
റെഡ് ക്രസന്റിന്റെ സഹായവാഗ്ദാനത്തെക്കുറിച്ച് അറിഞ്ഞ സന്ദീപാണ് യൂണിടാക് ബിൽഡേഴ്സിന് കരാർ ലഭിക്കാൻ ശ്രമം നടത്തിയത്. കോൺസുലേറ്റിലെ പിആർഓ ആയിരുന്ന സരിത്തുമായും ചർച്ചകൾ നടത്തി. കേസിൽ മറ്റു പ്രതികളുടെ സ്വത്തുക്കളും കണ്ടുകെട്ടുമെന്നാണ് റിപ്പോർട്ടുകൾ. കേസിൽ കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് ഇഡി കുറ്റപത്രം സമർപ്പിച്ചത്. ഇതിന്റെ വാദം തുടരുകയാണ്. കേസിലെ ഒന്നാംപ്രതി എം ശിവശങ്കറാണ്. ഏഴാംപ്രതിയാണ് സന്തോഷ് ഈപ്പൻ. നിർമ്മാണക്കരാർ കമ്പനിയായ യൂണിടാക് ബിൽഡേഴ്സിന്റെ എംഡിയാണ് സന്തോഷ്. സ്വപ്ന സുരേഷ് ഈ കേസിലെ രണ്ടാംപ്രതിയാണ്.
റെഡ് ക്രസന്റിന്റെ സഹായവാഗ്ദാനത്തെക്കുറിച്ച് അറിഞ്ഞ സന്ദീപാണ് യൂണിടാക് ബിൽഡേഴ്സിന് കരാർ ലഭിക്കാൻ ശ്രമം നടത്തിയത്. കോൺസുലേറ്റിലെ പിആർഓ ആയിരുന്ന സരിത്തുമായും ചർച്ചകൾ നടത്തി. കേസിൽ മറ്റു പ്രതികളുടെ സ്വത്തുക്കളും കണ്ടുകെട്ടുമെന്നാണ് റിപ്പോർട്ടുകൾ. കേസിൽ കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് ഇഡി കുറ്റപത്രം സമർപ്പിച്ചത്. ഇതിന്റെ വാദം തുടരുകയാണ്. കേസിൽ കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് ഇഡി കുറ്റപത്രം സമർപ്പിച്ചത്. ഇതിന്റെ വാദം തുടരുകയാണ്. കേസിലെ ഒന്നാംപ്രതി എം ശിവശങ്കറാണ്. ഏഴാംപ്രതിയാണ് സന്തോഷ് ഈപ്പൻ. നിർമ്മാണക്കരാർ കമ്പനിയായ യൂണിടാക് ബിൽഡേഴ്സിന്റെ എംഡിയാണ് സന്തോഷ്. സ്വപ്ന സുരേഷ് ഈ കേസിലെ രണ്ടാംപ്രതിയാണ്.
റെഡ് ക്രസന്റിന്റെ സഹായവാഗ്ദാനത്തെക്കുറിച്ച് അറിഞ്ഞ സന്ദീപാണ് യൂണിടാക് ബിൽഡേഴ്സിന് കരാർ ലഭിക്കാൻ ശ്രമം നടത്തിയത്. കോൺസുലേറ്റിലെ പിആർഓ ആയിരുന്ന സരിത്തുമായും ചർച്ചകൾ നടത്തി. കേസിൽ മറ്റു പ്രതികളുടെ സ്വത്തുക്കളും കണ്ടുകെട്ടുമെന്നാണ് റിപ്പോർട്ടുകൾ. ഈ തുക യുഎഇ കോൺസുലേറ്റിലെ മുൻ അക്കൗണ്ടന്റ് ഖാലിദ് ഷൗക്രിക്ക് നൽകിയെന്നും വെളിപ്പെടുത്തലുണ്ടായി. സ്വപ്നാ സുരേഷ്, പി.എസ്. സരിത്ത്, സന്ദീപ് നായർ എന്നിവരാണ് ഇങ്ങനെ ചെയ്യാൻ തന്നോട് ആവശ്യപ്പെട്ടത്. കേസിലെ ഒന്നാംപ്രതി എം ശിവശങ്കറാണ്. ഏഴാംപ്രതിയാണ് സന്തോഷ് ഈപ്പൻ. നിർമ്മാണക്കരാർ കമ്പനിയായ യൂണിടാക് ബിൽഡേഴ്സിന്റെ എംഡിയാണ് സന്തോഷ്. സ്വപ്ന സുരേഷ് ഈ കേസിലെ രണ്ടാംപ്രതിയാണ്.