കല്യാണ ഫുഡ് കാർഡ് ആധാർ കാർഡ് സ്റ്റൈലിൽ! ആദ്യഘട്ടത്തിൽ വെറും ചടങ്ങുകൾ ആയി മാത്രം നടത്തേണ്ടി വന്നെങ്കിലും ഇപ്പോൾ 100 പേർക്ക് വരെ കേരളത്തിൽ വിവാഹ ചടങ്ങുകളിൽ പങ്കെടുക്കാം. എന്നിരുന്നാലും വിവാഹങ്ങൾക്ക് പണ്ടത്തെ 'ഗുമ്മില്ല' എന്നുള്ളത് യാഥാർഥ്യമാണ്. അതെ സമയം വെറൈറ്റി പരീക്ഷിച്ചാണ്‌ പലരും ഇപ്പോൾ വിവാഹം ഗംഭീരമാക്കുന്നത്. സേവ് ദി ഡേറ്റ് ഫോട്ടോയിൽ, ക്ഷണക്കത്തിൽ, കല്യാണ വസ്ത്രത്തിൽ, സഞ്ചിരിക്കുന്ന വാഹനത്തിൽ ഒക്കെ വ്യത്യസ്തത പുലർത്തുന്നതാണ് ട്രെൻഡ്.നഷ്ടപ്പെട്ട ഒന്നാണ് വിവാഹങ്ങൾ.ഡിജിറ്റൽ ഇന്ത്യ കോൺസെപ്റ്റിനെ അനുകൂലിക്കുന്നവരാണ് തങ്ങൾ എന്നതുകൊണ്ടാണ് ആധാർ കാർഡിന്റെ അതെ രൂപത്തിൽ ഫുഡ് കാർഡ് തയ്യാറാക്കാം എന്ന് തീരുമാനിച്ചത് എന്ന് ഫെബ്രുവരി ഒന്നാം തിയതി വിവാഹിതരായ ഗോഗോലും സുബർണായും പറയുന്നു. 



ഈ ആശയം ആദ്യം മുന്നോട്ട് വച്ചത് സുബർണായാണ് എന്ന് ഗോഗോൽ പറയുന്നു.ഇത്തരത്തിൽ വെറൈറ്റി തപ്പിയ കൊൽക്കത്തയിൽ നില വരൻ ഗോഗോലും വധു സുബർണായും ഒടുവിൽ വിവാഹത്തിന് ഫുഡ് കാർഡ് തയ്യാറാക്കി, ആധാർ കാർഡിന്റെ രൂപത്തിൽ.പീസ് കച്ചോരി, സ്റ്റഫ് പൊട്ടറ്റോ, ഫിഷ് ഫ്രൈ, ഫ്രൈഡ് റൈസ്, മട്ടൺ കാഷ, രസഗോള എന്നിങ്ങനെ പോകുന്നു ലിസ്റ്റ്. പേരിന്റെ സ്ഥാനത്ത് Subarna weds Gogol എന്നും ആധാർ കാർഡ് നമ്പറിന്റെ സ്ഥാനത്ത് വിവാഹ തിയതിയുമാണ് കുറിച്ചിരിക്കുന്നത്. 



ഈ കാർഡ് ഇന്നേക്ക് മാത്രമാണ് സാധുതയുള്ളത് എന്നും വിവാഹ മംഗളങ്ങളും ആധാർ കാർഡ് ഫുഡ് കാർഡിൽ ചേർത്തിട്ടുണ്ട്.ആധാർ കാർഡ് ഫുഡ് മെനുവിന്റെ മുൻഭാഗത്ത് വിവാഹത്തിന് വിളമ്പാൻ പോകുന്ന വിഭവങ്ങളുടെ ലിസ്റ്റ് ആണ്. നിരവധി പേരാണ് പുതിയ വധുവരന്മാരുടെ സർഗ്ഗവൈഭവത്തെ പ്രകീർത്തിച്ചു പ്രതികരണം പോസ്റ്റ് ചെയ്യുന്നത്. ആധാർ കാർഡ് ഫുഡ് മെനുവിന്റെ മുൻഭാഗത്ത് വിവാഹത്തിന് വിളമ്പാൻ പോകുന്ന വിഭവങ്ങളുടെ ലിസ്റ്റ് ആണ്. പീസ് കച്ചോരി, സ്റ്റഫ് പൊട്ടറ്റോ, ഫിഷ് ഫ്രൈ, ഫ്രൈഡ് റൈസ്, മട്ടൺ കാഷ, രസഗോള എന്നിങ്ങനെ പോകുന്നു വിഭവങ്ങൾ.


വിവാഹത്തിന് വന്നൊരാൾ ആധാർ ഫുഡ് കാർഡിന്റെ ചിത്രങ്ങൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതോടെ സംഭവൽ വൈറലായി. ഇരുവരും ഡിജിറ്റൽ ഇന്ത്യ കോൺസെപ്റ്റിനെ അനുകൂലിക്കുന്നവരാണ്. വരൻ ഗോഗോലും വധു സുബർണായും ആണ് ഫുഡ് കാർഡ് ആധാർ കാർഡിന്റെ ശൈയിൽ തയ്യാറാക്കിയത്. ഫെബ്രുവരി ഒന്നിനായിരുന്നു വിവാഹം. ആധാർ കാർഡ് ഫുഡ് മെനുവിന്റെ മുൻഭാഗത്ത് വിവാഹത്തിന് വിളമ്പാൻ പോകുന്ന വിഭവങ്ങളുടെ ലിസ്റ്റ് ആണ്. പീസ് കച്ചോരി, സ്റ്റഫ് പൊട്ടറ്റോ, ഫിഷ് ഫ്രൈ, ഫ്രൈഡ് റൈസ്, മട്ടൺ കാഷ, രസഗോള എന്നിങ്ങനെ പോകുന്നു വിഭവങ്ങൾ.

Find out more: