ദിലീപിനും കാവ്യയ്ക്കുമൊപ്പം മക്കളെ രണ്ടുപേരെയും ഇങ്ങനെ കാണുന്നത് ഒരു സന്തോഷമാണ്! ഒരുമിച്ചുള്ള ചിത്രങ്ങൾ പകർത്തി ഫാൻ പേജുകളിലൂടെ പുറത്ത് വന്നാൽ അത് ഏറ്റെടുക്കാൻ വേറ ചിലരും. ഓൺസ്‌ക്രീനിലിപ്പോൾ ദിലീപ് - കാവ്യ മാധവൻ ജോഡി പൊരുത്തം കാണാൻ പറ്റുന്നില്ലെങ്കിലും, ഓഫ് സ്‌ക്രീനിൽ അത് മതിവരുവോളം കണ്ടാസ്വദിയ്ക്കുകയാണ് ആരാധകരും. ദിലിപും കാവ്യയും എങ്ങോട്ടു പോയാലും അവർക്കൊപ്പം എവിടെയും ക്യാമറക്കണ്ണുകളുമായി ആരാധകരുമുണ്ടാവും. പുതിയ സിനിമയായ ഭദ്രയുടെ പ്രമോഷൻ തിരക്കുകളിലാണ് ദിലീപ്. അതിന് ശേഷം ചെയ്യുന്ന തങ്കമണിയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം റിലീസ് ചെയ്തതും വൈറലായിരുന്നു. അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുകയാണെങ്കിലും കാവ്യ ബിസിനസ്സും മറ്റുകാര്യങ്ങളുമായി തിരക്കിലാണ്.




ഇപ്പോൾ സോഷ്യൽ മീഡിയയിലും സജീവം. ചെന്നൈയിൽ എം ബി ബി എസ്സിന് പഠിക്കുന്ന മീനാക്ഷി നവമി അവധിയ്ക്ക് നാട്ടിലെത്തിയപ്പോഴാണ് നവരാത്രി ആഘോഷത്തിന് കുടുംബത്തിനൊപ്പം പങ്കെടുത്തത് നവരാത്രി ആഘോഷത്തിന്റെ ഭാഗമായുള്ള പരിപാടിയിൽ പങ്കെടുക്കാനാണ് കുടുംബത്തിനൊപ്പം ദിലീപ് എത്തിയത്. പരിപാടിയിൽ പങ്കെടുത്ത് മടങ്ങുന്ന വീഡിയോയിൽ നാലുപേരും തമ്മിലുള്ള ബോണ്ടിങ് വളരെ മനോഹരമായി കാണാം. അമ്മയുടെയും ചേച്ചിയുടെയും അച്ഛന്റെയും കൈ പിടിച്ചും അല്ലാതെയുമൊക്കെയായി ഓടിക്കളിക്കുകയാണ് മഹാലക്ഷ്മി. അനിയത്തിയുടെ കാര്യത്തിൽ മീനാക്ഷിയ്ക്ക് ഭയങ്കര ശ്രദ്ധയാണെന്നും വീഡിയോയിൽ കാണാം. ദിലീപ് ഫോട്ടോ എടുക്കാനായി പോയപ്പോഴും മക്കൾക്കൊപ്പം നിൽക്കുകയായിരുന്നു കാവ്യ.  




പുറത്ത് വരുന്ന ഓരോ ചിത്രവും ഒന്നല്ലെങ്കിൽ മറ്റൊരു തരത്തിൽ വ്യത്യസ്തവും മനോഹരവുമാണ്. കുടുംബ ചിത്രമാണെങ്കിൽ പ്രത്യേകിച്ചും. ദിലീപിനും കാവ്യയ്ക്കുമൊപ്പം ചിത്രത്തിൽ മക്കളായ മീനാക്ഷിയും മഹാലക്ഷ്മിയും ഉണ്ടെങ്കിൽ സോഷ്യൽ മീഡിയയിൽ ആ ചിത്രം പ്രചരിയ്ക്കുന്നതിന്റെ വേഗത കൂടും. അത്തരത്തിൽ ഇപ്പോൾ പുതിയ കുടുംബ ചിത്രം എത്തിയിട്ടുണ്ട്. ദിലീപ് - കാവ്യ ഫാൻസ് പേജുകളിലൂടെ ചിത്രം പ്രചരിക്കാനും തുടങ്ങി. ദിലിപും കാവ്യയും എങ്ങോട്ടു പോയാലും അവർക്കൊപ്പം എവിടെയും ക്യാമറക്കണ്ണുകളുമായി ആരാധകരുമുണ്ടാവും. ഒരുമിച്ചുള്ള ചിത്രങ്ങൾ പകർത്തി ഫാൻ പേജുകളിലൂടെ പുറത്ത് വന്നാൽ അത് ഏറ്റെടുക്കാൻ വേറ ചിലരും. ഓൺസ്‌ക്രീനിലിപ്പോൾ ദിലീപ് - കാവ്യ മാധവൻ ജോഡി പൊരുത്തം കാണാൻ പറ്റുന്നില്ലെങ്കിലും, ഓഫ് സ്‌ക്രീനിൽ അത് മതിവരുവോളം കണ്ടാസ്വദിയ്ക്കുകയാണ് ആരാധകരും.

Find out more: