വിവാഹത്തെക്കുറിച്ച് ചോദിച്ചപ്പോൾ ഉണ്ണി മുകുന്ദൻ പറഞ്ഞത്! സിനിമയിലെത്തി 11 വർഷം പിന്നിടുകയാണ്. എത്ര വർഷമായി എന്നല്ല എന്തൊക്കെ ചെയ്യാനായി എന്ന കാര്യമാണ് താൻ ശ്രദ്ധിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. റെഡ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം വിശേഷങ്ങൾ പങ്കുവെച്ചത്. കൊവിഡ് സമയത്ത് എനിക്ക് എന്നെത്തന്നെ അനലൈസ് ചെയ്യാൻ പറ്റി. അത് നല്ലൊരു ബ്രേക്കായാണ് ഞാൻ കാണുന്നത്. നിർമ്മാതാവെന്ന നിലയിൽ ഷഫീക്കിന്റെ സന്തോഷത്തിൽ ഞാൻ തൃപ്തനാണ്. എല്ലാവരും നന്നായി ചെയ്തിട്ടുണ്ടെന്ന് ഞാൻ അവരോട് പറഞ്ഞിരുന്നു. നല്ല സിനിമകൾ ചെയ്യണമെന്ന ലക്ഷ്യത്തോടെയാണ് ഞാൻ നിർമ്മാതാവായത്.യുവതാരങ്ങളിൽ പ്രധാനികളിലൊരാളാണ് ഉണ്ണി മുകുന്ദൻ. അഭിനയത്തിന് പുറമെ നിർമ്മാതാവായും സജീവമാണ് അദ്ദേഹം. 




  അനീഷ് രവി ചേട്ടനാണ് ഞാൻ ആദ്യം കണ്ട സെലിബ്രിറ്റി. വളരെ നല്ല പെരുമാറ്റമായിരുന്നു അദ്ദേഹത്തിന്റേത്. എപ്പോഴെങ്കിലും എന്തെങ്കിലും ആവുകയാണെങ്കിൽ അദ്ദേഹത്തിനൊപ്പമൊക്കെ പ്രവർത്തിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. അദ്ദേഹത്തിനെ ഞാൻ ഈ സിനിമയിലേക്ക് ക്ഷണിച്ചിരുന്നു. സന്തോഷത്തോടെയാണ് അദ്ദേഹം വന്നത്. സിനിമയിൽ നിന്നും അധികം അവസരങ്ങൾ ലഭിച്ചിട്ടില്ല എന്ന് അദ്ദേഹം പറയുന്നത് കേട്ട് ഞെട്ടിയിട്ടുണ്ട്.കല്യാണം കഴിഞ്ഞവർക്കൊക്കെ കുറേയധികം ഉത്തരവാദിത്തങ്ങളുണ്ട്. എന്റെ സുഹൃത്തുക്കളെയൊക്കെ ഞാൻ കാണുന്നതല്ലേ. ട്രിപ്പിനെക്കുറിച്ച് ചോദിക്കുമ്പോൾ സമയത്തെക്കുറിച്ചും ദിവസത്തെക്കുറിച്ചുമെല്ലാം പറയുന്നവരുണ്ട്. 




  എല്ലാവർക്കും അവരവരുടെ ഐഡിയ ഷെയർ ചെയ്യാനുള്ള അവസരമൊക്കെ ഞാൻ കൊടുത്തിരുന്നു. മോസ്റ്റ് എലിജിബിൾ പ്രയോഗം ശരിയല്ല, എലിജിബിൾ ആയിരുന്നുവെങ്കിൽ എന്റെ കല്യാണം നടന്നേനെ എന്നായിരുന്നു ഉണ്ണി മുകുന്ദൻ പറഞ്ഞത്. ഞാൻ സിനിമയിലേക്ക് വന്നത് തന്നെ വലിയ വെല്ലുവിളിയാണ്. പഠനം പൂർത്തിയാക്കിയതിന് ശേഷം മാത്രമേ സിനിമയിലേക്ക് വരാവൂയെന്നാണ് എനിക്ക് എല്ലാവരോടും പറയാനുള്ളത്. പ്രത്യേകിച്ചും മിഡിൽ ക്ലാസ് കുടുംബത്തിലുള്ളവരാണെങ്കിൽ. പ്ലസ്ടുവിൽ 83 ശതമാനം മാർക്ക് കിട്ടിയിട്ടും പഠനം വേണ്ടെന്ന് വെച്ചയാളാണ് ഞാൻ. എന്ത് വിചാരിച്ചിട്ടാണ് ഞാൻ ഇതിലേക്ക് ഇറങ്ങിയത് എന്ന് ഇപ്പോൾ ഞാൻ ചിന്തിക്കാറുണ്ട്. അന്നൊക്കെ പെട്ടെന്ന് തീരുമാനമെടുക്കുന്ന പ്രകൃതമായിരുന്നു.


അനീഷ് രവി ചേട്ടനാണ് ഞാൻ ആദ്യം കണ്ട സെലിബ്രിറ്റി. വളരെ നല്ല പെരുമാറ്റമായിരുന്നു അദ്ദേഹത്തിന്റേത്. എപ്പോഴെങ്കിലും എന്തെങ്കിലും ആവുകയാണെങ്കിൽ അദ്ദേഹത്തിനൊപ്പമൊക്കെ പ്രവർത്തിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. അദ്ദേഹത്തിനെ ഞാൻ ഈ സിനിമയിലേക്ക് ക്ഷണിച്ചിരുന്നു. സന്തോഷത്തോടെയാണ് അദ്ദേഹം വന്നത്. സിനിമയിൽ നിന്നും അധികം അവസരങ്ങൾ ലഭിച്ചിട്ടില്ല എന്ന് അദ്ദേഹം പറയുന്നത് കേട്ട് ഞെട്ടിയിട്ടുണ്ട്.എല്ലാവർക്കും അവരവരുടെ ഐഡിയ ഷെയർ ചെയ്യാനുള്ള അവസരമൊക്കെ ഞാൻ കൊടുത്തിരുന്നു. മോസ്റ്റ് എലിജിബിൾ പ്രയോഗം ശരിയല്ല, എലിജിബിൾ ആയിരുന്നുവെങ്കിൽ എന്റെ കല്യാണം നടന്നേനെ എന്നായിരുന്നു ഉണ്ണി മുകുന്ദൻ പറഞ്ഞത്. കല്യാണം കഴിഞ്ഞവർക്കൊക്കെ കുറേയധികം ഉത്തരവാദിത്തങ്ങളുണ്ട്.

Find out more: