ഞെട്ടിക്കുന്ന മേക്കോവറിൽ രേഷ്മ അന്ന രാജൻ. ലിച്ചി എന്ന കഥാപാത്രമായി തിളങ്ങിയ രേഷ്മ വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ മലയാള സിനിമയിലെ മുൻനിര നായികമാരിലൊരാളായി മാറി. ഇപ്പോഴിതാ രേഷ്മ പുത്തൻ കിടിലോൽക്കിടിലൻ ലുക്കിലുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ്.ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളായി മാറിയ നിരവധി പേരുണ്ട്. ആദ്യ ചിത്രത്തിലെ പ്രകടനത്തിലൂടെ ഏറെ ശ്രദ്ധേയയായ നടിയാണ് രേഷ്മ അന്ന രാജൻ. കുറെ കാലത്തിന് ശേഷം ആണല്ലോ കാണുന്നതെന്നും എവിടെയായിരുന്നെന്നും ആരാധകർ പറയുന്നുണ്ട്. ലിച്ചി എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ അന്നയെ തേടി കൈനിറയെ അവസരങ്ങൾ തേടിയെത്തിയിരുന്നു.നിരവധി ആരാധകരാണ് രേഷ്മയുടെ ചിത്രത്തിന് കമൻ്റുകളുമായി എത്തിയിരിക്കുന്നത്.



  ഐശ്വര്യ ലക്ഷ്മിയെ പോലെയും ഹൻസികയെ പോലെയുമൊക്കെ ഉണ്ടല്ലോ എന്നാണ് ആരാധകർ കമൻ്റുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.തീയേറ്ററുകളിൽ ഹിറ്റായ സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന ചിത്രത്തിലാണ് രേഷ്മ അന്ന രാജൻ ഒഠുവിലായി അഭിനയിച്ചത്. പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രം കോശിയുടെ ഭാര്യയായിട്ടാണ് രേഷ്മ അന്ന രാജൻ അഭിനയിച്ചത്. അതുപോലെ തന്നെ ബോൾഡ് ലുക്കിൽ മറ്റൊരു താരം തിളങ്ങിയിരിക്കുകയാണ് മഡോണ. ഗൃഹലക്ഷ്മി മാഗസിനു വേണ്ടിയാണ് മഡോണ ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്.സോഷ്യൽ മീഡിയയിലും നിറസാന്നിധ്യമായ മഡോണ ഇപ്പോൾ പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളൊക്കെ ശ്രദ്ധ നേടുകയാണ്.


  മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെച്ച ചിത്രങ്ങളിലൊന്നാണ് പ്രേമം. ഈ ചിത്രത്തിലൂടെ നിവിൻ്റെ നായികമാരായി മൂന്ന് നടിമാരാണ് എത്തിയത്. അവരിലൊരാളാണ് മഡോണ സെബാസ്റ്റ്യൻ. പ്രേമം എന്ന സിനിമയ്ക്ക് പിന്നാലെ തെന്നിന്ത്യൻ ലോകത്തെ ശ്രദ്ധേയ നായികമാരിലൊരാളായി മാറി മഡോണ.ഇതിൻ്റെ ചിത്രങ്ങളെല്ലാം ബോൾഡ് ആൻ്റ് ബ്യൂട്ടിഫുള്ളാണെന്ന് ആരാധകർ പറയുന്നു. പ്രേമം എന്ന മലയാള സിനിമയിലൂടെ രാശി തെളിഞ്ഞ മഡോണയ്ക്ക് നിരവധി ആരാധകരാണുള്ളത്.



  അതേസമയം തെന്നിന്ത്യൻ സിനിമാ മേഖലയിൽ വളരെ സജീവമാണ് മഡോണ ഇപ്പോൾ.
 ഇപ്പോഴിതാ ഏറെക്കാലത്തിന് ശേഷം സോഷ്യൽ മീഡിയയിൽ പുതിയ ചിത്രം പങ്കുവെച്ചതോടെ രേഷ്മ രാജനെ ആരാധകർ വീണ്ടും ശ്രദ്ധിച്ചിരിക്കുകയാണ്.എന്നാൽ ആദ്യത്തേത് പോലെ മറ്റു ചിത്രങ്ങളിൽ തിളങ്ങാൻ രേഷ്മ അന്ന രാജന് കഴിഞ്ഞിരുന്നില്ല. രേഷ്മയുടെ ചിത്രത്തിന് കമൻ്റുകളുമായി നിരവധി ആരാധകരാണ് എത്തിയിരിക്കുന്നത്. ഹൻസികയെ പോലെയും ഐശ്വര്യ ലക്ഷ്മിയെ പോലെയുമൊക്കെ ഉണ്ടല്ലോ എന്നാണ് ആരാധകർ കമൻ്റുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.

మరింత సమాచారం తెలుసుకోండి: