ധോണി അഭിനയത്തിലേക്ക്; ആക്ഷൻ പറയാനാകുന്നതിന്റെ ത്രില്ലിൽ വിക്കി! അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കാനുള്ള തീരുമാനം പുറത്തുവന്നത് ക്രിക്കറ്റ് ലോകത്തെ ഒന്നാകെ ഞെട്ടിച്ചു കൊണ്ടായിരുന്നു. എന്നാൽ ഇന്ത്യൻ പ്രീമിയർ ലീഗിലൂടെ തുടർന്നും സാന്നിദ്ധ്യമറിയിച്ച ധോണി ഇപ്പോൾ മറ്റൊരു കരിയറിലേക്ക് ചേക്കേറാൻ ഒരുങ്ങുന്നതായാണ് സൂചനകൾ. ക്യാപ്റ്റൻ കൂളിന്റെ അടുത്ത ചുവടുവെപ്പ് സിനിമാ ലോകത്തേയ്ക്കാണോ എന്ന ആകാംക്ഷയിലാണ് അദ്ദേഹത്തിന്റെ ആരാധകരും.





    ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുടെ ക്യാപ്റ്റൻ കൂൾ മഹേന്ദ്ര സിംഗ് ധോണി അഭിനയത്തിലേക്കോ? ഈ ചോദ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്ധോണിയോടൊപ്പമുള്ള ഒരു ചിത്രമായിരുന്നു വിഘ്നേഷ് പങ്കുവെച്ചത്. എന്നാൽ പോസ്റ്റിന് നൽകിയ അടിക്കുറിപ്പ് ശ്രദ്ധേയമായിരുന്നു. 'ക്യാപ്റ്റൻ, എന്റെ റോൾമോഡൽ! എന്റെ ഐക്കൺ! എന്റെ ഹീറോ! അദ്ദേഹത്തെ കണ്ടുമുട്ടിയ നിമിഷം എനിക്കുണ്ടായ അനുഭൂതി പറഞ്ഞറിയിക്കാൻ പോലും കഴിയുന്നതല്ല.
 തെന്നിന്ത്യൻ സംവിധായകൻ വിഘ്നേഷ് ശിവൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റിൽ നിന്നാണ് ഈ ചോദ്യങ്ങളൊക്കെയും ആരംഭിക്കുന്നത്.







  അദ്ദേഹത്തെ കണ്ടുമുട്ടാൻ സാധിച്ചതും എന്റെ അടുത്ത സിനിമയുടെ ഭാഗമാക്കാൻ കഴിയുന്നതും അദ്ദേഹത്തെ സംവിധാനം ചെയ്യുവാനും, ആക്ഷൻ പറയാനും സാധിക്കുന്നത് ജീവിതത്തിലെ മികച്ച നിമിഷങ്ങളാണ്. ഈ മനോഹര നിമിഷത്തിനായി ഒപ്പം നിന്ന പ്രപഞ്ചത്തോട് എന്നും കടപ്പെട്ടിരിക്കും.' എന്നാണ് വിഘ്നേഷ് കുറിച്ചത്. ഇതിനു പിന്നാലെയാണ് ധോണി അഭിനയത്തിലേക്ക് കടക്കുകയാണോ എന്ന ചോദ്യങ്ങൾ സോഷ്യൽ മീഡിയയിൽ സജീവമാകാൻ തുടങ്ങിയത്. ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുടെ ക്യാപ്റ്റൻ കൂൾ മഹേന്ദ്ര സിംഗ് ധോണി അഭിനയത്തിലേക്കോ? ഈ ചോദ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്ധോണിയോടൊപ്പമുള്ള ഒരു ചിത്രമായിരുന്നു വിഘ്നേഷ് പങ്കുവെച്ചത്.




എന്നാൽ പോസ്റ്റിന് നൽകിയ അടിക്കുറിപ്പ് ശ്രദ്ധേയമായിരുന്നു. 'ക്യാപ്റ്റൻ, എന്റെ റോൾമോഡൽ! എന്റെ ഐക്കൺ! എന്റെ ഹീറോ! അദ്ദേഹത്തെ കണ്ടുമുട്ടിയ നിമിഷം എനിക്കുണ്ടായ അനുഭൂതി പറഞ്ഞറിയിക്കാൻ പോലും കഴിയുന്നതല്ല.
 തെന്നിന്ത്യൻ സംവിധായകൻ വിഘ്നേഷ് ശിവൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റിൽ നിന്നാണ് ഈ ചോദ്യങ്ങളൊക്കെയും ആരംഭിക്കുന്നത്. അദ്ദേഹത്തെ കണ്ടുമുട്ടാൻ സാധിച്ചതും എന്റെ അടുത്ത സിനിമയുടെ ഭാഗമാക്കാൻ കഴിയുന്നതും അദ്ദേഹത്തെ സംവിധാനം ചെയ്യുവാനും, ആക്ഷൻ പറയാനും സാധിക്കുന്നത് ജീവിതത്തിലെ മികച്ച നിമിഷങ്ങളാണ്.




 ധോണി ക്രിക്കറ്റിൽ നിന്നും വിരമിച്ചതിനു പിന്നാലെ വിഘ്നേഷ് പങ്കുവെച്ച ഒരു കവിത ഏറെ ശ്രദ്ധേയമായിരുന്നു. 'പ്രിയപ്പെട്ട മഹേന്ദ്ര സിംഗ്...' എന്നു തുടങ്ങുന്ന വരികളിൽ നിന്നു തന്നെ വ്യക്തമായിരുന്നു ധോണിയോടുള്ള ആരാധന. ഇപ്പോൾ പങ്കുവെച്ച പോസ്റ്റിന്റെ കൂടുതൽ വിശദാംശങ്ങൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. ധോണിയുടെ വലിയ ആരാധകനാണ് താനെന്ന് വിഘ്നേഷ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

Find out more: