നടന്നത്. നിശ്ചയത്തിന്റെ വീഡിയോ വന്നപ്പോൾ ഉണ്ടായ വിമര്ശനത്തിനോട് പ്രതികരിക്കുകയാണ് ഇപ്പോൾ താരം. വിവാഹ ശേഷമാണ് ശരിയ്ക്കും തനിയ്ക്ക് ചിറകുകൾ മുളച്ചത് എന്ന് മുൻപൊരിക്കൽ ആശ പറഞ്ഞിട്ടുണ്ട്. കല്യാണത്തിന് മുൻപ് അഭിനയിക്കാനുള്ള അവസരം ലഭിച്ചിട്ട് പോലും അച്ഛനും അമ്മയും വിട്ടിരുന്നില്ല. എന്നാൽ വിവാഹത്തിന് ശേഷം ശരത്തേട്ടൻ എല്ലാത്തിനും സപ്പോർട്ട് ആയിരുന്നു എന്നും പല സന്ദർഭങ്ങളിലായി ആശ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം കാര്യങ്ങൾ താൻ ഒരിക്കലും ശ്രദ്ധിക്കാറില്ല. നമ്മൾ എങ്ങനെയണെന്നും എങ്ങനെയാണ് ജീവിക്കുന്നതെന്നുമൊക്കെ നമ്മൾക്ക് അറിയാവുന്ന കാര്യമല്ലേ.
അത് നമ്മൾ ആരോടും ജസ്റ്റിഫൈ ചെയ്യേണ്ട കാര്യമില്ലെന്നും ഫിലിം ബീറ്റിന് നൽകിയ അഭിമുഖത്തിൽ ആശ പറയുന്നു.പീസ് ആണ് ആശയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. അഭിനയത്തിന് പുറമെ റിയാലിറ്റി ഷോ ജഡ്ജ് കൂടിയാണ് ഇന്ന് ആശ ശരത്ത്. ഏഷ്യാനെറ്റിലെ ഡാൻസിംഗ് സ്റ്റാർസിന്റെ വിധി കർത്താവാണ് ഇപ്പോൾ ആശ.ആശ ആദ്യം ചെയ്തത് ടെലിഫിലിം ആണ് അതിന് സംസ്ഥാന പുരസ്‌കാരം ലഭിച്ചിരുന്നു. അത് കണ്ടിട്ടാണ് കുങ്കുമപ്പൂവ് എന്ന സീരിയലിലേക്ക് ആശക്ക് അവസരം ലഭിച്ചത്.മകൾ ഉത്തരയുടെ വിവാഹനിശ്ചയച്ചടങ്ങ് അടുത്തിടെയാണ് നടന്നത്. നിശ്ചയത്തിന്റെ വീഡിയോ വന്നപ്പോൾ ഉണ്ടായ വിമര്ശനത്തിനോട് പ്രതികരിക്കുകയാണ് ഇപ്പോൾ താരം.
'ഞാൻ ശരത്തേട്ടനെ പുറകിലേക്ക് തള്ളി മാറ്റിയതല്ല മുൻപിലേക്ക് വിളിക്കുകയാണ് ചെയ്തത്. അത് ആളുകൾ പറഞ്ഞുണ്ടാക്കിയത് ഇങ്ങനെ ആയെന്ന് മാത്രം.അതിലൊന്നും ഒരു കാര്യവുമില്ല',- ആശ പറയുന്നു. നൃത്തം എന്ന തന്റെ ജീവശ്വാസമായി കൊണ്ടുനടക്കുന്ന നടി ദുബായിൽ നൃത്തവിദ്യാലയവും നടത്തുന്നുണ്ട്.'ഞാൻ ശരത്തേട്ടനെ പുറകിലേക്ക് തള്ളി മാറ്റിയതല്ല മുൻപിലേക്ക് വിളിക്കുകയാണ് ചെയ്തത്. അത് ആളുകൾ പറഞ്ഞുണ്ടാക്കിയത് ഇങ്ങനെ ആയെന്ന് മാത്രം.അതിലൊന്നും ഒരു കാര്യവുമില്ല',- ആശ പറയുന്നു.മകൾ ഉത്തരയുടെ വിവാഹനിശ്ചയച്ചടങ്ങ് അടുത്തിടെയാണ് നടന്നത്. നിശ്ചയത്തിന്റെ വീഡിയോ വന്നപ്പോൾ ഉണ്ടായ വിമര്ശനത്തിനോട് പ്രതികരിക്കുകയാണ് ഇപ്പോൾ താരം. വിവാഹ ശേഷമാണ് ശരിയ്ക്കും തനിയ്ക്ക് ചിറകുകൾ മുളച്ചത് എന്ന് മുൻപൊരിക്കൽ ആശ പറഞ്ഞിട്ടുണ്ട്.
Find out more: