സന്തോഷത്തോടെ പുറത്തുവന്നപ്പോൾ കേട്ട കമന്റുകൾ വേദനിപ്പിച്ചെന്ന് ശ്രുതി ലക്ഷ്മി! ഫിനാലെ വരെ എത്തിയേക്കുമെന്ന പ്രവചനങ്ങൾ ഉണ്ടായിരുന്നു. ആഗ്രഹിച്ച സമയത്താണ് താൻ ഷോയിൽ നിന്നും പുറത്തായതെന്ന് ശ്രുതി പറയുന്നു. കൈരളി ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം വിശേഷങ്ങൾ പങ്കുവെച്ചത്. ഇമോഷണലായി വല്ലാതെ വീക്കായിരുന്നു. എങ്ങനെയെങ്കിലും പുറത്തെത്തിയാൽ മതിയെന്നായിരുന്നു മനസിൽ. ഭയങ്കര സന്തോഷത്തോടെയാണ് ഞാൻ ഷോയിൽ നിന്നും ഇറങ്ങിയത്. എനിക്ക് പറ്റിയ സ്ഥലമല്ല ബിഗ് ബോസ് എന്നൊക്കെ തോന്നിയിരുന്നു. ആരോടും അടിയുണ്ടാക്കാനോ, വഴക്കടിക്കാനോ, ശബ്ദം ഉയർത്തുകയോ ചെയ്യാത്ത ആളാണ് ഞാൻബിഗ് ബോസ് സീസൺ 5ലെ മത്സരാർത്ഥികളിലൊരാളാണ് ശ്രുതി ലക്ഷ്മി.
ഇത്തവണ ശ്രുതി മത്സരിച്ചേക്കുമെന്ന വിലയിരുത്തലുകൾ തുടക്കത്തിലേയുണ്ടായിരുന്നു. ഒരാളോട് വഴക്കുണ്ടാക്കി അവരെത്തന്നെ പിന്നെയും കണ്ട് ഒരുമിച്ച് പോവേണ്ട അവസ്ഥയാണ് ബിഗ് ബോസിലേത്. ഇമോഷൻസൊന്നും നിയന്ത്രിക്കാൻ പറ്റാതെ, വീട്ടിലേക്ക് പോവണം, എവിനെ കാണണം എന്നൊക്കെ ആഗ്രഹിച്ച സമയത്താണ് ഞാൻ ഷോയിൽ നിന്നും എലിമിനേറ്റായത്. അവിടെ നിന്നും ഇറങ്ങിയതിൽ ഏറ്റവും സന്തോഷവതിയായിരുന്നു ഞാൻ. എല്ലാവരോടും സംസാരിക്കാൻ പോലും ഞാൻ നിന്നില്ല. നേരെ ചാടിയിറങ്ങി പോരികയായിരുന്നു.നമ്മൾ വളരെ ജനുവിനായി, പവിത്രതയോടെ കാണുന്നൊരു ബന്ധം ഇങ്ങനെയാണെന്ന് വേറൊരാളെ ബോധ്യപ്പെടുത്തേണ്ടി വരുന്ന അവസ്ഥ വളരെ മോശമാണ്.
ഞാൻ എങ്ങനെയാണെന്ന് എവിനും എന്റെ വീട്ടുകാർക്കുമറിയാം. ഞാൻ അവനെ ഹഗ് ചെയ്തതിനും ഉമ്മ വെച്ചതുമെല്ലാം ആളുകൾ വളച്ചൊടിച്ചിരുന്നു. എന്നെ എവിന് നന്നായി അറിയാം. എന്റെ ഫ്രണ്ട്‌സിനൊക്കെ കുശുമ്പായിരുന്നു. നിനക്ക് ഞങ്ങളേക്കാൾ കൂട്ട് അവനുമായല്ലേ എന്നാണ് ചോദിച്ചത്. അവിടെ നമുക്ക് അങ്ങനെയൊരു സൗഹൃദം ആവശ്യമാണ്. പുറത്തെത്തിയപ്പോഴാണ് റിനോഷിനെയും എന്നെയും ചേർത്ത് മോശമായി പറയുന്നത് അറിഞ്ഞത്. അതെന്നെ വല്ലാതെ സങ്കടപ്പെടുത്തിയിരുന്നു.
ഇമോഷണലായി വല്ലാതെ വീക്കായിരുന്നു. എങ്ങനെയെങ്കിലും പുറത്തെത്തിയാൽ മതിയെന്നായിരുന്നു മനസിൽ. ഭയങ്കര സന്തോഷത്തോടെയാണ് ഞാൻ ഷോയിൽ നിന്നും ഇറങ്ങിയത്. എനിക്ക് പറ്റിയ സ്ഥലമല്ല ബിഗ് ബോസ് എന്നൊക്കെ തോന്നിയിരുന്നു. ആരോടും അടിയുണ്ടാക്കാനോ, വഴക്കടിക്കാനോ, ശബ്ദം ഉയർത്തുകയോ ചെയ്യാത്ത ആളാണ് ഞാൻബിഗ് ബോസ് സീസൺ 5ലെ മത്സരാർത്ഥികളിലൊരാളാണ് ശ്രുതി ലക്ഷ്മി. ഇത്തവണ ശ്രുതി മത്സരിച്ചേക്കുമെന്ന വിലയിരുത്തലുകൾ തുടക്കത്തിലേയുണ്ടായിരുന്നു. ഒരാളോട് വഴക്കുണ്ടാക്കി അവരെത്തന്നെ പിന്നെയും കണ്ട് ഒരുമിച്ച് പോവേണ്ട അവസ്ഥയാണ് ബിഗ് ബോസിലേത്. ഇമോഷൻസൊന്നും നിയന്ത്രിക്കാൻ പറ്റാതെ, വീട്ടിലേക്ക് പോവണം, എവിനെ കാണണം എന്നൊക്കെ ആഗ്രഹിച്ച സമയത്താണ് ഞാൻ ഷോയിൽ നിന്നും എലിമിനേറ്റായത്. അവിടെ നിന്നും ഇറങ്ങിയതിൽ ഏറ്റവും സന്തോഷവതിയായിരുന്നു ഞാൻ. എല്ലാവരോടും സംസാരിക്കാൻ പോലും ഞാൻ നിന്നില്ല. നേരെ ചാടിയിറങ്ങി പോരികയായിരുന്നു.നമ്മൾ വളരെ ജനുവിനായി, പവിത്രതയോടെ കാണുന്നൊരു ബന്ധം ഇങ്ങനെയാണെന്ന് വേറൊരാളെ ബോധ്യപ്പെടുത്തേണ്ടി വരുന്ന അവസ്ഥ വളരെ മോശമാണ്.
Find out more: