നടി മാളവികയുടെ പോൾ ചിത്രങ്ങളായി ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി കൊണ്ടിരിക്കുന്നത് . അതീവ ഹോട് നന്നായ് അർദ്ധക പക്ഷം. പൂൾ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് ഫോട്ടോഗാഫർ നുനോ ഒളിവിറയാണ്. നിധി ഗോയെങ്കയാണ് മേക്കപ്പ് ആർട്ടിസ്റ്റ്. ഹെയർ സ്റ്റൈൽ ആർടിസ്റ്റ് നിഷി സിങ്ങാണ്. ഇഷ അമിനാണ് സെലിബ്രിറ്റി സ്റ്റൈലിസ്റ്റ്. ലെതർ വസ്ത്രമണിഞ്ഞുള്ളൊരു ചിത്രവും താരം ഇൻസ്റ്റയിൽ പങ്കുവെച്ചിട്ടുണ്ട്. കോസ്മോ മാഗസിന് വേണ്ടിയുള്ള ഫോട്ടോഷൂട്ടിലാണിത്. ഓംകാർ ചിറ്റ്നിസാണ് ചിത്രം പകർത്തിയിരിക്കുന്നത്.
കരിഷ്മ ബജാജാണ് മേക്കപ്പ് ആർടിസ്റ്റ്. ദേവ് രാജ് ദാസാണ് സ്റ്റൈലിസ്റ്റ്.ചിത്രത്തിൽ മാളവിക നടൻ ശശികുമാറിൻ്റെ നായികയായിരുന്നു. ഈ ചിത്രത്തിലും മാളവികയുടെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു. വിജയ് നായകനാകുന്ന പുതിയ ചിത്രം മാസറ്ററിലും താരം അഭിനയിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.വിജയ് ദേവരകൊണ്ടെ നായകനാകുന്ന തെലുങ്ക് ചിത്രം ‘ഹീറോ’യിൽ താരം അഭിനയിക്കുന്നുണ്ട്.
ചിത്രത്തിൽ വിജയ് ദേവേരകൊണ്ട ഒരു ബൈക്ക് റേസറായിട്ടാണ് അഭിനയിക്കുന്നത്. പ്രശസ്ത ഛായാഗ്രാഹകനായ കെ. യു. മോഹനൻ്റെ മകളാണ് മാളവിക. പട്ടം പോലെയ്ക്ക് ശേഷം ആസിഫ് അലി നായകനായ ‘നിർണായകം’ എന്ന ചിത്രത്തിലും മമ്മൂട്ടിയുടെ ‘ദി ഗ്രേറ്റ് ഫാദറി’ലും മാളവിക ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചിരുന്നു. രജനീകാന്ത് ചിത്രം ‘പേട്ട’യിലൂടെ മാളവികയുടെ തമിഴകത്തേക്കുള്ള അരങ്ങേറ്റവും കുറിച്ചത്.
നേരത്തെയും നടിയുടെ നിരവധി കിടിലൻ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. ഇപ്പോള്‍ നടി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത പുത്തൻ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിട്ടുള്ളത്. പൂള്‍ ഫോട്ടോഷൂട്ടാണ് താരം നടത്തിയിരിക്കുന്നത്. ഹോട്ട് ലുക്കിലാണ് താരം.
ലാക്‌മേ ഫാഷന്‍ വീക്കിൽ ഗ്ലാമറസ് ലുക്കിൽ താരമെത്തിയത് ഏവരേയും ഞെട്ടിരിുന്നു. ഇപ്പോഴിതാ പൂൾ ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് താരം. നിരവധി കമന്‍റുകളാണ് ഇൻസ്റ്റയിൽ താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. .
മലയാളത്തിൽ ദുൽഖറിൻ്റെ നായികയായെത്തി തുടക്കം കുറിച്ച നടി മാളവിക ശേഷം തമിഴ്, തെലുങ്ക് സിനിമകളുടെ ഭാഗമായിരുന്നു. അടുത്തിടെ അതീവ ഗ്ലാമറസ്സ് ലുക്കിലുള്ള താരത്തിന്‍റെ നിരവധി ചിത്രങ്ങൾ ഇൻസ്റ്റയിലുള്‍പ്പെടെ വൈറലായിരുന്നു.
click and follow Indiaherald WhatsApp channel