വിവാഹ വാർത്തകളെ കുറിച്ച് കത്രീന കൈഫ് മനസ് തുറക്കുന്നു! ഡിസംബർ ആദ്യ വാരം കത്രീനയും വിക്കിയും തമ്മിലുള്ള വിവാഹം നടക്കും, രാജസ്ഥാനിൽ വച്ച് രാജകീയമായി നടക്കുന്ന വിവാഹ ചടങ്ങുകളുടെ ഫുൾ തയ്യാറെടുപ്പുകളും ആരംഭിച്ചു കഴിഞ്ഞു എന്നൊക്കെയാണ് ദേശീയ മാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്തിരുന്നത്. കത്രീന കൈഫും വിക്കി കൗശലും തമ്മിലുള്ള വിവാഹത്തെ കുറിച്ചുള്ള വാർത്തകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെന്റിങ്. പ്രചരിയ്ക്കുന്ന വാർത്തകളിൽ യാതൊരു സത്യവും ഇല്ല എന്ന് ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ കത്രീന വ്യക്തമാക്കി. എന്നാൽ വിവാഹ വാർത്തകൾ കുറച്ച് കനത്തതോടെ പ്രതികരണവുമായി രംഗത്തെത്തിയിരിയ്ക്കുകയാണ് കത്രീന.
കത്രീന കൈഫും വിക്കി കൗശലും തമ്മിൽ പ്രണയത്തിലാണെന്നും, ഏറെ രഹസ്യമായി ഇരുവരും ഡേറ്റിങ് ചെയ്യുകയായിരുന്നു എന്നും തുടക്കത്തിൽ ഗോസിപ്പുകൾ വന്നിരുന്നു. ഇന്നലെയാണ് വിവാഹം ഡിസംബറിൽ ആദ്യ വാരം ഉണ്ടാവും എന്ന തരത്തിലുള്ള ഗോസിപ്പുകൾ ശക്തമായത്. പ്രശസ്ത സെലിബ്രിറ്റി ഡിസൈനറായ സബ്യസചി മുഖർജിയാണ് കത്രീനയുടെ വിവാഹ വേഷം ഡിസൈൻ ചെയ്യുന്നത് എന്ന് വരെ പ്രചരിച്ച വാർത്തകളിൽ വ്യക്തമായി പറഞ്ഞിരുന്നു. കത്രീന കൈഫും വിക്കി കൗശലും തമ്മിൽ പ്രണയത്തിലാണെന്നും, ഏറെ രഹസ്യമായി ഇരുവരും ഡേറ്റിങ് ചെയ്യുകയായിരുന്നു എന്നും തുടക്കത്തിൽ ഗോസിപ്പുകൾ വന്നിരുന്നു. ഇന്നലെയാണ് വിവാഹം ഡിസംബറിൽ ആദ്യ വാരം ഉണ്ടാവും എന്ന തരത്തിലുള്ള ഗോസിപ്പുകൾ ശക്തമായത്.
പ്രശസ്ത സെലിബ്രിറ്റി ഡിസൈനറായ സബ്യസചി മുഖർജിയാണ് കത്രീനയുടെ വിവാഹ വേഷം ഡിസൈൻ ചെയ്യുന്നത് എന്ന് വരെ പ്രചരിച്ച വാർത്തകളിൽ വ്യക്തമായി പറഞ്ഞിരുന്നു. താനും വിക്കിയും വിവാഹിതരാകാൻ പോകുന്ന എന്ന തരത്തിൽ പ്രചരിയ്ക്കുന്ന വാർത്തകളിൽ യാതൊരു സത്യവും ഇല്ല എന്ന് ഓൺ ലൈൻ പോർട്ടലിന് നൽകിയ അഭിമുഖത്തിൽ കത്രീന വ്യക്തമാക്കി. തുടക്കത്തിൽ ഒന്നും വിവാഹ വാർത്തകളോട് പ്രതികരിച്ചിരുന്നില്ല എങ്കിലും, ഇപ്പോൾ മൗനം വെടിഞ്ഞിരിയ്ക്കുകയാണ് കത്രീന. യാതൊരു അടിസ്ഥാനവും ഇല്ലാതെ എങ്ങിനെയാണ് ഇത്തരത്തിൽ ഒരു വാർത്ത പ്രചരിയ്ക്കുന്നത് എന്ന് ചോദിച്ചപ്പോൾ, ആ ഒരു ചോദ്യം കഴിഞ്ഞ പതിനഞ്ച് വർഷങ്ങളായി ഞാൻ സ്വയം ചോദിച്ചുകൊണ്ടിരിയ്ക്കുകയാണ് എന്ന് കത്രീന പറയുന്നു.
എന്ത് തന്നെയായാലും ഇപ്പോൾ കല്യാണം കഴിക്കാനുള്ള പ്ലാനില്ല എന്ന് 38 കാരിയായ കത്രീന വ്യക്തമാക്കി. വിക്കി കൗശലും കത്രീന കൈഫും തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ പങ്കുവയ്ക്കാൻ തുടങ്ങിയതോടെയാണ് പ്രണയത്തിലാണെന്നും ഡേറ്റിങ് നടത്തുകയാണ് എന്നുമുള്ള വാർത്തകൾ വന്നു തുടങ്ങിയത്. സർദർ ഉദം എന്ന ചിത്രത്തിന്റെ സ്‌ക്രീനിങ് കണ്ട ശേഷം വിക്കിയെ കത്രീന പ്രശംസിച്ചതും വാർത്തയായിരുന്നു.
Find out more: