ഷറഫുദീനും രജിഷയും ഒന്നിക്കുന്ന 'മധുര മനോഹര മോഹം! 'മധുര മനോഹര മോഹം' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ഷറഫുദ്ദീനും രജിഷ വിജയനുമാണ് പ്രധാനവേഷത്തിൽ എത്തുന്നത്. ഇരുവരും ആദ്യമായാണ് ഒന്നിച്ചെത്തുന്നത്. ഒരു വീടിന് മുറ്റത്ത് അമ്മയും മക്കളും ഒന്നിച്ചിരുന്ന് സെൽഫി എടുക്കുന്ന രസകരമായ ബാക്ക്ഗ്രൗണ്ടോടെയാണ് ഫസ്റ്റ്‌ലുക്ക് പുറത്തുവിടുന്നത്. മലയാള സിനിമയിൽ കോസ്റ്റ്യൂം ഡിസൈനറായി ശ്രദ്ധനേടിയ സ്റ്റെഫി സേവ്യർ സംവിധായകയാവുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു.ബുള്ളറ്റ് ഡയറീസ് എന്ന ചിത്രത്തിന് ശേഷം B3M ക്രിയേഷൻസ് നിർമ്മിക്കുന്ന ചിത്രം എഴുതിയിരിക്കുന്നത് മഹേഷ് ഗോപാൽ, ജയ് വിഷ്ണു എന്നിവർ ചേർന്നാണ്. ചന്ദ്രു സെൽവരാജാണ് ചിത്രത്തിന്റെ ക്യാമറ.




   ഹൃദയം, മൈക്ക് എന്നീ ചിത്രങ്ങൾക്ക് ശേഷം ഹിഷാം അബ്ദുൾവഹാബ് സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രം കൂടിയാണിത്. വിജയ രാഘവൻ, സൈജു കുറുപ്പ്, ബിന്ദു പണിക്കർ, അൽത്താഫ് സലിം, ബിജു സോപാനം, ആർഷ ബൈജു, സുനിൽ സുഖദ എന്നിവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കോസ്റ്റ്യൂം സനൂജ് ഖാൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് സുഹൈൽ വരട്ടിപ്പള്ളിയൽ, എബിൻ ഇ എ, സൗണ്ട് ഡിസൈനർ ശങ്കരൻ എ എസ്, കെ സി സിദ്ധാർത്ഥൻ, സൗണ്ട് മിക്‌സ് വിഷ്ണു സുജാതൻ, പി ആർ ഒ വാഴൂർ ജോസ്, ആതിര ദിൽജിത്ത്, സ്റ്റിൽസ് രോഹിത് കെ സുരേഷ്, ഡിസൈനുകൾ യെല്ലോടൂത്ത്‌സ്്, കൊറിയോഗ്രാഫർ ഇംതിയാസ് അബൂബക്കർ എന്നിവരാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.അപ്പു ഭട്ടതിരി, മാളവിക വി.എൻ എന്നിവരാണ് ചിത്രത്തിന്റെ എഡിറ്റിംഗ്.





   പ്രൊഡക്ഷൻ കൺട്രോളർ ഷബീർ മലവട്ടത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടർ സ്യമന്തക് പ്രദീപ്, ആർട്ട് ഡയറക്ടർ ജയൻ ക്രയോൺ, മേക്കപ്പ് റോനെക്‌സ് സേവിയർ. മലയാള സിനിമയിൽ കോസ്റ്റ്യൂം ഡിസൈനറായി ശ്രദ്ധനേടിയ സ്റ്റെഫി സേവ്യർ സംവിധായകയാവുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു. 'മധുര മനോഹര മോഹം' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ഷറഫുദ്ദീനും രജിഷ വിജയനുമാണ് പ്രധാനവേഷത്തിൽ എത്തുന്നത്. ഇരുവരും ആദ്യമായാണ് ഒന്നിച്ചെത്തുന്നത്.





   ഒരു വീടിന് മുറ്റത്ത് അമ്മയും മക്കളും ഒന്നിച്ചിരുന്ന് സെൽഫി എടുക്കുന്ന രസകരമായ ബാക്ക്ഗ്രൗണ്ടോടെയാണ് ഫസ്റ്റ്‌ലുക്ക് പുറത്തുവിടുന്നത്.ചന്ദ്രു സെൽവരാജാണ് ചിത്രത്തിന്റെ ക്യാമറ. ഹൃദയം, മൈക്ക് എന്നീ ചിത്രങ്ങൾക്ക് ശേഷം ഹിഷാം അബ്ദുൾവഹാബ് സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രം കൂടിയാണിത്. വിജയ രാഘവൻ, സൈജു കുറുപ്പ്, ബിന്ദു പണിക്കർ, അൽത്താഫ് സലിം, ബിജു സോപാനം, ആർഷ ബൈജു, സുനിൽ സുഖദ എന്നിവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Find out more: