
മുതിർന്ന പൗരന്മാർക്കിടെയിലെ സീറോ പ്രിവിലൻസ് 8 ശതമാനമാണെന്ന് പഠനം വ്യക്തമാക്കുന്നുണ്ട്. ആരോഗ്യ പ്രവർത്തകരിൽ 10.5 ശതമാനവും കൊവിഡ് മുന്നണി പോരാളികൾക്കിടെയിൽ 12 ശതമാനവുമാണ് കണക്ക്. ദേശീയ തലത്തിൽ 30 കൊവിഡ് ബാധിതരിൽ ഒരാളെ മാത്രം കണ്ടെത്തി റിപ്പോർട്ട് ചെയ്യുമ്പോൾ രോഗബാധയുള്ള നാലിൽ ഒരാളെ കണ്ടെത്തി റിപ്പോർട്ട് ചെയ്യാൻ കേരളത്തിന് കഴിയുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് നേരിട്ട് നടത്തിയ സീറോ സർവയലൻസ് പഠനത്തിൽ പറയുന്നു. വൈറസിനെ പ്രതിരോധിക്കാൻ കഴിയുന്ന ആൻ്റിബോഡി സ്വയം ഉത്പാദിപ്പിച്ചിട്ടുണ്ടോ എന്നറിയുന്നതിൻ്റെ ഭാഗമായി പൊതുജനങ്ങൾ, ആരോഗ്യ പ്രവർത്തകർ, കൊവിഡ് മുന്നണി പോരാളികൾ എന്നിങ്ങനെയുള്ള 20,939 പേരിൽ നടത്തിയ പഠനത്തിൽ നിന്നാണ് ഈ റിപ്പോർട്ട് ലഭ്യമായത്.
വൈറസിനെ പ്രതിരോധിക്കാൻ കഴിയുന്ന ആൻ്റിബോഡി സ്വയം ഉത്പാദിപ്പിച്ചിട്ടുണ്ടോ എന്നറിയുന്നതിൻ്റെ ഭാഗമായി പൊതുജനങ്ങൾ, ആരോഗ്യ പ്രവർത്തകർ, കൊവിഡ് മുന്നണി പോരാളികൾ എന്നിങ്ങനെയുള്ള 20,939 പേരിൽ നടത്തിയ പഠനത്തിൽ നിന്നാണ് ഈ റിപ്പോർട്ട് ലഭ്യമായത്. സംസ്ഥാനത്ത് ആരോഗ്യവകുപ്പ് ചൊവ്വാഴ്‌ച പുറത്തുവിട്ട കണക്കുകൾ പ്രകാരം 23,883 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 10,78,743 പേർ ഇതുവരെ കൊവിഡിൽ നിന്നും മുക്തി നേടി. 4517 പേർക്കാണ് ഇതുവരെ ജീവൻ നഷ്‌ടമായെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, കേരളത്തിൽ ദിനം പ്രതിയുള്ള കൊവിഡ് കേസുകളിൽ കുറവ് സംഭവിച്ച് തുടങ്ങി. മുതിർന്ന പൗരന്മാർക്കിടെയിലെ സീറോ പ്രിവിലൻസ് 8 ശതമാനമാണെന്ന് പഠനം വ്യക്തമാക്കുന്നുണ്ട്. ആരോഗ്യ പ്രവർത്തകരിൽ 10.5 ശതമാനവും കൊവിഡ് മുന്നണി പോരാളികൾക്കിടെയിൽ 12 ശതമാനവുമാണ് കണക്ക്. ദേശീയ തലത്തിൽ 30 കൊവിഡ് ബാധിതരിൽ ഒരാളെ മാത്രം കണ്ടെത്തി റിപ്പോർട്ട് ചെയ്യുമ്പോൾ രോഗബാധയുള്ള നാലിൽ ഒരാളെ കണ്ടെത്തി റിപ്പോർട്ട് ചെയ്യാൻ കേരളത്തിന് കഴിയുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് നേരിട്ട് നടത്തിയ സീറോ സർവയലൻസ് പഠനത്തിൽ പറയുന്നു.