ആർ ബാലകൃഷ്ണപിള്ള 'കള്ളൻ'; പരാമർശവുമായി നടൻ വിനായകൻ. ബാലകൃഷ്ണപിള്ളയുടെ വിക്കിപ്പീഡിയ പേജിന്റെ സ്ക്രീൻ ഷോട്ട് പങ്കുവെച്ച ശേഷം 'കള്ളൻ' എന്നാണ് അദ്ദേഹം പോസ്റ്റിൽ കമന്റ് ചെയ്തിരിക്കുന്നത്. പോസ്റ്റിൽ മറ്റ് പരാമർശങ്ങളൊന്നുമില്ലെങ്കിലും കമന്റ് ബോക്സിലാണ് കള്ളൻ എന്ന വിശേഷണമുള്ളത്. കാപ്ഷനൊന്നുമില്ലാതെ പോസ്റ്റ് പങ്കുവെയ്ക്കുന്നതാണ് വിനായകന്റെ രീതി. സല്യൂട്ട് വിവാദത്തിൽ ബിജെപി നേതാവ് സുരേഷ് ഗോപി എംപിയെ ഗണേഷ് കുമാർ പിന്തുണച്ച് സംസാരിച്ചതിനു പിന്നാലെയാണ് വിനായകൻ ഇത്തരമൊരു പോസ്റ്റ് ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്.അന്തരിച്ച കേരളാ കോൺഗ്രസ് നേതാവും ഗണേഷ് കുമാർ എംഎൽഎയുടെ പിതാവുമായ ആർ ബാലകൃഷ്ണപിള്ളയ്ക്കെതിരെ വിവാദ പരാമർശവുമായി നടൻ വിനായകൻ. സുരേഷ് ഗോപി എന്ന വ്യക്തിയെ അല്ല ഇന്ത്യൻ പാർലമെന്റിൽ അംഗമായ ഒരാളെ പോലീസ് സല്യൂട്ട് ചെയ്യണം.
സുരേഷ് ഗോപിക്ക് മാത്രം സല്യൂട്ട് നിഷേധിക്കേണണ്ട കാര്യമില്ല. ഇതിൽ പ്രോട്ടോക്കോളുണ്ടോ എന്നൊക്കെ ചോ അതേസമയം സല്യൂട്ട് വിവാദത്തിൽ സുരേഷ് ഗോപിയെ പിന്തുണച്ച് ഗണേഷ് കുമാർ എംഎൽഎ രംഗത്തെത്തിയിരുന്നു. നമ്മുടെ നാട്ടിലെ എംപിയാണ് കൊടിക്കുന്നിൽ സുരേഷ്. അദ്ദേഹം എനിക്കൊരു സഹോദരനെപ്പോലെയാണ്. അദ്ദേഹത്തെ പോലീസുകാർ സല്യൂട്ട് ചെയ്യണ്ടേ? വേണമല്ലോ. അദ്ദേഹവും ഞാനും രണ്ട് കക്ഷിയാണ്. പാർട്ടി നോക്കിയല്ല സല്യൂട്ട് ചെയ്യേണ്ടത്. അങ്ങനെയൊരു ഈഗോ പോലീസുകാർ മനസിൽ കൊണ്ടുനടക്കരുതെന്നും ഗണേഷ് കുമാർ പറഞ്ഞു.
ഒല്ലൂർ എസ്ഐയെക്കൊണ്ടാണ് സുരേഷ് ഗോപി നിർബന്ധിച്ച് സല്യൂട്ട് ചെയ്യിച്ചത്. മിന്നൽ ചുഴലിക്കാറ്റിൽ നാശനഷ്ടം ഉണ്ടായ പുത്തൂരിൽ സന്ദർശനം നടത്തുന്നതിനിടെയാണ് സംഭവം. "ഞാൻ ഒരു എംപിയാണ്, മേയറല്ല. ഒരു സല്യൂട്ടൊക്കെ ആവാം." എന്നാണ് പോലീസ് ഉദ്യോഗസ്ഥനോട് സുരേഷ് ഗോപി പറഞ്ഞത്. അതേസമയം ല്ലൂർ എസ്ഐയെക്കൊണ്ട് നിർബന്ധിച്ച് സല്യൂട്ട് ചെയ്യിച്ച് സുരേഷ് ഗോപി എംപി. മിന്നൽ ചുഴലിക്കാറ്റിൽ നാശനഷ്ടം ഉണ്ടായ പുത്തൂരിൽ സന്ദർശനം നടത്തുന്നതിനിടെയാണ് സംഭവം.
"ഞാൻ ഒരു എംപിയാണ്, മേയറല്ല. ഒരു സല്യൂട്ടൊക്കെ ആവാം." എന്നാണ് പോലീസ് ഉദ്യോഗസ്ഥനോട് സുരേഷ് ഗോപി പറഞ്ഞത്.15 മിനിറ്റ് എസ്ഐ വാഹനത്തിൽ ഇരുന്നുവെന്നും ഇത് മര്യാദകേടാണെന്നും സുരേഷ് ഗോപി പറയുന്നു. നിർബന്ധപൂർവം സല്യൂട്ട് വാങ്ങിയിട്ടില്ലെന്നും താൻ ശാസിച്ചിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. സൗമ്യതയോടെ സല്യൂട്ടിന്റെ കാര്യം ഓർമ്മിപ്പിക്കുകയാണ് ചെയ്തത്. എംപിയെ സല്യൂട്ട് ചെയ്യണമെന്നാണ് രാജ്യസഭാ സെക്രട്ടറിയേറ്റ് അറിയിച്ചിട്ടുള്ളതെന്നും സുരേഷ് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു പ്രതികരണം.
Find out more: