എനിക്ക് വേണ്ടത്ര പുരുഷത്വം ഇല്ല; പ്രതിസന്ധിഘട്ടത്തിൽ നിന്നും പ്രശസ്തിയിലേക്ക് ഉയർന്ന ഷാഹിദ്! മികച്ച ഒരു പെർഫോർമർ ആണെങ്കിലും, ഒരു നടൻ എന്ന നിലയിൽ; നല്ലൊരു കരിയർ ഗ്രാഫ് ഉണ്ടാക്കാൻ സാധിക്കാതെ പോയൊരു താരവുമാണ് അദ്ദേഹം. പ്രശസ്ത നടനും, തിരക്കഥാകൃത്തും, സംവിധായകനുമായ പങ്കജ് കപൂറിന്റെ മകനായ ഷാഹിദ്, നെപോട്ടിസം വിവാദങ്ങൾ ഉയർന്നു കേട്ട നാളുകളിൽ ഏറ്റവുമധികം വിമർശിക്കപ്പെട്ട താരങ്ങളിൽ ഒരാൾ കൂടിയാണ്. നടൻ, അവതാരകൻ, ഡാൻസർ എന്നീ നിലകളിൽ പ്രശസ്തിയാർജ്ജിച്ച ഒരു ബോളിവുഡ് താരമാണ് ഷാഹിദ് കപൂർ.വിജയശതമാനം വളരെ കുറവായിട്ടും, ഷാഹിദിനെ പോലുള്ള താരങ്ങൾക്ക് സിനിമ ലഭിക്കുന്നതിനെതിരെ സോഷ്യൽ മീഡിയയിൽ ഒരുപാട് വിമർശനങ്ങൾ ഉയർന്നിരുന്നു. 




   കരിയറിന്റെ തുടക്കത്തിൽ റൊമാന്റിക് സിനിമകളിലൂടെ ചുവടുറപ്പിച്ച ഷാഹിദ്, കഴിഞ്ഞ കുറച്ചു കാലങ്ങളായി ആക്ഷൻ സിനിമകളിലും സാന്നിധ്യമുറപ്പിച്ചു. ഒരു നാഷണൽ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ ആണ് ഷാഹിദ് ഇക്കാര്യം വെളിപ്പെടുത്തിയത് ."നിങ്ങൾ അവരുടെ അടുത്ത് ഒരു കുട്ടിയെപ്പോലെ കാണപ്പെടും, നിങ്ങൾക്ക് വേണ്ടത്ര പുരുഷത്വമില്ല; ഞങ്ങൾക്ക് ഒരു മാസ് ഹീറോ വേണം" എന്നായിരുന്നു അവരുടെ നിലപാട്. 2003 ൽ ഇഷ്‌ക് വിഷ്ക് എന്ന സിനിമയിലൂടെയാണ് ഷാഹിദ്, ബോളിവുഡ് അരങ്ങേറ്റം നടത്തുന്നത്. 2006 ൽ റിലീസ് ചെയ്ത, വിവാഹ്‌ എന്ന കുടുംബചിത്രം ; ഷാഹിദിന് ആദ്യത്തെ ഇൻഡസ്ട്രി ഹിറ്റ് സമ്മാനിച്ചു.




  
തനിക്ക് ഒരു കുട്ടിയുടെ മുഖഛായ ആണെന്ന് പറഞ്ഞ്, പല സംവിധായകരും തന്നെ ഒഴിവാക്കി അടുത്തിടെ ഷാഹിദ് വെളിപ്പെടുത്തിയിരുന്നു. തനിക്ക് അധികം പ്രായം തോന്നാത്തത് കൊണ്ട്, നായികമാരെ കണ്ടെത്തുന്നതും; ബുദ്ധിമുട്ടുള്ള ഒരു സംഗതിയായിരുന്നു എന്ന് ഷാഹിദ് പറഞ്ഞു.
 ഇൻഡസ്ട്രിയിൽ അക്കാലത്തുണ്ടായിരുന്ന നായികമാർക്ക് തന്നെക്കാൾ പ്രായം തോന്നിക്കുമായിരുന്നു എന്നതുകൊണ്ട് തന്നെ, സംവിധായകർ ഒരുപാട് ബുദ്ധിമുട്ടി എന്നും താരം പറഞ്ഞു. ഒരു മോഡലായി പരസ്യചിത്രങ്ങളിൽ അഭിനയിച്ചുകൊണ്ടാണ് ഷാഹിദ് അഭിനയം തുടങ്ങിയത്.




നടൻ, അവതാരകൻ, ഡാൻസർ എന്നീ നിലകളിൽ പ്രശസ്തിയാർജ്ജിച്ച ഒരു ബോളിവുഡ് താരമാണ് ഷാഹിദ് കപൂർ.വിജയശതമാനം വളരെ കുറവായിട്ടും, ഷാഹിദിനെ പോലുള്ള താരങ്ങൾക്ക് സിനിമ ലഭിക്കുന്നതിനെതിരെ സോഷ്യൽ മീഡിയയിൽ ഒരുപാട് വിമർശനങ്ങൾ ഉയർന്നിരുന്നു. കരിയറിന്റെ തുടക്കത്തിൽ റൊമാന്റിക് സിനിമകളിലൂടെ ചുവടുറപ്പിച്ച ഷാഹിദ്, കഴിഞ്ഞ കുറച്ചു കാലങ്ങളായി ആക്ഷൻ സിനിമകളിലും സാന്നിധ്യമുറപ്പിച്ചു. ഒരു നാഷണൽ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ ആണ് ഷാഹിദ് ഇക്കാര്യം വെളിപ്പെടുത്തിയത് ."നിങ്ങൾ അവരുടെ അടുത്ത് ഒരു കുട്ടിയെപ്പോലെ കാണപ്പെടും, നിങ്ങൾക്ക് വേണ്ടത്ര പുരുഷത്വമില്ല; ഞങ്ങൾക്ക് ഒരു മാസ് ഹീറോ വേണം" എന്നായിരുന്നു അവരുടെ നിലപാട്. 2003 ൽ ഇഷ്‌ക് വിഷ്ക് എന്ന സിനിമയിലൂടെയാണ് ഷാഹിദ്, ബോളിവുഡ് അരങ്ങേറ്റം നടത്തുന്നത്. 2006 ൽ റിലീസ് ചെയ്ത, വിവാഹ്‌ എന്ന കുടുംബചിത്രം ; ഷാഹിദിന് ആദ്യത്തെ ഇൻഡസ്ട്രി ഹിറ്റ് സമ്മാനിച്ചു.
തനിക്ക് ഒരു കുട്ടിയുടെ മുഖഛായ ആണെന്ന് പറഞ്ഞ്, പല സംവിധായകരും തന്നെ ഒഴിവാക്കി അടുത്തിടെ ഷാഹിദ് വെളിപ്പെടുത്തിയിരുന്നു. തനിക്ക് അധികം പ്രായം തോന്നാത്തത് കൊണ്ട്, നായികമാരെ കണ്ടെത്തുന്നതും; ബുദ്ധിമുട്ടുള്ള ഒരു സംഗതിയായിരുന്നു എന്ന് ഷാഹിദ് പറഞ്ഞു. 

Find out more: