ഇതൊക്കെ എനിക്ക് തന്നെ കേട്ട് മടുത്ത കാര്യങ്ങളാണ്: കിടിലൻ മറുപടിയുമായി ധ്യാൻ ശ്രീനിവാസ്! അഭിനയവും നിർമ്മാണവും സംവിധാനവുമൊക്കെയായി സജീവമാണ് ധ്യാൻ. സിനിമയെക്കുറിച്ചും ജീവിതാനുഭവങ്ങളെക്കുറിച്ചുള്ള തുറന്നുപറച്ചിലുകളെല്ലാം വൈറലായി മാറാറുണ്ട്. സിനിമയെക്കാളുപരി ഇന്റർവ്യൂ ഹിറ്റാവുന്നതിൽ സന്തോഷമേയുള്ളൂ. ബിഹൈൻഡ് വുഡ്‌സിന് നൽകിയ അഭിമുഖത്തിലായിരുന്നു ധ്യാൻ വിശേഷങ്ങൾ പങ്കുവെച്ചത്. അച്ഛന്റെയും ചേട്ടന്റെയും പാത പിന്തുടർന്നാണ് ധ്യാൻ ശ്രീനിവാസൻ സിനിമയിലെത്തിയത്. വെള്ളിത്തിരയിൽ അഭിനയിച്ചത് കണ്ടതോടെയാണ് നവ്യയോടുള്ള ഇഷ്ടം പോയതെന്നും ധ്യാൻ പറഞ്ഞിരുന്നു. ഇതേക്കുറിച്ച് എന്താണ് പറയാനുള്ളതെന്ന് ചോദിച്ചപ്പോൾ ഇത് എനിക്ക് തന്നെ കേട്ട് മടുത്തു. ഞാൻ ചെയ്തത് ഭയങ്കര മോശമായിപ്പോയി. പബ്ലിക്കായിട്ട് ഞാൻ ഇങ്ങനെയൊന്നും പറയാൻ പാടില്ലായിരുന്നു.
അന്നെനിക്ക് ബോധമേയുണ്ടായിരുന്നില്ല. പിന്നെയല്ലേ, സദാചാര ബോധം. ഞാൻ പൊതുവെ സത്യം പറയുന്ന ആളാണ്. ചെറുപ്രായത്തിൽ നവ്യ നായരെ ഇഷ്ടമാണെന്ന് പറഞ്ഞിരുന്നു. ഞാൻ പൊതുവെ സത്യം പറയുന്ന ആളാണ്. ചെറുപ്രായത്തിൽ നവ്യ നായരെ ഇഷ്ടമാണെന്ന് പറഞ്ഞിരുന്നു. വെള്ളിത്തിരയിൽ അഭിനയിച്ചത് കണ്ടതോടെയാണ് നവ്യയോടുള്ള ഇഷ്ടം പോയതെന്നും ധ്യാൻ പറഞ്ഞിരുന്നു. ഇതേക്കുറിച്ച് എന്താണ് പറയാനുള്ളതെന്ന് ചോദിച്ചപ്പോൾ ഇത് എനിക്ക് തന്നെ കേട്ട് മടുത്തു. ഞാൻ ചെയ്തത് ഭയങ്കര മോശമായിപ്പോയി. പബ്ലിക്കായിട്ട് ഞാൻ ഇങ്ങനെയൊന്നും പറയാൻ പാടില്ലായിരുന്നു. അന്നെനിക്ക് ബോധമേയുണ്ടായിരുന്നില്ല. പിന്നെയല്ലേ, എപ്പോഴും സത്യം പറയണമെന്നാണ് എല്ലാവരും പഠിപ്പിക്കുന്നത്. ഞാൻ പറയുന്നതെല്ലാം സത്യമുള്ള കാര്യമാണ്. അമ്മയൊക്കെ പറയുന്നത് അതോർമ്മയില്ലെന്നൊക്കെയാണ്. അങ്ങനെയല്ല, എനിക്ക് വ്യക്തമായി ഓർമ്മയുള്ള കാര്യമാണ് പറയുന്നത്.
