'കള്ളൻ ഡിസൂസ' ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി! ദിലീഷ് പോത്തൻ, സുരഭി ലക്ഷ്മി, ഹരീഷ് കണാരൻ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങൾ. റാംഷി അഹമ്മദ് പ്രൊഡക്ഷൻസിന്റെ ബാനറിൽ റാംഷി അഹമ്മദ് ചിത്രം നിർമ്മിക്കുന്നു. സാന്ദ്ര തോമസ്, തോമസ് ജോസഫ് പട്ടത്താനം എന്നിവരാണ് സഹനിർമ്മാതാക്കൾ. സൗബിൻ ഷാഹിറിനെ നായകനാക്കി ജിത്തു കെ ജയൻ സംവിധാനം ചെയ്യുന്ന ''കള്ളൻ ഡിസൂസ''എന്ന സിനിമയുടെ ഒഫീഷ്യൽ ട്രെയ്‌ലർ സൈന മൂവീസിൽ റിലീസായി.  

   എഡിറ്റിംഗ് റിസാൽ ജയ്നി, പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ, കലാസംവിധാനം ശ്യാം കാർത്തികേയൻ, വസ്ത്രാലങ്കാരം സുനിൽ റഹ്മാൻ, സംഗീതം ലിയോ ടോം, പ്രശാന്ത് കർമ്മ, പശ്ചാത്തല സംഗീതം കൈലാസ് മേനോൻ, സൗണ്ട് ഡിസൈൻ ശ്രീജിത്ത് ശ്രീനിവാസ്, ചീഫ് ഡയറക്ടേഴ്‌സ് സൈലെക്‌സ് എബ്രഹാം, സനൽ വി ദേവൻ, ഡിസൈൻസ് പാലായ്. വാർത്ത പ്രചരണം എ എസ് ദിനേശ് എന്നിവരാണ്. സജീർ ബാബ തിരക്കഥയെഴുതുന്ന ഈ ചിത്രത്തിൻറെ ഛായാഗ്രഹണം അരുൺ ചാലിൽ നിർവ്വഹിക്കുന്നു. ദുൽഖർ സൽമാൻ നായകനായ 'ചാർലി'യിൽ സൗബിൻ അവതരിപ്പിച്ച കഥാപാത്രത്തിൻറെ പേരായിരുന്നു സുനിക്കുട്ടൻ കള്ളൻ ഡിസൂസ. ഈ കഥാപാത്രത്തെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് " കള്ളൻ ഡിസൂസ". 

ചാർലി പുറത്തിറങ്ങി ആറ് വർഷങ്ങൾക്ക് ശേഷമാണ് കള്ളൻ ഡിസൂസ ടൈറ്റിൽ കഥാപാത്രമാകുന്ന ചിത്രം തിയറ്ററുകളിൽ എത്തുന്നത്.  ദിലീഷ് പോത്തൻ, സുരഭി ലക്ഷ്മി, ഹരീഷ് കണാരൻ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങൾ. റാംഷി അഹമ്മദ് പ്രൊഡക്ഷൻസിന്റെ ബാനറിൽ റാംഷി അഹമ്മദ് ചിത്രം നിർമ്മിക്കുന്നു. സാന്ദ്ര തോമസ്, തോമസ് ജോസഫ് പട്ടത്താനം എന്നിവരാണ് സഹനിർമ്മാതാക്കൾ. എഡിറ്റിംഗ് റിസാൽ ജയ്നി, പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ, കലാസംവിധാനം ശ്യാം കാർത്തികേയൻ, വസ്ത്രാലങ്കാരം സുനിൽ റഹ്മാൻ, സംഗീതം ലിയോ ടോം, പ്രശാന്ത് കർമ്മ, പശ്ചാത്തല സംഗീതം കൈലാസ് മേനോൻ, സൗണ്ട് ഡിസൈൻ ശ്രീജിത്ത് ശ്രീനിവാസ്, ചീഫ് ഡയറക്ടേഴ്‌സ് സൈലെക്‌സ് എബ്രഹാം, സനൽ വി ദേവൻ, ഡിസൈൻസ് പാലായ്. വാർത്ത പ്രചരണം എ എസ് ദിനേശ് എന്നിവരാണ്. 

Find out more: