ഗുജറാത്ത് ബിജെപിയിൽ 7 നേതാക്കൾക്ക് സസ്പെൻഷൻ! പാർട്ടി തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്നായിരുന്നു നേതാക്കൾ സ്വതന്ത്ര്യരായി മത്സരിക്കാനൊരുങ്ങിയത്. ഗുജറാത്തിൽ 7 നേതാക്കളെ സസ്‌പെൻഡ് ചെയ്ത് ബിജെപി. നിയമസഭാ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര്യരായി മത്സരിക്കാൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചതിനെ തുടർന്നാണ് നടപടി.2017 നിയമസഭാ തെരഞ്ഞെടുപ്പിൽ ആകെയുള്ള 182 സീറ്റുകളിൽ 99 സീറ്റും നേടിയാണ് ബിജെപി അധികാരത്തിൽ എത്തിയത്. 27 വര്ഷമായി ബിജെപി അധികാരത്തിൽ തുടരുന്ന സംസ്ഥാനം കൂടിയാണ് ഗുജറാത്ത്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഗുജറാത്തിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന നേതാവ്.
140 സീറ്റുകൾ ലക്ഷ്യമിട്ടാണ് ഇത്തവണ ബിജെപി നിയമസഭാ തെരഞ്ഞെടുപ്പ് പോരാട്ടത്തിന് ഇറങ്ങുന്നത്. രണ്ട് ഘട്ടങ്ങളിലായി ഡിസംബർ 1, 5 തിയതികളിലാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട 7 എംഎൽഎമാരെ 6 വർഷത്തേയ്ക്ക് സസ്‌പെന്റ് ചെയ്യുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ സിആർ പാട്ടീൽ വ്യക്തമാക്കി. നർമദാ ജില്ലയിലെ നർമോദിൽ നിന്നുള്ള ഹർഷാദ് വാസവ, അർവിന്ദ് ലദാദി, ഛത്രസിംഗ് ഗുൻജരിയ, കേതൻ ഭായ് പാട്ടേൽ, ഭാരത് ഭായ് ചവ്ട, ഉദയ് ഭായ് ഷാ, കരൺ ഭായ് ബരയ്യ എന്നിവരെയാണ് പാർട്ടി സസ്‌പെൻഡ് ചെയ്തത്.
ഗുജറാത്തിൽ 7 നേതാക്കളെ സസ്‌പെൻഡ് ചെയ്ത് ബിജെപി. നിയമസഭാ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര്യരായി മത്സരിക്കാൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചതിനെ തുടർന്നാണ് നടപടി. പാർട്ടി തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്നായിരുന്നു നേതാക്കൾ സ്വതന്ത്ര്യരായി മത്സരിക്കാനൊരുങ്ങിയത്. 27 വര്ഷമായി ബിജെപി അധികാരത്തിൽ തുടരുന്ന സംസ്ഥാനം കൂടിയാണ് ഗുജറാത്ത്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഗുജറാത്തിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന നേതാവ്.
പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഗുജറാത്തിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന നേതാവ്. 140 സീറ്റുകൾ ലക്ഷ്യമിട്ടാണ് ഇത്തവണ ബിജെപി നിയമസഭാ തെരഞ്ഞെടുപ്പ് പോരാട്ടത്തിന് ഇറങ്ങുന്നത്. രണ്ട് ഘട്ടങ്ങളിലായി ഡിസംബർ 1, 5 തിയതികളിലാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട 7 എംഎൽഎമാരെ 6 വർഷത്തേയ്ക്ക് സസ്‌പെന്റ് ചെയ്യുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ സിആർ പാട്ടീൽ വ്യക്തമാക്കി. നർമദാ ജില്ലയിലെ നർമോദിൽ നിന്നുള്ള ഹർഷാദ് വാസവ, അർവിന്ദ് ലദാദി, ഛത്രസിംഗ് ഗുൻജരിയ, കേതൻ ഭായ് പാട്ടേൽ, ഭാരത് ഭായ് ചവ്ട, ഉദയ് ഭായ് ഷാ, കരൺ ഭായ് ബരയ്യ എന്നിവരെയാണ് പാർട്ടി സസ്‌പെൻഡ് ചെയ്തത്.
Find out more: