വിവാദങ്ങൾക്കിടയിൽ നടൻ ബാലയും, ഭാര്യ എല്‌സബീത്തും സ്റ്റാർ മാജിക്കിൽ! പുതിയ സിനിമകളുടെ പേരിലല്ല, പല വിവാദങ്ങളുടെയും പേരിൽ എപ്പോഴും ബാല വാർത്തകളിൽ സജീവമാണ്. ഭാര്യ എലിസബത്തിന്റെയും പേര് കൂടെ ഉണ്ടെങ്കിൽ പിന്നെ റീച്ചിന്റെ കാര്യം നോക്കേണ്ടതില്ല. ഇപ്പോഴിതാ ഭാര്യയെയും കൂട്ടി ആദ്യമായൊരു ടെലിവിഷൻ ഷോയിലേക്ക് എത്തുകയാണ് ബാല. മറ്റൊന്നുമല്ല, ബാലയുടെ സ്വന്തം സ്റ്റാർ മാജിക്കിലേക്ക് തന്നെ. വിവാദങ്ങളും പ്രശ്‌നങ്ങളും കാരണമാണ് ഇപ്പോൾ ബാല വൈറൽ സ്റ്റാറായി മാറുന്നത്. വ്‌ളോഗർ ചെകുത്താനുമായുള്ള പ്രശ്‌നത്തിന് ശേഷം ഇതാ ബാല വീണ്ടും സ്റ്റാർ മാജിക്കിൽ. എന്തിനും കട്ടയ്ക്ക് കൂടെ നിൽക്കുന്ന ഭാര്യ എലിസബത്തും ഉള്ളതാണ് വരാനിരിയ്ക്കുന്ന ഈ എപ്പിസോഡിന്റെ ഹൈലൈറ്റ്.
ജീവിതത്തിലെ ഓരോ പ്രധാന ഘട്ടം കഴിയുമ്പോഴും, അല്ലെങ്കിൽ എന്തെങ്കിലും ഒരു വിവാദം പറഞ്ഞവസാനിക്കുമ്പോഴും ബാല സ്റ്റാർ മാജിക്കിന്റെ ഫ്‌ളോറിൽ എത്താറുണ്ട്. ഈ ലോകം തന്നെ അവളെ എതിർത്തു വന്നാലും മുന്നിൽ അവളെ സംരക്ഷിച്ചു ഞാൻ നിൽക്കും എന്ന കാര്യം അവൾക്കറിയാം എന്നാണ് ബാല പറയുന്നത്. ബാലയും ഭാര്യയും പാട്ടു പാടുന്നതും, ഡാൻസ് ചെയ്യുന്നതും കോമഡി പറയുന്നതുമൊക്കെയായി ഫുൾ കളർഫുൾ ആണ് എപ്പിസോഡ് എന്ന് പ്രമോ വീഡിയോയിൽ നിന്നുതന്നെ വ്യക്തം. എലിസബത്ത് എത്തുന്ന എപ്പിസോഡിന്റെ പ്രമോ വീഡിയോ പുറത്തുവന്നു. ബാലയുടെ ബലമായ എലിസബത്ത് എന്നു പറഞ്ഞുകൊണ്ടാണ് ഭാര്യയെ ഷോ സ്വീകരിക്കുന്നത്.
ബാലയുടെ മാസ്റ്റർ പീസ് ഡയലോഗായ 'ദിസ് ഈസ് റാങ്' എന്ന് എലിസബത്ത് നല്ല അസ്സലായി തന്നെ പറയുന്നത് പ്രമോയിൽ കാണാം. അപ്പോൾ 'നാൻ എന്ന പൊട്ടനാ' എന്ന് ബാല തിരിച്ചു ചോദിക്കുകയും ചെയ്യുന്നു. ജീവിതത്തിലെ ഓരോ പ്രധാന ഘട്ടം കഴിയുമ്പോഴും, അല്ലെങ്കിൽ എന്തെങ്കിലും ഒരു വിവാദം പറഞ്ഞവസാനിക്കുമ്പോഴും ബാല സ്റ്റാർ മാജിക്കിന്റെ ഫ്‌ളോറിൽ എത്താറുണ്ട്. വ്‌ളോഗർ ചെകുത്താനുമായുള്ള പ്രശ്‌നത്തിന് ശേഷം ഇതാ ബാല വീണ്ടും സ്റ്റാർ മാജിക്കിൽ. എന്തിനും കട്ടയ്ക്ക് കൂടെ നിൽക്കുന്ന ഭാര്യ എലിസബത്തും ഉള്ളതാണ് വരാനിരിയ്ക്കുന്ന ഈ എപ്പിസോഡിന്റെ ഹൈലൈറ്റ്.
മറ്റൊന്നുമല്ല, ബാലയുടെ സ്വന്തം സ്റ്റാർ മാജിക്കിലേക്ക് തന്നെ. വിവാദങ്ങളും പ്രശ്‌നങ്ങളും കാരണമാണ് ഇപ്പോൾ ബാല വൈറൽ സ്റ്റാറായി മാറുന്നത്. വ്‌ളോഗർ ചെകുത്താനുമായുള്ള പ്രശ്‌നത്തിന് ശേഷം ഇതാ ബാല വീണ്ടും സ്റ്റാർ മാജിക്കിൽ. എന്തിനും കട്ടയ്ക്ക് കൂടെ നിൽക്കുന്ന ഭാര്യ എലിസബത്തും ഉള്ളതാണ് വരാനിരിയ്ക്കുന്ന ഈ എപ്പിസോഡിന്റെ ഹൈലൈറ്റ്. ജീവിതത്തിലെ ഓരോ പ്രധാന ഘട്ടം കഴിയുമ്പോഴും, അല്ലെങ്കിൽ എന്തെങ്കിലും ഒരു വിവാദം പറഞ്ഞവസാനിക്കുമ്പോഴും ബാല സ്റ്റാർ മാജിക്കിന്റെ ഫ്‌ളോറിൽ എത്താറുണ്ട്. ഈ ലോകം തന്നെ അവളെ എതിർത്തു വന്നാലും മുന്നിൽ അവളെ സംരക്ഷിച്ചു ഞാൻ നിൽക്കും എന്ന കാര്യം അവൾക്കറിയാം എന്നാണ് ബാല പറയുന്നത്. ബാലയും ഭാര്യയും പാട്ടു പാടുന്നതും, ഡാൻസ് ചെയ്യുന്നതും കോമഡി പറയുന്നതുമൊക്കെയായി ഫുൾ കളർഫുൾ ആണ് എപ്പിസോഡ് എന്ന് പ്രമോ വീഡിയോയിൽ നിന്നുതന്നെ വ്യക്തം. എലിസബത്ത് എത്തുന്ന എപ്പിസോഡിന്റെ പ്രമോ വീഡിയോ പുറത്തുവന്നു.
Find out more: