ധനുഷിനൊപ്പം സഹ സംവിധായകരോടൊപ്പം. വൈറസ് എന്ന സിനിമയിൽ അരങ്ങേറ്റം കുറിച്ചാണ് ഇവർ ഫിലിം ഇൻഡസ്ട്രയിൽ എത്തിയത്.സുഹാസ് - ഷർഫു തിരക്കഥാകൃത്തുക്കളായി രംഗത്തെത്തിയത് അമല്‍ നീരദ് സംവിധാനം ചെയ്ത വരത്തന്‍ എന്ന സിനിമയ്ക്കായി തിരക്കഥ ഒരുക്കി കൊണ്ടാണ്. ത്രില്ലർ ചിത്രമായി ഒരുക്കുന്ന ചിത്രം സത്യജ്യോതി ഫിലിംസാണ് നിർമ്മിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

 

 

    2020 ഒക്ടോബര്‍ റിലീസായി ചിത്രം തീയേറ്ററുകളിലെത്തിക്കാൻ സാധിക്കുമെന്നാണ് വിവരം.ഇതിനെ തുടർന്ന് മുഹ്‌സിന്‍ പരാരിക്കൊപ്പം വൈറസ് എന്ന സിനിമയുടെ രചനയിലും ഇവര്‍ പങ്കാളികളായിരുന്നു.

 

 

   ധനുഷിന്റെ പുതിയ സിനിമയ്ക്ക് ഇരുവരുമാണ് തിരക്കഥ ഒരുക്കുന്നത് എന്ന കാര്യം സംവിധായകന്‍ കാര്‍ത്തിക് നരേനും, സുഹാസും സ്ഥിരീകരിച്ചിരുന്നു.ജഗമേ തന്തിരം ധനുഷിന്റെ നാല്‍പ്പതാമത് ചിത്രമായിരുന്നു.

 

 

    2020ല്‍ ചില മുഖ്യമായ പ്രൊജക്ടുകളാണ് ധനുഷിൻ്റേതായി പ്രഖ്യാപിച്ചിരിക്കുന്നത്.നിലവില്‍ ധനുഷിൻ്റേതായി പ്രഖ്യാപിച്ചിരിക്കുന്നത് ആനന്ദ് എല്‍ റായിയുടെ സംവിധാനത്തിലൊരുങ്ങുന്ന ബോളിവുഡ് ചിത്രവും, സഹോദരന്‍ സെല്‍വരാഘവന്റെ സംവിധാനത്തില്‍ പുതുപ്പേട്ടൈ രണ്ടാം ഭാഗവുമാണ്. 'കര്‍ണന്‍' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ നായികയാകുന്നത് മലയാളിയായ നടി രജിഷ വിജയനാണ്. താരത്തിൻ്റെ നാല്‍പ്പത്തിയൊന്നാമത് ചിത്രമാണ് കര്‍ണന്‍.

 

 

    കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ബിഗ് ബജറ്റ് ഗാംഗ്സ്റ്റര്‍ ത്രില്ലറായ 'ജഗമേ തന്തിരം' ധനുഷ് പൂര്‍ത്തിയാക്കിയതിന് പിന്നാലെ പരിയേറും പെരുമാള്‍ ഒരുക്കിയ സംവിധായകൻ മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ ലൊക്കേഷനിലാണ് ധനുഷ് ഇപ്പോഴുള്ളത്.

 

    ധ്രുവങ്ങള്‍ പതിനാറ്, മാഫിയ എന്നീ സിനിമകള്‍ക്ക് ശേഷം കാര്‍ത്തിക് നരേന്‍ നടൻ ധനുഷിനെ നായകനാക്കി സംവിധാനം ചെയ്യുന്ന സിനിമയ്ക്കായി തിരക്കഥ ഒരുക്കുന്നത് മലയാളികൾ. മലയാളികളായ ഷറഫും സുഹാസും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.

 

 

   

ധനുഷിന്റെ 43ാമത്തെ സിനിമയാണ് കാര്‍ത്തിക് നരേന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം. ധനുഷിൻ്റേതായി അണിയറയിൽ പുരോഗമിക്കുന്നത് ഒരുപിടി നല്ല സിനിമകളാണ്

మరింత సమాచారం తెలుసుకోండి: