
ഗ്രേറ്റർ നോയിഡ ഉൾപ്പെടെയുള്ള 11 ഇടനാഴികളിലായി 285 സ്റ്റേഷനുകളാണ് ഉണ്ടായിരുന്നത്.മജ്‍ലിസ് പാർക്ക്, ശിവ് വിഹാർ എന്നിവയെ ബന്ധിപ്പിച്ച് നടത്തുന്ന സർവീസിൽ 57 കിലോമീറ്റർ ആയിരിക്കും ഡ്രൈവർലൈസ് മെട്രോ ലെയിനുകളുടെ ദൈർഘ്യം. ഇതോടെ ഇന്ത്യയിലെ ഡ്രൈവർ ഇല്ലാ മെട്രോ നെറ്റ്‌വർക്കിൻെറ ദൈർഘ്യം 94 കിലോമീറ്റർ ആയി മാറും. ലോകത്തെ തന്നെ ഓട്ടോമേറ്റഡ് മെട്രോ നെറ്റ്‌വർക്കിനെ 9 ശതമാനം ഇന്ത്യയിൽ നിന്ന് ആകും. ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻേറതാണ് അഭിമാനകരമായ പദ്ധതി.ഇതോടെ ലോകത്തെ തന്നെ ഏറ്റവും കുലീനമായ ഡ്രൈവർ ലെസ് മെട്രോ ട്രെയിൻ സർവസിൻെറ ഏഴു ശതമാനം ഇന്ത്യയിൽ നിന്നാകും എന്ന പ്രത്യേകതയുമുണ്ട്. അതുപോലെ 2021 പകുതിയോടെ ഡൽഹി മെട്രോ പിങ്ക് ലൈൻ പൂർത്തിയായേക്കും.
വെസ്റ്റ്- ബൊട്ടാണിക്കൽ ഗാർഡൻ എന്നിവയെ ബന്ധിപ്പിച്ചു കൊണ്ടാണ് മെട്രോ സർവീസ് നടത്തുന്നത്. ന്യൂ ജനറേഷൻ ട്രെയിനുകൾ അവതരിപ്പിയ്ക്കുന്നതിൻെറ ഭാഗമായാണ് ഡൽഹി മെട്രോ റെയിൽ കോർപറേഷൻ പുതുതലമുറ ഓട്ടോമേറ്റഡ് ട്രെയിൻ അവതരിപ്പിച്ചിരിക്കുന്നത്. രാവിലെ ആറ് മാണി മുതൽ രാത്രി പത്ത് മണി വരെയായി കൊച്ചി മെട്രോ സർവീസിൻറെ സമയക്രമം പുതുക്കി.
ഇന്ന് മുതലാണ് മെട്രോ ട്രെയിൻ പുതിയ സമയക്രമം അനുസരിച്ച് സർവീസ് നടത്തുക. കൊവിഡ് ലോക്ക് ഡൗണിനെ തുടർന്ന് നിർത്തിവെച്ചിരുന്നു മെട്രോ സർവീസ് കേന്ദ്ര മാർഗനിർദേശത്തെ തുടർന്ന് രാവിലെ ഏഴ് മുതൽ രാത്രി ഒമ്പത് വരെ സർവീസ് നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. കെഎംആർഎൽ തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക് വഴിയും പുതിയസമയക്രമം അറിയിച്ചിട്ടുണ്ട്.