പണം വാരിക്കൂട്ടി ചൈനീസ് സുന്ദരിമാർ! സ്വയം പ്രയത്നത്തിലൂടെ സമ്പത്തുണ്ടാക്കുന്ന ശത കോടീശ്വരർ വർധിയ്ക്കുകയാണ്. ഇക്കൂട്ടത്തിൽ വനിതകളുമുണ്ട്. 231 വനിതകളാണ് കഴിഞ്ഞ വർഷം മാത്രം സ്വയം പ്രയത്നത്തിലൂടെ സമ്പത്തുണ്ടാക്കിയത്. ഇതിൽ 66 ശതമാനം പേരും ചൈനയിൽ നിന്നുള്ള വനിതകളാണ് . സ്വപ്രയത്നത്തിലൂടെ സമ്പത്ത് വാരിക്കൂട്ടിയ ചൈനീസ് വനിതകളിൽ ചിലരെ അറിയാം. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിൽ സമ്പന്നർ ഏറ്റവും കൂടുതൽ സമ്പത്തുണ്ടാക്കിയ വർഷം കൂടെയായിരുന്നു 2020.വളരെ ചെറിയ പ്രായത്തിൽ തന്നെ സ്വന്തം ബിസിനസിലൂടെ ശതകോടികൾ സമ്പാദിച്ച ഴാങിന് ഇപ്പോൾ 27 വയസാണ് പ്രായം. 




  2020-ൽ 111 ശതമാനമാണ് സമ്പത്ത് വർധന. പ്രമോഷണൽ വീഡിയോകളിലൂടെയും മോഡലിങ്ങിലൂടെയും ശ്രദ്ധേയയായ താരം പിന്നീടാണ് ബിസിനസിലേക്ക് തിരിയുന്നത്. ആഡംബര ഫാഷൻ ബ്രാൻഡായ ജെഡി.കോമിൻെറ ചീഫ് ഫാഷൻ അഡ്വൈസറുടെ ആസ്തി 17,13,03 കോടി രൂപയിലറെയാണ്. ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരി എന്ന നിലയിൽ ചൈനയിൽ പേരെടുത്ത സുന്ദരിയാണ് ബിസിനസ് മാഗനറ്റ് ഴാങ് സെതിയാൻ. ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഹാൻഷോയുടെ ചെയർമാനും സിഇഒയുമാണ്. 



  കമ്പനിയുടെ 66 ശതമാനം ഓഹരികളും ഴോങിൻെറ പക്കലാണ്. ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നരായ വനികളുടെ പട്ടികയിലും ഴോങ് ഉണ്ട്. 10,63,91 കോടി ഡോളറിൽ ഏറെയാണ് ആസ്തി. രസതന്ത്ര അധ്യാപികയായി ആയിരുന്നു തുടക്കം. പിന്നീട് ഭർത്താവ് തുടങ്ങിയ ഫാർമസ്യൂട്ടിയ്ക്കൽ കമ്പനിയുടെ നേതൃരംഗത്ത് എത്തിയതോടെ ബിസിനസ് വനിത എന്ന ലേബലിലേക്ക്. കമ്പനിയ്ക്ക് വിജയകരമായി നേതൃത്വം നൽകിയതാണ് ശതകോടികളുടെ ബിസിനസ് സാമ്രാജ്യത്തിന് ഉടമയാക്കിയത്.



   ചൈനയിലെ ഏറ്റവും സമ്പന്ന വനിത ഴോങ് ഹുയ്‍ജുവാൻ ആണ്.  2020-ൽ 111 ശതമാനമാണ് സമ്പത്ത് വർധന. പ്രമോഷണൽ വീഡിയോകളിലൂടെയും മോഡലിങ്ങിലൂടെയും ശ്രദ്ധേയയായ താരം പിന്നീടാണ് ബിസിനസിലേക്ക് തിരിയുന്നത്. ആഡംബര ഫാഷൻ ബ്രാൻഡായ ജെഡി.കോമിൻെറ ചീഫ് ഫാഷൻ അഡ്വൈസറുടെ ആസ്തി 17,13,03 കോടി രൂപയിലറെയാണ്. സ്വയം പ്രയത്നത്തിലൂടെ സമ്പത്തുണ്ടാക്കുന്ന ശത കോടീശ്വരർ വർധിയ്ക്കുകയാണ്. ഇക്കൂട്ടത്തിൽ വനിതകളുമുണ്ട്. 231 വനിതകളാണ് കഴിഞ്ഞ വർഷം മാത്രം സ്വയം പ്രയത്നത്തിലൂടെ സമ്പത്തുണ്ടാക്കിയത്. ഇതിൽ 66 ശതമാനം പേരും ചൈനയിൽ നിന്നുള്ള വനിതകളാണ്. 

మరింత సమాచారం తెలుసుకోండి: