പെട്രോള്‍ ലഭ്യമല്ലാത്തതിനാല്‍ അടുത്ത മൂന്നു ദിവസത്തേക്ക് പമ്പുകള്‍ അടച്ചിടുമെന്ന  വ്യാജസന്ദേശം വാട്‌സ്ആപ്പ് വഴിയും മറ്റും പ്രചരിക്കുന്നുണ്ട്. ഇതു പൂർണമായും വ്യാജമാണെന്ന് കേരള പോലീസ് ഫേസ്ബുക്ക്ക്ക് പോസ്റ്റിലൂടെ അറിയി.ച്ചു

വ്യാജസന്ദേശം പ്രചരിച്ചതിനേത്തുടര്‍ന്ന് പമ്പുകളില്‍ തിരക്ക് അനുഭവപ്പെട്ടിട്ടുണ്ട്. 

പൊതുജനത്തിന് ആശങ്ക ഉളവാക്കുന്ന വാര്‍ത്ത വ്യാജമാണെന്ന് പെട്രോള്‍ കമ്പനികള്‍ അറിയിച്ചു.

Find out more: