ബ്രൂസ്‍ ലീ' സിനിമയുടെ വ്യാജ കാസ്റ്റിംഗ്; പ്രതികരണവുമായി ഉണ്ണി മുകുന്ദൻ! വൻ വിജയമായ മല്ലു സിംഗിന് ശേഷം ഉണ്ണിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയതാണ്. ഉദയ കൃഷ്ണയാണ് ഈ ബിഗ് ബജറ്റ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ കാസ്റ്റിംഗുമായി ബന്ധപ്പെട്ട് ഉണ്ണി മുകുന്ദൻ പങ്കുവച്ച പോസ്റ്റ് ച‍ർച്ചയായിരിക്കുകയാണ്. അടുത്തിടെയാണ് ഉണ്ണി മുകുന്ദൻ നായകനായെത്തുന്ന ആക്ഷൻ ചിത്രം 'ബ്രൂസ് ലീ' പ്രഖ്യാപിച്ചത്. 'ബ്രൂസ് ലീ' എന്ന സിനിമയുടെ കാസ്റ്റിംഗുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ ഒന്നും ഷെയർ ചെയ്യരുത് എന്ന് വിനീതമായി എല്ലാവരോടും അഭ്യർഥിക്കുന്നു.




  ബ്രൂസ് ലീ ആയാലും ഷെഫീക്കിൻറെ സന്തോഷം ആയാലും എൻറെ മറ്റേത് സിനിമയായാലും അതിൻറെ കാസ്റ്റിംഗ്, മറ്റ് അപ്ഡേറ്റുകൾ എല്ലാം തന്നെ അതാത് സിനിമയുടെ അണിയറ പ്രവർത്തകർ പുറത്തു വിടുന്നതാണ്, ഉണ്ണി ഫേസ്ബുക്കിൽ കുറിച്ചിരിക്കുകയാണ്. ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന സിനിമയിൽ ഉണ്ണി മുകുന്ദനു പുറമേ ബോളിവുഡ്.തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലെ അഭിനേതാക്കളാണ് ഈ ചിത്രത്തിൽ അണിനിരക്കുന്നത്. അക്ഷൻ രംഗങ്ങളിൽ ഇൻഡ്യൻ സിനിമയിലെ വൻകിട ചിത്രങ്ങൾക്ക് സംഘട്ടനമാരുക്കി പ്രശസ്തി നേടിയ രാം ലഷ്മണന്മാരാണ് ഈ ചിത്രത്തിൻ്റെ സംഘട്ടനം നിർവ്വഹിക്കുന്നത്.





  ചിത്രത്തിൽ ബിഗ് ബോസ് താരം ഡോ. റോബിൻ രാധാകൃഷ്ണൻ പ്രധാന വേഷത്തിൽ അഭിനയിക്കുന്നുമുണ്ടെന്നാണ് സൂചന. വൻ വിജയമായ മല്ലു സിംഗിന് ശേഷം ഉണ്ണിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയതാണ്. ഉദയ കൃഷ്ണയാണ് ഈ ബിഗ് ബജറ്റ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ കാസ്റ്റിംഗുമായി ബന്ധപ്പെട്ട് ഉണ്ണി മുകുന്ദൻ പങ്കുവച്ച പോസ്റ്റ് ച‍ർച്ചയായിരിക്കുകയാണ്.



 
സിനിമയുടെ കാസ്റ്റിംഗുമായി ബന്ധപ്പെട്ട് നിലവിൽ വരുന്ന വാർത്തകൾ വ്യജമാണെന്നും കാസ്റ്റിംഗ് വിവരങ്ങൾ അണിയറ പ്രവർത്തകർ തന്നെ പുറത്തുവിടുന്നതായിരിക്കുമെന്നും നടൻ അറിയിച്ചിരിക്കുകയാണ്.ചിത്രത്തിൽ ബിഗ് ബോസ് താരം ഡോ. റോബിൻ രാധാകൃഷ്ണൻ പ്രധാന വേഷത്തിൽ അഭിനയിക്കുന്നുമുണ്ടെന്നാണ് സൂചന. ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന സിനിമയിൽ ഉണ്ണി മുകുന്ദനു പുറമേ ബോളിവുഡ്.

Find out more: