വാരണം ആയിരത്തിൽ സൂര്യക്ക് പകരം മോഹൻലാൽആയിരുന്നു തീരുമാനിച്ചിരുന്നത്: വെളിപ്പെടുത്തലുമായി ഗൗതം വാസുദേവ മേനോൻ! സൂര്യ - ഗൗതം വാസുദേവ മേനോൻ കൂട്ടുകെട്ട് ഒന്നുകൂെട ശക്തിയാർജ്ജിച്ചതും വാരണം ആയിരത്തിന്റെ വൻ വിജയത്തിന് ശേഷമാണ്.സൂര്യ ഡബിൾ റോളിലെത്തിയ ചിത്രത്തിൽ സിമ്രൻ, സെമീറ റെഡ്ഡി, രമ്യ സ്പന്ദന തുടങ്ങിയ നായികമാരും ശക്തമായ കഥാപാത്രങ്ങൾ ചെയ്തു. ഇപ്പോഴിതാ സിനിമയെ കുറിച്ചുള്ള ഒരു വൻ വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് സംവിധായകൻ ഗൗതം വാസുദേവ മേനോൻ. 2008 ലെ ഏറ്റവും വലിയ ബ്ലോക് ബസ്റ്റർ ഹിറ്റായിരുന്നു വാരണം ആയിരം എന്ന തമിഴ് ചിത്രം. ഇന്നത്തെ പോലെ പാൻ ഇന്ത്യൻ ലെവലിലുള്ള സ്വീകരണം അന്നേ സിനിമയ്ക്ക് ലഭിച്ചിരുന്നു.അതുപോലെ സമീറ റെഡ്ഡി ചെയ്യാനിരുന്ന വേഷത്തിലേക്ക് ആദ്യം പരിഗണിച്ചത്.





 ദീപിക പദുക്കോണിനെ ആയിരുന്നുവത്രെ. ഓം ശാന്തി ഓം എന്ന സിനിമയ്ക്ക് ശേഷം ദീപികയ്ക്ക് തിരക്കാകുകയും, ഡേറ്റ് ക്ലാഷ് ആവുകയും ചെയ്തതോടെയാണ് സമീറ റെഡ്ഡി സിനിമയിലേക്ക് എത്തിയത്. സമീറ അതുവരെ ചെയ്യാത്ത വിധം വ്യത്യസ്തമായ കഥാപാത്രമായിരുന്നു. അതവർ മനോഹരമായി ചെയ്തു.അതുപോലെ സിമ്രൻ നായികയായും - അമ്മയായും ആദ്യമായി അഭിനയിച്ചത് വാരണം ആയിരം എന്ന സിനിമയിലാണ്. രമ്യ സ്പന്ദയുടെ കഥാപാത്രവും വളരെ മികച്ച രീതിയിൽ വന്നു- ഗൗതം വാസുദേവ മേനോൻ പറഞ്ഞു. എന്നാൽ സൂര്യ പറയുകയായിരുന്നു, വേണ്ട അച്ഛന്റെ വേഷം ഞാൻ തന്നെ ചെയ്‌തോളാം എന്ന്. ഗൗതം വാസുദേവ മേനോന് അതിനോട് താത്പര്യം ഇല്ലായിരുന്നുവെങ്കിലും സൂര്യ തന്നെ കൺവിൻസ് ചെയ്തു എന്നാണ് സംവിധായകൻ പറഞ്ഞത്.





പൊതുവെ ഡ്യൂയൽ റോളുകൾ ചെയ്യുന്നതിനോട് താത്പര്യമില്ലാത്ത ആളാണത്രെ അദ്ദേഹം. അങ്ങനെ എത്തിയാൽ അത് വിശ്വസിനീയമല്ല എന്ന തോന്നലുകൾ ഉള്ളത് കൊണ്ട് സിനിമയിൽ ഇരട്ട വേഷങ്ങൾ ചെയ്യുന്നതിനെ പ്രോത്സാഹിപ്പിക്കാറില്ല. അതുകൊണ്ട് തന്നെ ചിത്രത്തിൽ സൂര്യയുടെ അച്ഛനായി അഭിനയിക്കുന്ന കൃഷ്ണ എന്ന കഥാപാത്രത്തിന് വേണ്ടി ആദ്യം പരിഗണിച്ചിരുന്നത് മോഹൻലാലിനെ ആയിരുന്നുവത്രെ. ലാൽ സർ അല്ലെങ്കിൽ നാന പഠേക്കർ ചെയ്യണം എന്നായിരുന്നു സംവിധായകന്റെ കണക്കു കൂട്ടൽ.സൂര്യ ഡബിൾ റോളിലെത്തിയ ചിത്രത്തിൽ സിമ്രൻ, സെമീറ റെഡ്ഡി, രമ്യ സ്പന്ദന തുടങ്ങിയ നായികമാരും ശക്തമായ കഥാപാത്രങ്ങൾ ചെയ്തു. 




ഇപ്പോഴിതാ സിനിമയെ കുറിച്ചുള്ള ഒരു വൻ വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് സംവിധായകൻ ഗൗതം വാസുദേവ മേനോൻ.എന്നാൽ സൂര്യ പറയുകയായിരുന്നു, വേണ്ട അച്ഛന്റെ വേഷം ഞാൻ തന്നെ ചെയ്‌തോളാം എന്ന്. ഗൗതം വാസുദേവ മേനോന് അതിനോട് താത്പര്യം ഇല്ലായിരുന്നുവെങ്കിലും സൂര്യ തന്നെ കൺവിൻസ് ചെയ്തു എന്നാണ് സംവിധായകൻ പറഞ്ഞത്.

మరింత సమాచారం తెలుసుకోండి: