പ്രിയം സിനിമ നായികാ ദീപയുടെ വിശേഷങ്ങൾ! തിരുവനന്തപുരം സ്വദേശിയായ ദീപ എഞ്ചിനീയറിങ്ങിന് പഠിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് സിനിമയിൽ അഭിനയിച്ചത്. പഠനം പൂ‍ർത്തിയാക്കാൻ സിനിമയിൽ നിന്ന് ബ്രേക്ക് എടുത്തെങ്കിലും അത് സിനിമയിൽ നിന്ന് തീ‍ർത്തും വിട്ടു നിൽക്കലായി. പ്രിയം സിനിമ കണ്ടവ‍ർ ഒരിക്കലും ആനി ആയെത്തിയ ദീപാ നായ‍രെ മറക്കാൻ ഇടയില്ല. വിദേശത്ത് ആണെങ്കിലും അവിടെയും കേരളത്തിന്റെ ഓണവും വിഷവും എല്ലാം ആഘോഷിക്കുന്ന ചിത്രങ്ങൾ ദീപയുടെ ഇൻസ്റ്റഗ്രാം പേജിലും ഫേസ്ബുക്കിലും കാണാം.ഇപ്പോഴിതാ മദേഴ്‌സ് ഡേ ദിനത്തിൽ ദീപ പങ്കുവച്ച ചിത്രങ്ങളും കുറിപ്പും ആണ് വൈറലായി മാറുന്നത്. മക്കൾ ഒരുക്കിയ സർപ്രൈസിനെ കുറിച്ചാണ് ദീപ പോസ്റ്റ് പങ്കിട്ടത്. 





  മക്കൾക്കും ഭർത്താവിനും ഒപ്പമുള്ള ചിത്രങ്ങളുമായി ദീപ നായർ ഇടക്ക് ഇൻസ്റ്റഗ്രാമിൽ എത്താറുണ്ട്. നിറയെ പ്രയത്നിച്ചാണ് മക്കൾ തനിക്ക് പ്രിയപ്പെട്ടത് ഒരുക്കിയത് എന്നും ദീപ പറയുന്നു. ലോകത്തിലെ എല്ലാ അമ്മമാർക്കും ആശംസകൾ നേരാനും ദീപ മറന്നില്ല. ഭർത്താവിനും രണ്ട് മക്കൾക്കും ഒപ്പം ഓസ്‌ട്രേലിയയിലെ മെൽബണിലാണ് താരം ഇപ്പോൾ. മക്കൾ ശ്രദ്ധയും കുഞ്ഞുമാധവിയും ഒരുക്കിയ സർപ്രൈസിനെക്കുറിച്ചാണ് ദീപ വാചാലയായത്. ഭർത്താവ് രാജീവിന്റെ സഹായത്തോടെ മക്കൾ തനിക്കായി ഒരുക്കിയ സർപ്രൈസുകളുടെ ചിത്രങ്ങളും താരം പങ്കിട്ടിട്ടുണ്ട്. ചക്രം, ദേവദൂതൻ തുടങ്ങിയ സിനിമകളിലെ നായികാ വേഷത്തിന് ദീപയെ പരിഗണിച്ചതായിരുന്നു. 







  എന്നാൽ കരിയറും ജീവിതവും ഒരുമിച്ചു കൊണ്ടുപോകാൻ ശ്രമിച്ച ദീപയ്ക്ക് പിന്നീട് സിനിമയിലേക്ക് തിരിച്ചു വരാനും കഴിഞ്ഞില്ല.തിരുവനന്തപുരം സ്വദേശിയായ ദീപ പഠിച്ചുകൊണ്ടിരിയ്ക്കുന്നതിന് ഇടയിലാണ് പ്രിയം എന്ന സിനിമയിൽ അഭിനയിക്കാനായി എത്തിയത്. സോഫ്റ്റ് വെയർ എൻജിനിയറായ ദീപയ്ക്ക് പഠനം പൂർത്തിയാക്കും മുൻപേ ഇൻഫോസിസിൽ ജോലിയും കിട്ടിയിരുന്നു. ഭർത്താവ് രാജീവിന്റെ സഹായത്തോടെ മക്കൾ തനിക്കായി ഒരുക്കിയ സർപ്രൈസുകളുടെ ചിത്രങ്ങളും താരം പങ്കിട്ടിട്ടുണ്ട്. നിറയെ പ്രയത്നിച്ചാണ് മക്കൾ തനിക്ക് പ്രിയപ്പെട്ടത് ഒരുക്കിയത് എന്നും ദീപ പറയുന്നു. ലോകത്തിലെ എല്ലാ അമ്മമാർക്കും ആശംസകൾ നേരാനും ദീപ മറന്നില്ല. ഭർത്താവിനും രണ്ട് മക്കൾക്കും ഒപ്പം ഓസ്‌ട്രേലിയയിലെ മെൽബണിലാണ് താരം ഇപ്പോൾ.




  ഭർത്താവ് രാജീവിന്റെ സഹായത്തോടെ മക്കൾ തനിക്കായി ഒരുക്കിയ സർപ്രൈസുകളുടെ ചിത്രങ്ങളും താരം പങ്കിട്ടിട്ടുണ്ട്. ചക്രം, ദേവദൂതൻ തുടങ്ങിയ സിനിമകളിലെ നായികാ വേഷത്തിന് ദീപയെ പരിഗണിച്ചതായിരുന്നു. എന്നാൽ കരിയറും ജീവിതവും ഒരുമിച്ചു കൊണ്ടുപോകാൻ ശ്രമിച്ച ദീപയ്ക്ക് പിന്നീട് സിനിമയിലേക്ക് തിരിച്ചു വരാനും കഴിഞ്ഞില്ല.തിരുവനന്തപുരം സ്വദേശിയായ ദീപ പഠിച്ചുകൊണ്ടിരിയ്ക്കുന്നതിന് ഇടയിലാണ് പ്രിയം എന്ന സിനിമയിൽ അഭിനയിക്കാനായി എത്തിയത്. സോഫ്റ്റ് വെയർ എൻജിനിയറായ ദീപയ്ക്ക് പഠനം പൂർത്തിയാക്കും മുൻപേ ഇൻഫോസിസിൽ ജോലിയും കിട്ടിയിരുന്നു.

Find out more: