എന്റെ നാലാം വിവാഹമാണ്, ചിത്രം പങ്കുവച്ച് ശ്രീജിത്ത് വിജയ്! സിനിമകളിൽ നിന്ന് ചുവട് മാറ്റി ഇപ്പോൾ നടൻ സീരിയലുകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിയ്ക്കുകയാണ്. സൂര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്തുവരുന്ന അമ്മക്കിളിക്കൂട് എന്ന സീരിയലിലാണ് ശ്രീജിത്ത് വിജയ് നിലവിൽ അഭിനയിച്ചുവരുന്നത്. സീരിയലിലെ പുതിയ വിശേഷം പങ്കുവച്ച് എത്തിയിരിക്കുകയാണ് നടൻ. രതി നിർവ്വേതം സിനിമിലെ പപ്പു ആയിട്ടാണ് ഇപ്പോഴും ശ്രീജിത്ത് വിജയ് ചില സിനിമാ പ്രേമികൾക്ക് ഇടയിൽ അറിയപ്പെടുന്നത്.നേരത്തെ സ്വാതി നക്ഷത്രം ചോതി, കുടുംബവിളക്ക് പോലുള്ള സീരിയലുകളിൽ എല്ലാം ശ്രീജിത്ത് വിജയുടെ കഥാപാത്രങ്ങൾ വിവാഹം ചെയ്യുന്നുണ്ട്. അങ്ങനെ പല വിവാഹം ചെയ്ത വിശേഷം തമാശ നിറഞ്ഞ ഒരു പോസ്റ്റിലൂടെ ശ്രീജിത്ത് പങ്കുവച്ചു.
'ഇതുംകൂടെ കൂടി ഇത് നാലാമത്തെ വിവാഹമാണ്. അനുഗ്രഹിക്കണം' എന്നാണ് ശ്രീജിത്തിന്റെ പോസ്റ്റ്. അമ്മക്കിളി സീരിയൽ കാണുന്നവർക്ക് ശ്രീജിത്ത് വിജയ് നന്ദൻ ആണ്. നന്ദന്റെയും ശരണ്യയുടെ വിവാഹത്തിന്റെ തിരക്കുകളിലാണ് സ്ഥിരം ടെലിവിഷൻ സീരിയൽ പ്രേമികൾ. അങ്ങനെ ഒടുവിൽ ആ വിവാഹം കഴിഞ്ഞു. സീരിയലിൽ ഇതിപ്പോൾ എന്റെ നാലാമത്തെ വിവാഹമാണെന്ന് പറഞ്ഞാണ് ശ്രീജിത്ത് വിജയ് ഇൻസ്റ്റഗ്രാമിൽ എത്തിയിരിക്കുന്നത്.2018 ൽ ആണ് ശ്രീജിത്തിന്റെ ശരിക്കുള്ള വിവാഹം കഴിഞ്ഞത്. അർച്ചന ഗോപിനാഥനാണ് നടന്റെ യഥാർത്ഥ ഭാര്യ. അർച്ചയ്‌ക്കൊപ്പമുള്ള ശ്രീജിത്തിന്റെ ഫോട്ടോകളും വീഡിയോകളും അഭിമുഖങ്ങളും എല്ലാം എന്നും ശ്രദ്ധ നേടാറുണ്ട്.ഇതിൽപ്പരം എന്ത് അനുഗ്രഹം വേണം എന്ന് ചോദിച്ച് കമന്റിൽ ചിലർ എത്തിയിട്ടുണ്ട്.
ഇത്രയും വിവാഹം കഴിച്ചിട്ടും ഒന്നും പറയാത്ത, റിയൽ ലൈഫിൽ ഇത്രയും മനസ്സിലാക്കുന്ന ഭാര്യയെ കിട്ടിയപ്പോൾ തന്നെ താങ്കൾ അനുഗ്രഹീതനായി എന്ന് ചിലർ കമന്റിൽ പറയുന്നുണ്ട്. അടുത്ത കല്യാണത്തിനെങ്കിലും ഞങ്ങളെ വിളിക്കണം എന്നാണ് വേറെ ചിലരുടെ കമന്റുകൾ. നേരത്തെ സ്വാതി നക്ഷത്രം ചോതി, കുടുംബവിളക്ക് പോലുള്ള സീരിയലുകളിൽ എല്ലാം ശ്രീജിത്ത് വിജയുടെ കഥാപാത്രങ്ങൾ വിവാഹം ചെയ്യുന്നുണ്ട്. അങ്ങനെ പല വിവാഹം ചെയ്ത വിശേഷം തമാശ നിറഞ്ഞ ഒരു പോസ്റ്റിലൂടെ ശ്രീജിത്ത് പങ്കുവച്ചു. 'ഇതുംകൂടെ കൂടി ഇത് നാലാമത്തെ വിവാഹമാണ്. അനുഗ്രഹിക്കണം' എന്നാണ് ശ്രീജിത്തിന്റെ പോസ്റ്റ്.
നേരത്തെ സ്വാതി നക്ഷത്രം ചോതി, കുടുംബവിളക്ക് പോലുള്ള സീരിയലുകളിൽ എല്ലാം ശ്രീജിത്ത് വിജയുടെ കഥാപാത്രങ്ങൾ വിവാഹം ചെയ്യുന്നുണ്ട്. അങ്ങനെ പല വിവാഹം ചെയ്ത വിശേഷം തമാശ നിറഞ്ഞ ഒരു പോസ്റ്റിലൂടെ ശ്രീജിത്ത് പങ്കുവച്ചു. 'ഇതുംകൂടെ കൂടി ഇത് നാലാമത്തെ വിവാഹമാണ്. അനുഗ്രഹിക്കണം' എന്നാണ് ശ്രീജിത്തിന്റെ പോസ്റ്റ്. അമ്മക്കിളി സീരിയൽ കാണുന്നവർക്ക് ശ്രീജിത്ത് വിജയ് നന്ദൻ ആണ്. നന്ദന്റെയും ശരണ്യയുടെ വിവാഹത്തിന്റെ തിരക്കുകളിലാണ് സ്ഥിരം ടെലിവിഷൻ സീരിയൽ പ്രേമികൾ. അങ്ങനെ ഒടുവിൽ ആ വിവാഹം കഴിഞ്ഞു. സീരിയലിൽ ഇതിപ്പോൾ എന്റെ നാലാമത്തെ വിവാഹമാണെന്ന് പറഞ്ഞാണ് ശ്രീജിത്ത് വിജയ് ഇൻസ്റ്റഗ്രാമിൽ എത്തിയിരിക്കുന്നത്.
Find out more: