സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനോട് മാപ്പ് പറയില്ലെന്ന് സ്വപ്ന! മാപ്പ് പറയണമെങ്കിൽ താൻ ഒരിക്കൽ കൂടി ജനിക്കണം. മനസാക്ഷിക്ക് നിരക്കാത്ത തെറ്റ് താൻ ചെയ്തിട്ടില്ല. തന്റെ ഭാഗത്തുനിന്നു ക്ഷമാപണം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുകയേ വേണ്ടെന്നും എം വി ഗോവിന്ദൻ അയച്ച വക്കീൽ നോട്ടീസ് കൈപ്പറ്റിക്കഴിഞ്ഞാൽ തൻ്റെ അഭിഭാഷകൻ മറുപടി തന്നിരിക്കുമെന്നും സ്വപ്ന സുരേഷ് ബെംഗളൂരുവിൽ പ്രതികരിച്ചു. വിജേഷ് പിള്ളയ്ക്കെതിരെ ബെംഗളൂരു പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ മൊഴി നൽകിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സ്വപ്ന. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനോട് മാപ്പ് പറയില്ലെന്നു സ്വപ്ന സുരേഷ്.മാപ്പ് പറയണമെങ്കിൽ താൻ ഒരിക്കൽ കൂടി ജനിക്കണം മിസ്റ്റർ ഗോവിന്ദൻ. മനസാക്ഷിയ്ക്ക് നിരക്കാത്ത തെറ്റ് താൻ ചെയ്തിട്ടില്ല. തന്റെ ഭാഗത്തുനിന്നു ക്ഷമാപണം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുകയേ വേണ്ട.
കൈപ്പറ്റിക്കഴിഞ്ഞാൽ തൻ്റെ അഭിഭാഷകൻ മറുപടി തന്നിരിക്കുമെന്നും സ്വപ്ന പറഞ്ഞു.മാനനഷ്ടത്തിന് വക്കീൽ നോട്ടീസ് അയച്ചുവെന്ന് അറിഞ്ഞു. നോട്ടീസ് കിട്ടുമ്പോൾ അഭിഭാഷകൻ മുഖേന പ്രതികരിക്കും. ഇക്കാര്യം പുറത്തുപറഞ്ഞതിനെ തുടർന്ന് ഷാജ് കിരണിനെ സംരക്ഷിച്ചു കൊച്ചിൻ ക്രൈം ബ്രാഞ്ച് തനിക്കെതിരെ കേസെടുത്തു. ഇതിനു പിന്നാലെയാണ് അടുത്ത വ്യക്തി വരുന്നത്. എം വി ഗോവിന്ദൻ എന്നു പറയുന്നയാൾ അയച്ചിട്ടാണ് വന്നിരിക്കുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. വെബ്സീരിസിൻ്റെ കഥയുണ്ടാക്കി വന്ന ഇയാൾ അവസാനം തന്നോട് നാടുവിട്ടുപോകണമെന്ന് ആവശ്യപ്പെട്ടു. ഇക്കാര്യം ഫേസ്ബുക്കിൽ ലൈവായി വന്ന് ജനങ്ങളെ അറിയിച്ചു". "ആദ്യം ഒരു അവതാരം വന്നു, ഷാജ് കിരൺ. ഒത്തുതീർപ്പിനായി മുഖ്യമന്ത്രി അയച്ചതാണെന്നാണ് ഷാജ് കിരൺ അവകാശപ്പെട്ടിരുന്നത്. എന്താണ് കേരളത്തിലെ ദുരിതപൂർണമായ സാഹചര്യം?.