അവരൊന്നും ഇത് സമ്മതിക്കാൻ പോവുന്നില്ലെന്ന് ഞാൻ പണ്ടേ പറയാറുള്ളതാണ്.ഷോർട്ട് ഫിലിം ചെയ്യാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞ് ചേട്ടനോട് പൈസ മേടിച്ചിരുന്നു. ജീവിതത്തിലാദ്യമായി ഒരു ബൈക്ക് മേടിച്ച് തന്നത് ചേട്ടനാണ്. അടുത്തിടെ ഞാൻ തടി കൂടിയപ്പോൾ തടി കുറച്ച് വരാനാണ് എന്നോട് പറഞ്ഞത്. കുറയ്ക്കാൻ പറ്റുമോ എന്ന് ഏട്ടൻ എന്നോട് ചോദിച്ചിട്ടില്ല. കുറച്ച് വരാനാണ് ആവശ്യപ്പെട്ടത്. രണ്ടും മൂന്നും ബിരിയാണിയൊക്കെ ഒറ്റയിരുപ്പിന് കഴിച്ചിരുന്നൊരു സമയമുണ്ടായിരുന്നു. അങ്ങനെയാണ് തടി കൂടിയത്. വിചാരിച്ചാൽ തടി കുറയ്ക്കാനാവുമെന്ന് അറിയാമായിരുന്നു. ഒറ്റയടിക്ക് 12 കിലോയൊക്കെ നേരത്തെ കുറച്ചിട്ടുണ്ട്. ചേട്ടൻ പറഞ്ഞാൽ അപ്പോൾ തടി കുറയ്ക്കുമെന്നും ധ്യാൻ മുൻപൊരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. എല്ലാ കാര്യങ്ങൾക്കും പിന്തുണയുമായി കൂടെ നിൽക്കാറുള്ളയാളാണ് ഏട്ടൻ.
ഞാൻ ചെയ്തത് ഭയങ്കര മോശമായിപ്പോയി. പബ്ലിക്കായിട്ട് ഞാൻ ഇങ്ങനെയൊന്നും പറയാൻ പാടില്ലായിരുന്നു. അന്നെനിക്ക് ബോധമേയുണ്ടായിരുന്നില്ല. പിന്നെയല്ലേ, സദാചാര ബോധം. ഞാൻ പൊതുവെ സത്യം പറയുന്ന ആളാണ്. ചെറുപ്രായത്തിൽ നവ്യ നായരെ ഇഷ്ടമാണെന്ന് പറഞ്ഞിരുന്നു. ഞാൻ പൊതുവെ സത്യം പറയുന്ന ആളാണ്. ചെറുപ്രായത്തിൽ നവ്യ നായരെ ഇഷ്ടമാണെന്ന് പറഞ്ഞിരുന്നു. വെള്ളിത്തിരയിൽ അഭിനയിച്ചത് കണ്ടതോടെയാണ് നവ്യയോടുള്ള ഇഷ്ടം പോയതെന്നും ധ്യാൻ പറഞ്ഞിരുന്നു. ഇതേക്കുറിച്ച് എന്താണ് പറയാനുള്ളതെന്ന് ചോദിച്ചപ്പോൾ ഇത് എനിക്ക് തന്നെ കേട്ട് മടുത്തു. ഞാൻ ചെയ്തത് ഭയങ്കര മോശമായിപ്പോയി. പബ്ലിക്കായിട്ട് ഞാൻ ഇങ്ങനെയൊന്നും പറയാൻ പാടില്ലായിരുന്നു. അന്നെനിക്ക് ബോധമേയുണ്ടായിരുന്നില്ല. പിന്നെയല്ലേ, എപ്പോഴും സത്യം പറയണമെന്നാണ് എല്ലാവരും പഠിപ്പിക്കുന്നത്. ഞാൻ പറയുന്നതെല്ലാം സത്യമുള്ള കാര്യമാണ്. അമ്മയൊക്കെ പറയുന്നത് അതോർമ്മയില്ലെന്നൊക്കെയാണ്. അങ്ങനെയല്ല, എനിക്ക് വ്യക്തമായി ഓർമ്മയുള്ള കാര്യമാണ് പറയുന്നത്. അവരൊന്നും ഇത് സമ്മതിക്കാൻ പോവുന്നില്ലെന്ന് ഞാൻ പണ്ടേ പറയാറുള്ളതാണ്.ഷോർട്ട് ഫിലിം ചെയ്യാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞ് ചേട്ടനോട് പൈസ മേടിച്ചിരുന്നു. ജീവിതത്തിലാദ്യമായി ഒരു ബൈക്ക് മേടിച്ച് തന്നത് ചേട്ടനാണ്.
Find out more: