നെഗറ്റീവ് ട്രോളുകളും വിമർശനങ്ങളും ഒഴിവാക്കാൻ ഈ താരത്തിന്റെ കയ്യിൽ ഒരു ഉഗ്രൻ വഴിയുണ്ട്! ഇന്ന് ബോളിവുഡിൽ ഏറ്റവും താരമൂല്യമുള്ള നടിമാരിൽ ഒരാളാണ് ഹുമ. പ്രശസ്തിയുടെ ഉയരത്തിൽ നിൽക്കുമ്പോൾ ലഭിയ്ക്കുന്ന വിമർശനങ്ങൾക്കും ട്രോളുകൾക്കും ശക്തിയും കൂടും. എന്നാൽ അത്തരം നെഗറ്റീവ് കമന്റുകളും വിമർശനങ്ങളും ഒഴിവാക്കാൻ മെഗാസ്റ്റാറിന്റെ നായികയുടെ വശം ഒരു ഉഗ്രൻ വഴിയുണ്ട്.'വൈറ്റ്' എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായി അഭിനയിച്ചതിലൂടെയാണ് ബോളിവുഡ് സുന്ദരി ഹുമ ഖുറേഷിയെ മലയാളികൾ പരിചയപ്പെട്ടത്.
''ഞാൻ നിങ്ങൾക്ക് ഒരു സമ്മാനം നൽകുകയും, അത് നിങ്ങൾ സ്വീകരിക്കാതിരിക്കുകയും ചെയ്താൽ, ആ സമ്മാനം ശരിക്കും ഇപ്പോഴും ഉണ്ടാവുന്നത് ആരുടെ പക്കൽ ആയിരിക്കും. തീർച്ചയായും അത് എന്റെ പക്കൽ തന്നെയാണ്. നെഗറ്റീവ് ട്രോളുകളും ഇങ്ങനെ തന്നെയാണെന്നാണ് എന്റെ വിശ്വാസം.എങ്ങിനെയാണ് താൻ നെഗറ്റീവ് കമന്റുകളെ കൈകാര്യം ചെയ്യുന്നത് എന്ന് അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ സംസാരിക്കവെ ഹുമ ഖുറേഷി വെളിപ്പെടുത്തി.നെഗറ്റീവ് കമന്റുകൾ എപ്പോഴും മനുഷ്യ മനസിനെ എളുപ്പത്തിൽ ബാധിക്കും എന്ന് ഹുമ ഖുറേഷി പറയുന്നു.
നൂറ് ആളുകൾ നിങ്ങൾ ചെയ്യുന്ന നല്ല കാര്യത്തെ പ്രശംസിച്ചാലും, ഒരാൾ ഒരു നെഗറ്റീവ് പറഞ്ഞാൽ നിങ്ങളുടെ മുഴുവൻ ആത്മവിശ്വാസവും ചോർന്നു പോവും. ആ പറഞ്ഞ നെഗറ്റീവ് മാത്രമായിരിയ്ക്കും ഉള്ളിൽ. എന്നെ സംബന്ധിച്ച് എന്നെ കുറിച്ച് പറയുന്ന നെഗറ്റീവ് കമന്റ്‌സുകളെക്കാൾ ഞാൻ ശ്രദ്ധ കേന്ദ്രീകരിയ്ക്കുന്നത്, എനിക്ക് ലഭിയ്ക്കുന്ന സ്‌നേഹത്തിലാണ് എന്ന് ഹുമ ഖുറേഷി പറഞ്ഞു.ആരെങ്കിലും മോശമായതും വൃത്തികെട്ടതുമായ കാര്യങ്ങൾ എന്നോടോ, എന്നെ കുറിച്ചോ പറഞ്ഞാൽ ഞാൻ അത് ഒരിക്കലും സ്വീകരിക്കില്ല.
അപ്പോൾ അവർ പറഞ്ഞതും പ്രവൃത്തിച്ചതും ആയിട്ടുള്ള മോശം കാര്യങ്ങൾ അവരുടെ പക്കൽ തന്നെ ഉണ്ടാവും''- ഹുമ ഖുറേഷി പറഞ്ഞു. അതായത് തന്നോട് മോശമായ കാര്യങ്ങൾ ആരെങ്കിലും പറഞ്ഞാൽ താൻ അത് ഒരിക്കലും സ്വീകരിക്കില്ല, അങ്ങനെയായാൽ അവരുടെ മോശം കാര്യങ്ങൾ അവരുടെ പക്കൽ തന്നെയായിരിക്കുമല്ലോയെന്ന് ഹുമ.നെഗറ്റീവ് ട്രോളുകളും ഇങ്ങനെ തന്നെയാണെന്നാണ് എന്റെ വിശ്വാസം.എങ്ങിനെയാണ് താൻ നെഗറ്റീവ് കമന്റുകളെ കൈകാര്യം ചെയ്യുന്നത് എന്ന് അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ സംസാരിക്കവെ ഹുമ ഖുറേഷി വെളിപ്പെടുത്തി.
നെഗറ്റീവ് കമന്റുകൾ എപ്പോഴും മനുഷ്യ മനസിനെ എളുപ്പത്തിൽ ബാധിക്കും എന്ന് ഹുമ ഖുറേഷി പറയുന്നു. നൂറ് ആളുകൾ നിങ്ങൾ ചെയ്യുന്ന നല്ല കാര്യത്തെ പ്രശംസിച്ചാലും, ഒരാൾ ഒരു നെഗറ്റീവ് പറഞ്ഞാൽ നിങ്ങളുടെ മുഴുവൻ ആത്മവിശ്വാസവും ചോർന്നു പോവും. ആ പറഞ്ഞ നെഗറ്റീവ് മാത്രമായിരിയ്ക്കും ഉള്ളിൽ. എന്നെ സംബന്ധിച്ച് എന്നെ കുറിച്ച് പറയുന്ന നെഗറ്റീവ് കമന്റ്‌സുകളെക്കാൾ ഞാൻ ശ്രദ്ധ കേന്ദ്രീകരിയ്ക്കുന്നത്
Find out more: