വനത്തിനുള്ളിലെ തളികക്കല്ല് ആദിവാസി കോളനി വഴിയിലെ കാട്ടുചോലകളും കയങ്ങളും സിനിമയിൽ മിന്നി മറയുമ്പോൾ കടപ്പാറയും പരിസര പ്രദേശങ്ങളും പ്രശസ്തമാകുമെന്നും കൂടുതൽ വിനോദ സഞ്ചാരികളെത്തുമെന്നുമാണ് നാട്ടുകാരുടെ പ്രതീക്ഷ. പാലക്കാടിന് പുറമെ തിരുവനന്തപുരം, ആലപ്പുഴ എന്നിവിടങ്ങളിലാണ് മറ്റുലൊക്കേഷനുകൾ. പാലക്കാടിന് പുറമെ തിരുവനന്തപുരം, ആലപ്പുഴ എന്നിവിടങ്ങളിലാണ് മറ്റുലൊക്കേഷനുകൾ.
കുട്ടനാട്ടിലെ കൈനകരിയാണ് പ്രധാന ലൊക്കേഷൻ. ആറാട്ടുപുഴ വേലായുധ പണിക്കരുടെ കഥ പറയുന്നതാണ് സിനിമ. അച്ചിപ്പുടവ സമരവും മൂക്കുത്തി സമരവും നടത്തി പ്രസിദ്ധനായ നവോഥാന നായകനാണ് വേലായുധ പണിക്കർ. പതിവില്ലാത്ത വാഹന വ്യൂഹവും ഷൂട്ടിങ് സാമഗ്രികളും കാണാൻ നാട്ടുകാരും ആലിങ്കൽ വെള്ളച്ചാട്ടത്തിനു സമീപം തമ്പടിച്ചിട്ടുണ്ട്. വനത്തിനുള്ളിലെ തളികക്കല്ല് ആദിവാസി കോളനി വഴിയിലെ കാട്ടുചോലകളും കയങ്ങളും സിനിമയിൽ മിന്നി മറയുമ്പോൾ കടപ്പാറയും പരിസര പ്രദേശങ്ങളും പ്രശസ്തമാകുമെന്നും കൂടുതൽ വിനോദ സഞ്ചാരികളെത്തുമെന്നുമാണ് നാട്ടുകാരുടെ പ്രതീക്ഷ.
കുട്ടനാട്ടിലെ കൈനകരിയാണ് പ്രധാന ലൊക്കേഷൻ. ആറാട്ടുപുഴ വേലായുധ പണിക്കരുടെ കഥ പറയുന്നതാണ് സിനിമ. തസ്‌കരവീരൻ കായംകുളം കൊച്ചുണ്ണിയും മാറുമറയ്ക്കൽ സമരനായിക നങ്ങേലിയും പ്രധാന കഥാപാത്രങ്ങളാകുന്ന സിനിമയിൽ സിജു വിൽസനാണ് പ്രധാന വേഷത്തിലെത്തുന്നത്. പുതുമുഖ നടി കയാദുവാണ് നങ്ങേലി. അനൂപ് മേനോൻ, ചെമ്പൻ വിനോദ്, സുരേഷ് കൃഷ്ണ, സുധീർ കരമന, അലൻസിയർ, സ്ഫടികം ജോർജ് തുടങ്ങി താരപ്പട തന്നെ സിനിമയിൽ വേഷമിടുന്നുണ്ട്. ഗോകുലം ഗോപാലനാണ് നിർമ്മാണം.
അധികമാരും അറിയാതിരുന്ന ആലിങ്കൽ വെള്ളച്ചാട്ടം സിനിമാ ലൊക്കേഷനായതോടെ ഇനി പ്രസിദ്ധമാകും. ആദ്യമായാണ് മുൻനിര സംവിധായകരുടെ സിനിമാ ലൊക്കേഷനായി ആലിങ്കൽ വെള്ളച്ചാട്ടം മാറുന്നത്. ആലിങ്കൽ വെള്ളച്ചാട്ടത്തിൽ ഷൂട്ടിങ് പുരോഗമിക്കുന്നു. വിനയൻ സംവിധാനം ചെയ്യുന്ന സിനിമയിൽ സിജു വിൽസനാണ് പ്രധാന കഥാപാത്രം.
'പത്തൊമ്പതാം നൂറ്റാണ്ടി'ൻ്റെ ചിത്രീകരണമാണ് ആലിങ്കലിൽ തുടരുന്നത്. പാലക്കാട്ടെ ആലിങ്കൽ വെള്ളച്ചാട്ടം ഇനി വെള്ളിത്തിരയിലേക്ക്. വിനയൻ സംവിധാനം ചെയ്യുന്ന 'പത്തൊമ്പതാം നൂറ്റാണ്ടി'ൻ്റെ ചിത്രീകരണം ആലിങ്കൽ വെള്ളച്ചാട്ടത്തിൽ പുരോഗമിക്കുകയാണ്.
click and follow Indiaherald WhatsApp channel