ഇവർക്ക് എന്തൊക്കെയോ മറയ്ക്കാനുണ്ട്. അതുകൊണ്ടാണ് ഇവർ പ്രതികരിക്കുന്നത്. ക്രൈം ബ്രാഞ്ച് തനിക്കെതിരെ അടുത്ത കേസ് കൂടി രജിസ്റ്റർ ചെയ്തു. എന്താണ് യഥാർഥത്തിൽ സംഭവിക്കുന്നതെന്നും സ്വപ്ന ചോദിച്ചു. വിജേഷ് പിള്ളയ്ക്കൊപ്പം ഹോട്ടലിൽ ഉണ്ടായിരുന്നത് ആരാണെന്ന് തനിക്കറിയില്ലെന്നും ഇക്കാര്യത്തിൽ പോലീസ് അന്വേഷണം നടത്തി എന്താണ് കണ്ടെത്തുന്നതെന്ന് നോക്കാമെന്നും സ്വപ്ന കൂട്ടിച്ചേർത്തു. "തനിക്കെതിരെ കേസെടുക്കേണ്ട കാര്യമുണ്ടോ?. തന്നെ കാണാൻ വന്നയാൾ പറഞ്ഞ കാര്യങ്ങളാണ് ലൈവിൽ പറഞ്ഞത്. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള സ്ഥലങ്ങളിൽ തനിക്കെതിരെ കേസെടുത്താലും ഇതിൻ്റെ അവസാനം കാണാതെ സ്വപ്ന സുരേഷ് അടങ്ങില്ല. എല്ലാ കേസുകളെയും
സ്വാഗതം ചെയ്യുന്നു. തന്നെ അകത്താക്കുമെന്നാണ് വിജേഷ് പിള്ള പറഞ്ഞത്. ഇപ്പോൾ ക്രൈം ബ്രാഞ്ച് കേസെടുത്തിരിക്കുന്നു. മരണംവരെ എല്ലാം വെളിച്ചത്തുകൊണ്ടുവരും. തനിക്ക് ഭയമില്ല". മാപ്പ് പറയണമെങ്കിൽ താൻ ഒരിക്കൽ കൂടി ജനിക്കണം മിസ്റ്റർ ഗോവിന്ദൻ. മനസാക്ഷിയ്ക്ക് നിരക്കാത്ത തെറ്റ് താൻ ചെയ്തിട്ടില്ല.
തന്റെ ഭാഗത്തുനിന്നു ക്ഷമാപണം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുകയേ വേണ്ട. നോട്ടീസ് കൈപ്പറ്റിക്കഴിഞ്ഞാൽ തൻ്റെ അഭിഭാഷകൻ മറുപടി തന്നിരിക്കുമെന്നും സ്വപ്ന പറഞ്ഞു. "ആദ്യം ഒരു അവതാരം വന്നു, ഷാജ് കിരൺ. ഒത്തുതീർപ്പിനായി മുഖ്യമന്ത്രി അയച്ചതാണെന്നാണ് ഷാജ് കിരൺ അവകാശപ്പെട്ടിരുന്നത്. ഇക്കാര്യം പുറത്തുപറഞ്ഞതിനെ തുടർന്ന് ഷാജ് കിരണിനെ സംരക്ഷിച്ചു കൊച്ചിൻ ക്രൈം ബ്രാഞ്ച് തനിക്കെതിരെ കേസെടുത്തു. ഇതിനു പിന്നാലെയാണ് അടുത്ത വ്യക്തി വരുന്നത്. എം വി ഗോവിന്ദൻ എന്നു പറയുന്നയാൾ അയച്ചിട്ടാണ് വന്നിരിക്കുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. വെബ്സീരിസിൻ്റെ കഥയുണ്ടാക്കി വന്ന ഇയാൾ അവസാനം തന്നോട് നാടുവിട്ടുപോകണമെന്ന് ആവശ്യപ്പെട്ടു. ഇക്കാര്യം ഫേസ്ബുക്കിൽ ലൈവായി വന്ന് ജനങ്ങളെ അറിയിച്ചു". എന്താണ് കേരളത്തിലെ ദുരിതപൂർണമായ സാഹചര്യം?. ഇവർക്ക് എന്തൊക്കെയോ മറയ്ക്കാനുണ്ട്. അതുകൊണ്ടാണ് ഇവർ പ്രതികരിക്കുന്നത്. ക്രൈം ബ്രാഞ്ച് തനിക്കെതിരെ അടുത്ത കേസ് കൂടി രജിസ്റ്റർ ചെയ്തു. എന്താണ് യഥാർഥത്തിൽ സംഭവിക്കുന്നതെന്നും സ്വപ്ന ചോദിച്ചു.
Find out more: